Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശൂരനാട് കുഞ്ഞന്‍പിള്ളപുരസ്‌കാരം ഡോ. എ എം ഉണ്ണിക്കൃഷ്ണന്

ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും 25,555 രൂപയും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 07:29 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: പണ്ഡിതാഗ്രേസരനും പ്രഥമ എഴുത്തച്ഛന്‍ പുരസ്‌കാരജേതാവുമായ ഡോ.ശൂരനാട് കുഞ്ഞന്‍പിള്ളയുടെ സ്മരണാര്‍ത്ഥം കരമന സഹോദരസമാജം എന്‍ എസ് എസ് കരയോഗം നല്കുന്ന ആറാമതു സാഹിത്യപുരസ്‌കാരം പ്രമുഖസാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. എ എം ഉണ്ണിക്കൃഷ്ണന്.

ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും 25,555 രൂപയും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഡോ. എം ലീലാവതി, ഡോ. ബി സി ബാലകൃഷ്ണന്‍, സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്, ഡോക്ടര്‍ എസ് കെ വസന്തന്‍, ഡോക്ടര്‍ എം ജി എസ് നാരായണന്‍ എന്നിവര്‍ക്കാണ് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുളളത്

ഈ മാസം 16ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കരമന എന്‍ എസ് എസ് കരയോഗമന്ദിരത്തില്‍ നടത്തുന്ന കുടുംബസംഗമത്തില്‍വച്ച് മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പുരസ്‌കാരം സമര്‍പ്പിച്ച് മുഖ്യപ്രഭാഷണം നടത്തും. കരയോഗം പ്രസിഡന്റ് എസ് ഉപേന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം, എന്‍ എസ് എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്യും. കുടുംബസംഗമത്തിന്റെയും കരയോഗം ഈയിടെ വാങ്ങിയ വജ്രജൂബിലി മന്ദിരത്തിന്റയും ഉദ്ഘാടനവും അദ്ദേഹം നടത്തും.

മാധവന്‍തമ്പി നൈപുണ്യപുരസ്‌കാരം ശരണ്യ ശശികുമാറിന് നല്കും. മോസ്‌കോയില്‍വച്ചു നടന്ന ദസ്തയേവ്‌സ്‌കി ഇന്റര്‍നാഷണല്‍ ഡ്രാമ ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു നാടകം അവതരിപ്പിച്ച കെ എസ് പ്രവീണ്‍ കുമാര്‍, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിലില്‍നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ച മഹിമ ഉണ്ണിക്കൃഷ്ണന്‍, അമേരിക്കയിലെ ടെക്‌സാസ് എ&എം യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബയോ മെഡിക്കല്‍ ഇഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് ലഭിച്ച പ്രിയങ്കാ വസന്തകുമാരി, തിരുനെല്‍വേലി മനോന്മണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു കോമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ ആര്‍ച്ച ആര്‍ ഗോപന്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്കും.

കരയോഗം സെക്രട്ടറി എ സതീഷ് കുമാര്‍ സ്വാഗതവും കരയോഗം വൈസ്പ്രസിഡന്റ് പി ഗോപിനാഥന്‍നായര്‍ കൃതജ്ഞതയും പ്രകാശിപ്പിക്കും. തിരുവനന്തപുരം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ്് കാര്‍ത്തികേയന്‍നായര്‍, മേഖലാകണ്‍വീനര്‍ നടുവത്ത് വിജയന്‍, സെക്രട്ടറി വിജു വി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.

കരയോഗം വനിതാസമാജത്തിന്റെ 23ാമതു വര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 15ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലുമണിക്കു നടത്തുന്ന പൊതുയോഗം തിരുവനന്തപുരം താലൂക്ക് എന്‍ എസ് എസ് വനിതാ യൂണിയന്‍ പ്രസിഡന്റ് ഈശ്വരി അമ്മ ഉദ്ഘാടനം ചെയ്യും. വനിതാസമാജം പ്രസിഡന്റ് എ മോഹനകുമാരി അധ്യക്ഷത വഹിക്കും. കരമന എന്‍ എസ് എസ് കോളേജ് മുന്‍ പ്രിന്‍സിപ്പാളും കോട്ടയം താലൂക്ക് വനിതാ യൂണിയന്‍ സെക്രട്ടറിയുമായ ഡോ. പി ജയശ്രീ വിശിഷ്ടാതിഥിയും കരയോഗം പ്രസിഡന്റ് എസ് ഉപേന്ദ്രന്‍നായര്‍ മുഖ്യപ്രഭാഷകനുമാവും. തിരുവനന്തപുരം താലൂക്ക് വനിതാ യൂണിയന്‍ സെക്രട്ടറി ലീലാകരുണാകരന്‍, കരയോഗം സെക്രട്ടറി എ സതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും. വനിതാസമാജം സെക്രട്ടറി പി എസ് ഇന്ദിരാഭായിപ്പിള്ളയമ്മ സ്വാഗതവും വനിതാസമാജം വൈസ് പ്രസിഡന്റ് ലീലാചന്ദ്രന്‍ കൃതജ്ഞതയും പ്രകാശിപ്പിക്കും.

ശതാഭിക്ഷിക്തനായ തളിയല്‍ രാജശേഖരന്‍പിള്ള, ശ്രീമദ്ഭഗവദ്ഗീത അദ്ധ്യാപികയും കരയോഗാംഗവുമായ പത്മകുമാരി, 2023ലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് നേടിയ ഡോ. എം ശ്രീജിത്ത് എന്നിവരെ അഭിനന്ദിക്കും. വനിതാസമജാംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസ ണ്‍ രണ്ടു വിജയിയായ മാസ്റ്റര്‍ അക്ഷിത് നിര്‍വഹിക്കും.

Tags: nssAwardDr AM UnnikrishnanSoornadu Kunjan PillaiKaramana Sahodara Samajam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

Kerala

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

Kerala

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.