Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാഗ്യം ഗുകേഷിനെ തുണച്ചു; പ്രജ്ഞാനന്ദയെ വിന്‍സെന്‍റ് കെയ്‌മര്‍ തോല്‍പിചതോടെ ഗുകേഷും പ്രജ്ഞാനന്ദയും എട്ടര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത്

ഭാഗ്യതാരം കൂടിയാണ് ഗുകേഷ് എന്നതിന് മറ്റൊരു ദൃഷ്ടാന്തമായി ടാറ്റാ സ്റ്റീല്‍ ചെസിന്റെ 13ാം റൗണ്ടിലെ ഫലം. നേരത്തെ ഗുകേഷ് അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റതോടെ ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ചൂടാന്‍ ഒരു സമനില മതിയായിരുന്ന പ്രജ്ഞാനന്ദയ്‌ക്ക് അതിനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 11:34 pm IST
inSports

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ഭാഗ്യതാരം കൂടിയാണ് ഗുകേഷ് എന്നതിന് മറ്റൊരു ദൃഷ്ടാന്തമായി ടാറ്റാ സ്റ്റീല്‍ ചെസിന്റെ 13ാം റൗണ്ടിലെ ഫലം. നേരത്തെ ഗുകേഷ് അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റതോടെ ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ചൂടാന്‍ ഒരു സമനില മതിയായിരുന്ന പ്രജ്ഞാനന്ദയ്‌ക്ക് അതിനായില്ല.

ജര്‍മ്മന്‍ താരം വിന്‍സെന്‍റ് കെയ്‌മര്‍ പ്രജ്ഞാനന്ദയെ തോല്‍പിക്കുകയായിരുന്നു. ഇതോടെ ഗുകേഷിനും പ്രജ്ഞാനന്ദയ്‌ക്കും എട്ടര പോയിന്‍റ് വീതമായി. രണ്ടു പേരും ഒന്നാം സ്ഥാനത്തെത്തിയതോടെ വിജയയിയെ തീരുമാനിക്കാന്‍ ഇവര്‍ തമ്മില്‍ അതിവേഗ ചെസ്സായ റാപ്പിഡ് റൗണ്ടില്‍ ഏറ്റുമുട്ടേണ്ടതായി വരുമെന്ന് അറിയുന്നു.

ഗുകേഷ് ചെസ്സിലെ ഭാഗ്യതാരം

ലോകചെസ് കിരീടപ്പോരില്‍ ചൈനയുടെ ഡിങ്ങ് ലിറനുമായി ഗുകേഷ് ജയിച്ചത് അവസാന റൗണ്ടായ 14ാം റൗണ്ടിലാണ് . അതില്‍ ജയിച്ചില്ലായിരുന്നെങ്കില്‍ കളി റാപ്പിഡ് ചെസ്സിലേക്ക് നീങ്ങിയേനെ. അതിവേഗ ചെസ്സില്‍ വിദഗ്ധനായ ഡിങ്ങ് ലിറന്‍ ഒരു പക്ഷെ ഗുകേഷിനെ തോല്‍പിക്കുമായിരുന്നു. 14ാം റൗണ്ടില്‍ സമനിലയിലേക്ക് നീങ്ങുകയായിരുന്ന ഗെയിമില്‍ 55ാം നീക്കത്തില്‍ ഡിങ്ങ് ലിറന്‍ ഒരു അബദ്ധനീക്കം നടത്തുകയായിരുന്നു. നിംസോ ഇന്ത്യന്‍ എന്ന ഓപ്പണിംഗില്‍ നടക്കുന്ന കളിയില്‍ 55ാം നീക്കത്തില്‍ ഡിങ്ങ് ലിറന്‍ തേരിനെ എഫ് 2 എന്ന കളത്തിലേക്ക് നീക്കിയതോടെ ഡിങ്ങ് ലിറന്‍ പിഴവ് വരുത്തി എന്ന് ഗുകേഷ് മനസ്സിലാക്കുകയായിരുന്നു. ആ പിഴവില്‍ പിടിച്ചാണ് ഗുകേഷ് വിജയം നേടിയത്. ഇതോടെയാണ് ലോക ചാമ്പ്യനാകാന്‍ അവശ്യമായ ഏഴര പോയിന്‍റ് ഗുകേഷ് നേടുന്നത്. 7.5-6.5 എന്ന പോയിന്‍റ് നിലയിലാണ് അന്ന് സിംഗപ്പൂരില്‍ ഗുകേഷ് ലോക ചാമ്പ്യന്‍ പട്ടമണിഞ്ഞത്.

Tags: VincentKeymarPraggnanandhaaPraggChessTatasteelchessGukeshDArjunerigaisiTataSteelChess2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.