Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വഖഫ് ബില്ലിനെക്കുറിച്ച് മഹാകുംഭമേളയില്‍ വിഎച്ച് പി യോഗം തുടങ്ങി;ശങ്കരമഠങ്ങളിലെ നാല് ശങ്കരാചാര്യന്മാര്‍ക്കും ക്ഷണം

വഖഫ് ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിശ്വഹിന്ദുപരിഷത്തിന്റെ നാല് ദിവസം നീളുന്ന യോഗം പ്രയാഗ് രാജില്‍ ആരംഭിച്ചു. നാല് ശങ്കരാചാര്യന്മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 13 അഖാഡകളില്‍ നിന്നുള്ള ആചാര്യന്മാരും കൂടി ഈ യോഗത്തില്‍ സംബന്ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2025, 09:50 pm IST
inIndia
ഇപ്പോഴത്തെ നാല് ശങ്കാരാചാര്യന്മാര്‍: സദാനന്ദ് സരസ്വതി, അവിമുക്തേശ്വരാനന്ദ് സരസ്വതി, നിശ്ചലാനന്ദ് സരസ്വതി, ഭാരതി തീര്‍ത്ഥ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇപ്പോഴത്തെ നാല് ശങ്കാരാചാര്യന്മാര്‍: സദാനന്ദ് സരസ്വതി, അവിമുക്തേശ്വരാനന്ദ് സരസ്വതി, നിശ്ചലാനന്ദ് സരസ്വതി, ഭാരതി തീര്‍ത്ഥ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

പ്രയാഗ് രാജ്: വഖഫ് ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിശ്വഹിന്ദുപരിഷത്തിന്റെ നാല് ദിവസം നീളുന്ന യോഗം പ്രയാഗ് രാജില്‍ ആരംഭിച്ചു. നാല് ശങ്കരാചാര്യന്മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 13 അഖാഡകളില്‍ നിന്നുള്ള ആചാര്യന്മാരും കൂടി ഈ യോഗത്തില്‍ സംബന്ധിച്ചു.

ജനവരി 27 വരെ യോഗം നീണ്ടുനില്‍ക്കും. ഇതിനിടെ സംയുക്ത പാര്‍ലമെന്‍ററി സമിതി വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള അവരുടെ റിപ്പോര്‍ട്ട് ജനവരി 27നോ 28നോ ലോക് സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്ന് കരുതുന്നു. അതിനിടെയാണ് തികച്ചും ഗൗരവമുള്ള യോഗം വിശ്വഹിന്ദുപരിഷത്ത് വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

മിക്കവാറും ഈ യോഗത്തില്‍ ആദി ശങ്കരാചാര്യർ സ്ഥാപിച്ച നാല് ശങ്കര മഠങ്ങളിലെയും അധിപതികളായ ശങ്കരാചാര്യന്മാർ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കില്‍ നാല് ശങ്കരാചാര്യന്മാരുടെ ഒന്നിക്കുന്ന ഒരു യോഗത്തിന് കുംഭമേള സാക്ഷ്യം വഹിക്കും.

ശൃംഗേരി ശ്രീ ശാരദപീഠത്തിലേയും ദ്വാരക ശാരദാ പീഠത്തിലേയും, ജ്യോതിർമഠത്തിലെയും ജ്യോതിഷ് പീഠത്തിലേയും ശങ്കരാചാര്യന്മാരാണ് ഒരേ വേദിയിൽ വരിക.

അതിനിടെ പ്രയാഗ്‌രാജിലെ ജുൻസി മഹാകുംഭ് ഏരിയയിൽ,അന്നപൂർണ മാർഗ് സെക്ടർ 18 ലുള്ള പ്രഭു പ്രേമി സംഘ് മഹാകുംഭ് ക്യാമ്പില്‍ സന്യാസിമാരുടെ സമാഗമം വേറെയും നടക്കുന്നുണ്ട്. ജനുവരി 27 ന് വൈകുന്നേരം നാലുമണിക്കാണ് ഈ പരിപാടി.

Tags: Mahakumbh2025FourShankaracharyasshankaracharyasPrayagrajJPCWaqfAmendmentBillWakfbillWaqfbillMahakumbhmela2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.