Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലഹരിക്കടത്ത് സമ്മതിച്ച് മന്ത്രി; മക്കളെ ഭയക്കുന്ന അമ്മമാരുടെ നാടാകുന്നു: പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 10:32 pm IST
inKerala

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്ന മക്കളെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളം മാറുന്നുവെന്നും ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ പാളുന്നുവെന്നും പ്രതിപക്ഷം. ലഹരിക്കടത്ത് നടക്കുന്നുണ്ടെന്നും സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിടികൂടുന്നതെന്നും സമ്മതിച്ച് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. അടിയന്തരപ്രമേയ നോട്ടീസ് ചര്‍ച്ചയിലാണ് ലഹരിക്കടത്തിന്റെ കണക്കുകള്‍ നിയമസഭയില്‍ എത്തിയത്.

ലഹരിക്കടത്തും ലഹരി ഉപയോഗവും സംബന്ധിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് പി.സി. വിഷ്ണുനാഥാണ് അവതരിപ്പിച്ചത്. സമൂഹത്തിന് ഒന്നടങ്കം ആശങ്കയുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന മക്കള്‍ക്ക് രാത്രി കതക് തുറന്നുകൊടുക്കാനും ആഹാരം നല്‍കാനും അമ്മമാര്‍ ഭയപ്പെടുന്ന നാടായി കേരളം മാറിയെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ കണക്കില്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു. ഇതരസംസ്ഥാനത്ത് നിന്നും വിദേശങ്ങളില്‍ നിന്നും ഓണ്‍ലൈനായി ലഹരി ഒഴുകുന്നു. ലഹരി ഉപയോഗത്തിന് തുടക്കം കുറിക്കുന്ന പുകയില ഉത്പന്നങ്ങള്‍ക്ക് കോപ്ട ആക്ട് പ്രകാരം കേസെടുത്താല്‍ 200 രൂപ മാത്രമാണ് പിഴ. 10 വര്‍ഷമായി കോപ്ട കേസുകളില്‍ പിടികൂടുന്നവരില്‍ യുവാക്കളാണ് അധികവും. ലഹരിക്കടത്തും ഉപയോഗവും സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയോ പരിഹാരം കാണാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങളും ലഹരിക്കടത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയെ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ലഹരി ഉപയോഗം കുറയ്‌ക്കാനാകുന്നില്ലെന്ന് ഭരണ, പ്രതിപക്ഷം ഒന്നടങ്കം പറഞ്ഞു. കേരളം ലഹരിക്കടത്തിന്റെ തലസ്ഥാനം ആകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

ലഹരിക്കടത്ത് പിടികൂടിയാലും ഉറവിടം തേടിയുള്ള അന്വേഷണം എങ്ങുമെത്തുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇതോടെ ലഹരിക്കടത്തുകളുടെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിന്റെ കണക്കുകള്‍ നിരത്തിയാണ് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞത്. സംസ്ഥാനത്ത് പിടികൂടുന്ന കേസുകളുടെ എണ്ണം കൂടുതലാണെന്നും പ്രതികളില്‍ 98.9 ശതമാനം പേര്‍ക്കും ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകള്‍ നിരത്തി തിരിച്ചടിച്ചു.

 

 

Tags: Kerala Assembly sessiondrug trafficking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്ത്: ശ്രാവണ്‍ താര വാഗമണ്ണിലേക്കു കടന്നത് ഭര്‍ത്താവ് ആലപ്പുഴയില്‍ അറസ്റ്റിലായതോടെ

Kerala

കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കൊടും കുറ്റവാളി ഹസനുൽ ബന്ന പിടിയിൽ ; പ്രതിയെ കുടുക്കിയത് മറ്റൊരു ക്യാരിയറായ മുഹമ്മദ് അസ്ലമിന്റെ മൊഴിയെ തുടർന്ന്

Kannur

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പോലീസ് പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വിലവിരുന്ന ലഹരി മരുന്ന്

ഹരിയാനയില്‍ നിന്നുള്ള ഡപ്യൂട്ടി കളക്ടറായ ഹര്‍ഷിത് സെയ്നി (ഇടത്ത്) ഐഷാ സുല്‍ത്താന (വലത്ത്)
India

മയക്കമരുന്ന് ഹബ്ബായിരുന്ന ലക്ഷദ്വീപിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ എതിര്‍ത്തു; ഇന്ന് ആ വികസനത്തിന് കയ്യടിച്ച് ഐഷാ സുല്‍ത്താന

പിടിയിലായ പ്രിന്‍സ് സാംസന്‍ വയനാട് ജില്ലാ പോലീസ് മേധാവി തപേഷ് ബസുമതാരിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം
Kerala

ലഹരിക്കടത്തിലെ മുഖ്യപ്രതി ടാന്‍സാനിയന്‍ സ്വദേശി പ്രിന്‍സ് സാംസനെ പിടികൂടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.