Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

‘നിര്‍ണായക ധാതു ദേശീയ ദൗത്യ’ത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം, ബജറ്റില്‍ ഉള്‍പ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 09:00 pm IST
in Technology

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ‘നിര്‍ണായക ധാതു ദേശീയ ദൗത്യ’ത്തിന് (NCMM) അംഗീകാരം നല്‍കി. 16,300 കോടി രൂപ ചെലവും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് 18,000 കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നതാണു ദൗത്യം. ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗമായി, ഹൈടെക് വ്യവസായങ്ങള്‍, സംശുദ്ധ ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ നിര്‍ണായക ധാതുക്കളുടെ ഒഴിച്ചുകൂടാനാകാത്ത പങ്കുതിരിച്ചറിഞ്ഞ്, നിര്‍ണായക ധാതു മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യാ ഗവണ്മെന്റ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിരവധി ഉദ്യമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. നിര്‍ണായക ധാതുക്കളുടെ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്‌ക്കായി ഫലപ്രദമായ ചട്ടക്കൂടു സ്ഥാപിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടിന് അനുസൃതമായി,2024-25ലെ കേന്ദ്രബജറ്റില്‍ നിര്‍ണായക ധാതു ദൗത്യം കൊണ്ടുവരുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു.
ധാതുപര്യവേക്ഷണം, ഖനനം, പ്രയോജനപ്പെടുത്തല്‍, സംസ്‌കരണം, അങ്ങേയറ്റം ഉപയോഗപ്പെടുത്തിയ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വീണ്ടെടുപ്പ് എന്നിവയുള്‍പ്പെടെ മൂല്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളും ഉള്‍ക്കൊള്ളുന്നതാണു കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നിര്‍ണായക ധാതു ദേശീയ ദൗത്യം.
ഇന്ത്യയ്‌ക്ക് ആവശ്യമായ 30 ധാതുക്കളുടെ പട്ടിക നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ആന്റിമണി, ബെറിലിയം, ബിസ്മത്ത്, കോബാള്‍ട്ട്, കോപ്പര്‍, ഗാലിയം, ജെര്‍മേനിയം, ഗ്രാഫൈറ്റ്, ഹാഫ്‌നിയം, ഇന്‍ഡിയം, ലിഥിയം, മോളിബ്ഡിനം, നിയോബിയം, നിക്കല്‍, പിജിഇ, ഫോസ്ഫറസ്, പൊട്ടാഷ്, ആര്‍ ഇ. ഇ, റൈനിയം, സിലിക്കണ്‍, സ്‌ട്രോണ്‍ഷ്യം, ടെല്ലൂറിയം, ടാന്റല്‍ , ടൈറ്റാനിയം, ടങ്സ്റ്റണ്‍, വനേഡിയം, സിര്‍ക്കോണിയം, സെലിനിയം, കാഡ്മിയം എന്നിവയാണ് ഈ ധാതുക്കള്‍..

Tags: Union Cabinetnational missionapprovescritical minerals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധം ഉയര്‍ന്നതോടെ ഡി.എ, ഡി.ആര്‍ കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍, വിതരണം എട്ട് ഗഡുക്കളായി

Kerala

ക്രൈസ്തവ ക്‌ഷേമം: ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകരിച്ചു, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

Health

നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ കേരളത്തില്‍ 81 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നല്‍കി

India

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി, വ്യാഴാഴ്ച ലണ്ടനില്‍ ഒപ്പുവയ്‌ക്കും

പുതിയ വാര്‍ത്തകള്‍

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.