Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വയം ക്രമീകരിക്കാനുള്ള കഴിവാണ് സനാതന ധര്‍മ്മത്തിന്റെ പ്രത്യേകത: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 08:23 pm IST
inSamskriti

തിരുവനന്തപുരം: ദേശകാലങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാനുള്ള കഴിവാണ് സനാതന ധര്‍മ്മത്തിന്റെ പ്രത്യേകതയെന്നും ആതാണ് സനാതന ധര്‍മ്മം സഹസ്രാബ്ദങ്ങളായി നിലകൊള്ളുന്നതിന്റെ കാരണമെന്നും കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കേരള ക്ഷേത്ര സമന്വയ സമിതിയുടെ  സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആത്മീയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആചാരങ്ങളെ കാലത്തിനനുസരിച്ചും ദേശത്തിനനുസരിച്ചും സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന പ്രസ്ഥാനം മാത്രമേ ലോകത്ത് നിലനിന്നിട്ടുള്ളൂ . ഏതൊരു ക്ഷേത്രത്തിലെയും ദേവന്റെ സവിശേഷതകളെയും ആചാരങ്ങളെയും മുന്‍ നിര്‍ത്തി അതിനെ ബഹുമാനിച്ചും ആദരിച്ചും മാത്രമേ വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ഒരോ ക്ഷേത്രത്തിന്റെയും സവിശേഷതകള്‍ അനുസരിച്ച് ആചാരങ്ങള്‍ സൂക്ഷിക്കണം. കേരളത്തിന്റെ അഭിമാനമാണ് തൃശ്ശൂര്‍ പൂരം. പക്ഷേ നാട് മുഴുവന്‍ തൃശ്ശൂര്‍ പുരമായാലോ. ആറ്റുകാല്‍ പൊങ്കാല ദിവ്യമാണ്, ശ്രേഷ്ഠമാണ്, പക്ഷേ ഇപ്പോള്‍ മുക്കിന് മുക്കിന് പൊങ്കാലയാണ്. ഓരോന്നിനെയും അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ നമുക്ക് സാധിക്കണം. ആ തനിമ സൃഷ്ടിക്കപ്പെടുമ്പോഴാണ് എല്ലാം ചേര്‍ന്ന സനാതന ധര്‍മ്മത്തിന്റെ വൈവിധ്യം പൂര്‍ണ്ണമാകുന്നത്. ഹിന്ദു സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള നേരിടാന്‍ വിവിധ ഹിന്ദുസംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സ്വാമി പറഞ്ഞു.

ആലംകോട് ദാനശീലന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ മുന്‍ ഡിജിപി ഡോ.ടി.പി സെന്‍കുമാര്‍,  കുടശ്ശനാട് മുരളി, അജികുമാര്‍ പന്തലക്കോട്, ഡോ.ടി.എസ് വിനീത് ഭട്ട്, അശ്വതി ഗുപ്ത, വിനോദ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.  പ്രഗത്ഭരെ  പുരസ്‌കാരം നല്‍കി ആദരിച്ചു.

ക്ഷേത്രബന്ധു മാധ്യമ പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാര്‍ ഏറ്റുവാങ്ങി. . അഡ്വ.കൃഷ്ണരാജ്,  സിദ്ധാര്‍ത്ഥ് ശ്രീരാഗ് ഓമനക്കുട്ടന്‍,  എം.എസ്.സനോജ്, എന്നിവരെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

 

Tags: Sanatana DharmaSwami Chidanandapuri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Samskriti

വാങ്ങലും കൊടുക്കലും; യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മാണ് ത്യാഗം

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

India

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

പുതിയ വാര്‍ത്തകള്‍

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

രാമകഥാ ത്രിദിന കോണ്‍ക്ലേവിന് ഇന്നു തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

പി.കെ.ദാസ് യൂണിവേഴ്‌സിറ്റിയിൽ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു

അഭിഷേകിന്റെ അര്‍മ്മാദം… അഫ്ഗാനെതിരെ തകര്‍പ്പന്‍ ജയം; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

അന്തര്‍ദ്ദേശീയ സമുദ്രതീര ശുചീകരണദിനം 19ന്

അഴിമതിയും വിവാദങ്ങളും… ഒടുവില്‍ ജയിലറയിലേക്ക്

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.