Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരിയ്‌ക്കല്‍ പൗരത്വവിരുദ്ധപ്രക്ഷോഭത്തില്‍ ജെഎന്‍യുവില്‍ പ്രത്യക്ഷയായ ദീപിക പദുകോണ്‍ മോദി ഭക്തയായോ?

എല്ലാ മോദി വിരുദ്ധരും പിന്നീട് മോദീഭക്തരാകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നത്. മോദിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രചാരണങ്ങള്‍ക്കടിമയായാണ് പലരും മോദീവിരുദ്ധരാകുന്നത്. അങ്ങിനെ മോദി വിരുദ്ധരായിരുന്ന എഴുത്തുകാരി ശോഭാ ഡെ, ജമ്മു കശ്മീര്‍ സ്വദേശിനിയും കശ്മീരിലെ തീവ്രഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവുമായ ഷെഹ്ല റഷീദ് തുടങ്ങി നിരവധി പേര്‍ ഒരു കാലത്ത് മോദിയെ വെറുക്കുകയും പിന്നീട് മോദി ഭക്തരായിത്തീര്‍ന്നവരും ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 07:18 pm IST
in India

എല്ലാ മോദി വിരുദ്ധരും പിന്നീട് മോദീഭക്തരാകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നത്. മോദിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രചാരണങ്ങള്‍ക്കടിമയായാണ് പലരും മോദീവിരുദ്ധരാകുന്നത്. അങ്ങിനെ മോദി വിരുദ്ധരായിരുന്ന എഴുത്തുകാരി ശോഭാ ഡെ, ജമ്മു കശ്മീര്‍ സ്വദേശിനിയും കശ്മീരിലെ തീവ്രഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവുമായ ഷെഹ്ല റഷീദ് തുടങ്ങി നിരവധി പേര്‍ ഒരു കാലത്ത് മോദിയെ വെറുക്കുകയും പിന്നീട് മോദി ഭക്തരായിത്തീര്‍ന്നവരും ആണ്.

ഇപ്പോഴിതാ ദീപികാ പദുക്കോണും ആ കൂട്ടത്തില്‍ ചേര്‍ന്നോ എന്ന ചോദ്യം ശക്തമാവുകയാണ്. ഏറ്റവുമൊടുവില്‍ ദീപികാ പദുക്കോണ്‍ പങ്കെടുത്തത് പരീക്ഷ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക നില പോസിറ്റീവാക്കാന്‍ മോദി നടത്തുന്ന സംവാദ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചയിലാണ്.

ഇതോടെയാണ് ഒരു കാലത്ത് മോദി വിരുദ്ധ ജിഹാദി ക്യാമ്പുകളുടെ ജെഎന്‍യു കാമ്പസില്‍ പൗരത്വവിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പരിപാടിയില്‍ ദീപിക പദുകോണ്‍ പങ്കെടുത്തത്. അന്ന് ബോളിവുഡ് രാഷ്‌ട്രീയ ശബ്ദം ആര്‍ജ്ജിച്ചുകഴിഞ്ഞോ എന്ന ചോദ്യത്തോടെ ദീപികയുടെ ഈ ഐക്യദാര്‍ഡ്യത്തെ വാഴ്‌ത്തി ബിബിസി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്ന ആസിഡ് ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ദീപിക പദുകോണിന്റെ ഛപക് എന്ന സിനിമയുടെ റിലീസിന് തൊട്ടുമുന്‍പാണ് അവര്‍ ജെഎന്‍യുവില്‍ പൗരത്വവിരുദ്ധ പ്രക്ഷോഭക്കാര്‍ക്കൊപ്പം വേദി പങ്കിട്ടത്. ഇതോടെ ഛപക് എന്ന സിനിമ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ആക്രമണം നേരിട്ടു. ഈ സിനിമ വന്‍ബോക്സോഫീസ് പരാജയമായി മാറുകയും ചെയ്തു. ദീപിക തന്നെ നിര്‍മ്മിച്ച സിനിമയായിരുന്നു ഇത്.

പരീക്ഷാ പേ ചര്‍ച്ചയുടെ എട്ടാം പതിപ്പില്‍ തന്നെക്കൂടി ചേര്‍ത്തതില്‍ കഴിഞ്ഞ ദിവസം ദീപിക പദുകോണ്‍ പ്രധാനമന്ത്രി മോദിയ്‌ക്ക് നന്ദി പറഞ്ഞു. മനശ്ശാന്തിയ്‌ക്ക് പ്രാധാന്യം നല്‍കുന്ന മോദിയുടെ പരീക്ഷ പേ ചര്‍ച്ച സംരംഭത്തെ ദീപിക പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

Tags: narendramodiModiBhaktDeepikaPadukoneParikshapeCharcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

News

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

Kerala

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.