Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ മദ്യ നിര്‍മ്മാണ പ്ലാന്റ്: സിപിഎം നിലപാടില്‍ എതിര്‍പ്പുയര്‍ത്തി കൂടുതല്‍ ഘടകകക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 07:24 pm IST
inKerala

കോട്ടയം: എലപ്പുള്ളിയില്‍ സ്വകാര്യ മദ്യ നിര്‍മ്മാണ പ്ലാന്റിന് ഇടതു മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ അനുമതി നല്‍കിയ നടപടി തെറ്റായിപ്പോയെന്ന വിമര്‍ശനവുമായി കൂടുതല്‍ ഘടകകക്ഷികള്‍. തുടക്കം മുതല്‍ എതിര്‍പ്പുയര്‍ത്തുന്ന സിപിഐക്ക് പുറമേ ആര്‍ജെഡിയും ജനതാദള്‍ മാത്യു ടി തോമസ് വിഭാഗവും രംഗത്തുവന്നു. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് തെറ്റായ സമീപനമാണെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മറ്റ് ഘടകകക്ഷികളുമായി ആലോചിക്കാതെ സിപിഐയുടെ ഓഫീസില്‍ മാത്രം എത്തി കാര്യങ്ങള്‍ വിശദീകരിച്ച എക്‌സൈസ് മന്ത്രി എം ബി രാജേഷിന്‌റെ പ്രവൃത്തി അനുചിതമാണ്. നയപരമായ തീരുമാനങ്ങള്‍ ഏകോപനസമിതിയില്‍ വച്ച ശേഷമാണ് മന്ത്രിസഭയ്‌ക്ക് പോകേണ്ടത്. എന്നാല്‍ മദ്യനയം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് മന്ത്രിസഭയില്‍ എത്തിച്ച് അനുമതി നല്‍കിയത് ശരിയായ നിലപാടല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഫെബ്രുവരി 2 ചേര്‍ന്ന പാര്‍ട്ടി സമിതി പ്ലാന്റ് തീരുമാനമെടുക്കുമെന്ന് വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. ജനതദള്‍ മാത്യൂ ടി തോമസ് വിഭാഗത്തിലും മദ്യപ്ലാന്റ് അനുവദിച്ചതില്‍ ശക്തമായ അഭിപ്രായ ഭിന്നതയുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഈ വിഷയത്തില്‍ മന്ത്രിയെ പിന്‍വലിക്കണമെന്ന് വരെ പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ മന്ത്രിമാറ്റം സംബന്ധിച്ച് ചര്‍ച്ച മാത്യു തോമസ് ഇടപെട്ട് തടയുകയായിരുന്നു.

 

Tags: privateopposeconstituent partiesliquor plantCPM stand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിട്ടയച്ചു

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

Kerala

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

Kerala

സര്‍ക്കാര്‍ ആരോഗ്യമേഖല നിറം മങ്ങി, രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമെന്ന ചോദ്യവുമായി വീണാജോര്‍ജ്

Kerala

മീനാക്ഷിയുടെ മുസ്ലിം കഥാപാത്രം മീഡിയ വണ്ണിന്റെ ഉറക്കം കെടുത്തി, ഇതോടെ മീനാക്ഷിയെ ഹിന്ദുവിരുദ്ധയായി ചിത്രീകരിക്കാന്‍ ശ്രമം?

പുതിയ വാര്‍ത്തകള്‍

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.