Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശ് സർവകലാശാലയിൽ ഖുറാൻ കോപ്പികൾ കത്തിച്ചു ; മുസ്ലീം യുവാവ് അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2025, 04:53 pm IST
in World

ധാക്ക : ഖുറാൻ കോപ്പികൾ കത്തിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് പോലീസ് .22 വയസ്സുള്ള ഫിർദൗസ് മുഹമ്മദ് ഫരീദ് എന്നയാളെയണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ രാജ്ഷാഹി സർവകലാശാലയിലെ 7 റെസിഡൻഷ്യൽ ഹാളുകളിലാണ് ഖുറാൻ കത്തിച്ചത്.

സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ ഫിർദൗസ് മൈമെൻസിംഗ് സ്വദേശിയാണ്.രാജ്ഷാഹി സർവകലാശാലയിലെ ഷഹീദ് അമീർ അലി ഹാൾ, ഷഹീദ് സിയാവുർ റഹ്മാൻ ഹാൾ, ഷഹീദ് ഹബീബുർ റഹ്മാൻ ഹാൾ, മദർ ബക്ഷ് ഹാൾ, മോത്തിഹാർ ഹാൾ, സുഹ്‌റവാർഡി ഹാൾ, ഷേർ-ഇ-ബംഗ്ലാ എ കെ ഫസ്ലുൽ ഹഖ് ഹാൾ എന്നിവിടങ്ങളിലാണ് ഫിർദൗസ് ഖുറാൻ കത്തിച്ചത്.

അതിനുശേഷം, ഫിർദൗസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ജെസ്സോർ, ധാക്ക, മൈമെൻസിങ് എന്നിവയുൾപ്പെടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ ഫിർദൗസ് ഒളിവിൽ കഴിഞ്ഞു.കാമ്പസിൽ, പ്രത്യേകിച്ച് തീവ്ര മുസ്ലീം വിദ്യാർത്ഥി ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത് .പ്രതിയ്‌ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും സൂചനയുണ്ട്.

Tags: QuranMentally disturbedFirdous Mohammed Faridburns copies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ട്ബാങ്ക് നിര്‍ണയിക്കുന്ന മനുഷ്യാവകാശങ്ങള്‍

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

Kerala

ജിഹാദിനെ വെളളപൂശാനുളള ദിവ്യ എസ് അയ്യരുടെ ശ്രമം വിവാദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം

ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ സഹോദരന്‍റെ ഭാര്യ മുസമില (ഇടത്ത്) കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബി (വലത്ത്)
India

ദല്‍ഹി കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് നബി ശാന്ത സ്വഭാവക്കാരനാണെന്ന് സഹോദരന്റെ ഭാര്യ;’വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്’

World

‘ ഞാൻ ഒരു ഹിന്ദുവാണ്, എന്തിനാണ് എന്നെ കാഫിർ എന്ന് വിളിക്കുന്നത്?’ ; പാക് പാർലമെൻ്റിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ തുറന്നടിച്ച് സെനറ്റർ ദനേഷ് കുമാർ

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.