Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലോകചാമ്പ്യനായ ശേഷം ഗുകേഷിന് ആദ്യത്തെ തോല്‍വി;ഫോമിലായ അര്‍ജുന്‍ എരിഗെയ്സിയുടെ ആക്രമണത്തില്‍ ഗുകേഷ് വീണു

ചെസ്സില്‍ ലോകചാമ്പ്യനായ ശേഷം ഡി.ഗുകേഷിന് ആദ്യത്തെ തോല്‍വി. ഇന്ത്യക്കാരനായ അര്‍ജുന്‍ എരിഗെയ്സിയാണ് ടാറ്റാ സ്റ്റീല്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഗുകേഷിനെ തോല‍്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 10:42 pm IST
inSports
കളിയില്‍ തോറ്റ ഗുകേഷിന്‍റെ പ്രതികരണം (ഇടത്ത്)

കളിയില്‍ തോറ്റ ഗുകേഷിന്‍റെ പ്രതികരണം (ഇടത്ത്)

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ് ) : ചെസ്സില്‍ ലോകചാമ്പ്യനായ ശേഷം ഡി.ഗുകേഷിന് ആദ്യത്തെ തോല്‍വി. ഇന്ത്യക്കാരനായ അര്‍ജുന്‍ എരിഗെയ്സിയാണ് ടാറ്റാ സ്റ്റീല്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഗുകേഷിനെ തോല‍്പിച്ചത്.

ഗുകേഷിന് വലിയ ഷോക്കാണ് ഈ തോല്‍വിയിലൂടെ സംഭവിച്ചത്. കാരണം പ്രജ്ഞാനന്ദയോടൊപ്പം എട്ടര പോയിന്‍റ് നേടി ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയായിരുന്നു ഗുകേഷ്. ഈ തോല്‍വിയോടെ ചെസ്സിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ചാമ്പ്യനാകാനുള്ള സാധ്യത മങ്ങി. പ്രജ്ഞാനന്ദയുടെ കളി പുരോഗമിക്കുകയാണ്. ജര്‍മ്മന്‍ താരം വിന്‍സെന്‍റ് കെയ്‌മറുമായി ഒരു സമനില ലഭിച്ചാല്‍പോലും പ്രജ്ഞാനന്ദയ്‌ക്ക് ഒമ്പത് പോയിന്‍റാവും, കിരീടവും നേടാം. ഇനി പ്രജ്ഞാനന്ദ തോറ്റാല്‍ മാത്രമാണ് ഗുകേഷും പ്രജ്ഞാനന്ദയും വീണ്ടും എട്ടര പോയിന്‍റോടെ നിലകൊള്ളുക. എങ്കില്‍ ടാറ്റാ സ്റ്റീല്‍ ചെസ് ടൈ ആകും. അതോടെ വിജയിയെ തീരുമാനിക്കാന്‍ റാപിഡ് ചെസ് കളിക്കേണ്ടിവരും. ഏഴര പോയിന്‍റോടെ നില്‍ക്കുന്ന ഉസ്ബെക് താരം നോഡിര്‍ബെക് അബ്ദുസത്തൊറോവ് യുഎസിന്റെ ഫാബിയാനോ കരുവാനയെ അട്ടിമറിച്ചാല്‍ സത്തൊറോവും എട്ടര പോയിന്‍റ് എന്ന നിലയില്‍ എത്തും. പ്രജ്ഞാനന്ദയുടെയും നോഡിര്‍ബെക് സത്തൊറോവിന്റെയും കളി പുരോഗമിക്കുകയാണ്.

അര്‍ജുന്‍ എരിഗെയ്സിയുടെ തിരിച്ചുവരവ്

ടാറ്റാ സ്റ്റീല്‍ ചെസ്സ് 2025ല്‍ ആദ്യ 11 റൗണ്ടുകളില്‍ മങ്ങിയ പ്രകടനം കാഴ്ചവെച്ച അര്‍ജുന്‍ എരിഗെയ്സി 12ാം റൗണ്ടില്‍ അപാരമായി ഉയിര്‍ത്തഴുന്നേല്‍ക്കുകയായിരുന്നു. അദ്ദേഹം 12ാം റൗണ്ടില്‍ നല്ല ഫോമിലായിരുന്ന, ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മികച്ച വിജയങ്ങളോടെ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ഉസ്ബെക് താരം നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 13ാം റൗണ്ടില്‍ ഗുകേഷിനെയും തോല്‍പിച്ചത്. വാസ്തവത്തില്‍ ഫിഡെ റേറ്റിങ്ങില്‍ 2800ല്‍ അധികം പോയിന്‍റുള്ള ഒരേയൊരു താരമാണ് അര്‍ജുന‍് എരിഗെയ്സി. ഗുകേഷിന് 2777 പോയിന്‍റേ ഉള്ളൂ. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്റെ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനാണ് അര്‍ജുന്‍ എരിഗെയ്സി. ഗുകേഷിന് അഞ്ചാം സ്ഥാനമേയുള്ളൂ.

 

Tags: WijkAanZeePraggnanandhaaPraggTatasteelchessGukeshDArjunerigaisiTataSteelChess2025Tatasteelchessround13
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.