Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജിഹാദികൾക്ക് പൂക്കളും ഹറാമോ ? ബംഗ്ലാദേശിൽ വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിറ്റ കട അടിച്ച് തകർത്തു : ഭക്ഷണശാലയും അടപ്പിച്ചു

ഫെബ്രുവരി 13ന് മറ്റൊരു നിർബിലി ഫുഡ് കോർണർ എന്നറിയപ്പെടുന്ന ഒരു കടയും സമാനമായി ആക്രമിക്കപ്പെട്ടതായി ആലം പറഞ്ഞു. 'തൗഹിദി ജനത' ഭക്ഷണശാലയ്‌ക്ക് പുറത്ത് പ്രകടനങ്ങൾ നടത്തുകയും പ്രണയവിരുദ്ധ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. പരസ്യമായി സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ ദമ്പതികളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ മുദ്രാവാക്യം വിളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 02:39 pm IST
in World

ധാക്ക: ബംഗ്ലാദേശിൽ വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിറ്റ കട മുസ്ലീം ജനക്കൂട്ടം അടിച്ചു തകർത്തു, ഭക്ഷണശാലയ്‌ക്ക് പുറത്ത് പ്രണയവിരുദ്ധ പ്രതിഷേധങ്ങൾ നടത്തി. തൗഹിദി ജനത എന്ന സംഘടനയുമായി ബന്ധപ്പെട്ട ഒരു മുസ്ലീം ജനക്കൂട്ടമാണ് വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പൂക്കൾ വിറ്റതിന് കടകൾ അടിച്ചു തകർത്തത്. ബംഗ്ലാദേശിലെ തൻഗൈൽ ജില്ലയിലെ ഭൂവാപൂർ ഉപസിലയിൽ വെള്ളിയാഴ്ച ആണ് സംഭവം.

ഭുവാപൂർ പോലീസ് സ്റ്റേഷന് സമീപമുള്ള ‘മാമ ഗിഫ്റ്റ് കോർണർ’ ഉൾപ്പെടെയുള്ള കടകളാണ് ജനക്കൂട്ടം ലക്ഷ്യമിട്ടത്. തീവ്രവാദികൾ കട ആക്രമിച്ച് പൂക്കൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു. വളരെക്കാലമായി ഒരേ സ്ഥലത്ത് പൂക്കൾ വിറ്റുകൊണ്ടിരുന്ന ആലം എന്ന വ്യക്തിയുടെ കടയായിരുന്നു അത്. വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിൽക്കുന്നത് ഒരു കുറ്റകൃത്യമാണെന്ന് ജനക്കൂട്ടം തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 13ന് മറ്റൊരു നിർബിലി ഫുഡ് കോർണർ എന്നറിയപ്പെടുന്ന ഒരു കടയും സമാനമായി ആക്രമിക്കപ്പെട്ടതായി ആലം പറഞ്ഞു. ‘തൗഹിദി ജനത’ ഭക്ഷണശാലയ്‌ക്ക് പുറത്ത് പ്രകടനങ്ങൾ നടത്തുകയും പ്രണയവിരുദ്ധ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. പരസ്യമായി സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ ദമ്പതികളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ മുദ്രാവാക്യം വിളിച്ചു.

സംഭവത്തെത്തുടർന്ന് നിർബിലി ഫുഡ് കോർണറിന്റെ ഉടമയായ അസദ് ഖാന് തന്റെ കട അടച്ചുപൂട്ടേണ്ടി വന്നു. മുസ്ലീം ജനക്കൂട്ടം സൃഷ്ടിച്ച അരാജകത്വവും ഭയവും കാരണം ശനിയാഴ്ച ഭൂവാപൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന വസന്തോത്സവവും മാറ്റിവച്ചു. അതേസമയം, ‘തൗഹിദി ജനത’ നടത്തിയ നശീകരണ പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് ഭാഷ്യം.

Tags: Valentine's DayindiaJihadmuslimBangladeshdhaka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

Entertainment

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

Kerala

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

പുതിയ വാര്‍ത്തകള്‍

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.