Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഓഹരി വിപണി കഴിഞ്ഞ നാല് ദിവസത്തില്‍ ഉയര്‍ന്നത് 2100 പോയിന്‍റ് ;നിര്‍മ്മല സീതാരാമനിലേക്ക് ഉറ്റുനോക്കി വിപണി

കഴിഞ്ഞ നാല് ദിവസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വാണ്. സെന്‍സെക്സ് 2100 പോയിന്‍റുകളാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച മാത്രം സെന്‍സെക്സ് 650 പോയിന്‍റുകളാണ് ഉയര്‍ന്നത്. എല്ലാ കണ്ണുകളും ഇതോടെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലേക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 06:27 pm IST
inBusiness

ന്യൂദല്‍ഹി: കഴിഞ്ഞ നാല് ദിവസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വാണ്. സെന്‍സെക്സ് 2100 പോയിന്‍റുകളാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച മാത്രം സെന്‍സെക്സ് 650 പോയിന്‍റുകളാണ് ഉയര്‍ന്നത്. എല്ലാ കണ്ണുകളും ഇതോടെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലേക്കാണ്.

കഴിഞ്ഞ ഒന്ന് രണ്ട് മാസമായി ആഗോള പ്രവണതകള്‍ വിപണിയെ ബാധിക്കുകയായിരുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒമ്പത് ലക്ഷം കോടിയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത്. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതായിരുന്നു ഇതിന് കാരണം. അമേരിക്കയെ സംരക്ഷിക്കുന്നതിന് വേണ്ടി പുറത്തുനിന്നുള്ള ഇറക്കുമതിക്ക് തീരുവ കൂട്ടുന്നതടക്കമുള്ള ട്രംപ് സര്‍ക്കാരിന്റെ നയങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തിയിരുന്നു. അതിനിടെയാണ് പൊതുവേ ഒരു പ്രതീക്ഷയായി ബജറ്റിന് മുന്‍പുള്ള ദിവസങ്ങളില്‍ പൊടുന്നനെ വിപണി ഉണരാന്‍ തുടങ്ങിയത്.

ദുര്‍ബലമായ ഉപഭോഗസൂചികകളും പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേയുള്ള സമയമായതിനാല്‍ വികസനപദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ മുതല്‍മുടക്ക് മുന്‍പത്തെപ്പോലെ സുലഭമല്ലാത്തതിനാലും ബജറ്റില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് മോട്ടിലാല്‍ ഓസ് വാള്‍ പറയുന്നു. വ്യാപാരികളും ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്. വീണ്ടും ഇന്ത്യയുടെ സമ്പദ്ഘടനയില്‍ ഒരു പുതിയ ഉണര്‍വ്വുണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും. ഇന്ത്യ ഉടനെ മൂന്നാം സമ്പദ് വ്യവസ്ഥയായി മാറുമെന്ന രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രഖ്യാപനവും പ്രതീക്ഷ പകരുന്നു. ബജറ്റ് പുതിയ ഊര്‍ജ്ജം പകരുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയും ആവേശമുണര്‍ത്തുന്ന ഒന്നാണ്.

ഉപഭോഗം കൂട്ടുന്നതിന് ചില നികുതിയിളവുകള്‍ നല്‍കുക, നിക്ഷേപകരുടെ മേല്‍ വലിയ തോതില്‍ നികുതി അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നീ കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ നിര്‍മ്മല സീതാരാമനില്‍ നിന്നും ആഗ്രഹിക്കുന്നത്. അതുപോലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിസ്ഥാനസൗകര്യവികസനത്തിനും മുറ്റും കൂടുതല്‍ നിക്ഷേപവും ഉറ്റുനോക്കുന്നു.

Tags: stockmarketNirmalaSitharamanUnionbudgetUnionBudget2025budgetEconomyIndianeconomysharemarket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.