Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സനാതനധര്‍മ്മത്തില്‍ ട്രാന്‍സ് ജെന്‍ഡറിനും സ്ഥാനമുണ്ട് ; മമത കുല്‍ക്കര്‍ണി ചേര്‍ന്ന കിന്നര്‍ അഖാഡ നയിക്കുന്നത് ഒരു ട്രാന്‍സ് ജെന്‍ഡര്‍

ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി സന്യാസിനിയായി ചേര്‍ന്ന കിന്നര്‍ അഖാഡയെ നയിക്കുന്നത് ഒരു ട്രാന്‍സ് ജെന്‍ഡന്‍. ട്രാന്‍സ് ജെന്‍ഡറായ ലക്ഷ്മീ നാരായണ്‍ ത്രിപാഠിയാണ് കിന്നര്‍ അഖാഡയുടെ പ്രധാന ആചാര്യ. എല്ലാ ലിംഗവിഭാഗത്തിലും പെട്ടവരെ ഉള്‍പ്പെടുത്തുന്നു എന്നതാണ് അഖാഡയുടെ സവിശേഷത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2025, 10:27 pm IST
inIndia
കിന്നര്‍ അഖാഡയുടെ ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി എന്ന ട്രാന്‍സ് ജെന്‍ഡര്‍ (വലത്ത്) കിന്നര്‍ അഖാഡയിലെ ജൂനിയര്‍ സന്യാസിനിയോടൊപ്പം ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി (ഇടത്ത്)

കിന്നര്‍ അഖാഡയുടെ ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി എന്ന ട്രാന്‍സ് ജെന്‍ഡര്‍ (വലത്ത്) കിന്നര്‍ അഖാഡയിലെ ജൂനിയര്‍ സന്യാസിനിയോടൊപ്പം ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി (ഇടത്ത്)

പ്രയാഗ് രാജ് : ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി സന്യാസിനിയായി ചേര്‍ന്ന കിന്നര്‍ അഖാഡയെ നയിക്കുന്നത് ഒരു ട്രാന്‍സ് ജെന്‍ഡന്‍. ട്രാന്‍സ് ജെന്‍ഡറായ ലക്ഷ്മീ നാരായണ്‍ ത്രിപാഠിയാണ് കിന്നര്‍ അഖാഡയുടെ പ്രധാന ആചാര്യ. എല്ലാ ലിംഗവിഭാഗത്തിലും പെട്ടവരെ ഉള്‍പ്പെടുത്തുന്നു എന്നതാണ് ഈ അഖാഡയുടെ സവിശേഷത. വേദങ്ങളുടെ അടിസ്ഥാനത്തിലുള്ള സനാതനധര്‍മ്മത്തില്‍ ട്രാന്‍സ് ജെന്‍ഡറിനും സ്ഥാനമുണ്ടെന്ന് ലക്ഷ്മി നാരായണ്‍ ത്രിപാഠി പറയുന്നു.

ആണുമല്ല, പെണ്ണുമല്ല, രണ്ടിലും പെടാത്ത ട്രാന്‍സ് ജെന്‍ഡര്‍മാരെയാണ് വേദങ്ങളില്‍ കിന്നര്‍ എന്ന് വിളിക്കുന്നത്. ആ പേരാണ് അഖാഡയ്‌ക്ക് നല്‍കിയിരുന്നത്- കിന്നര്‍ അഖാഡ. അതായത് ട്രാന്‍സ് ജെന്‍ഡര്‍മാരെ അന്നേ സനാതന ധര്‍മ്മം അടയാളപ്പെടുത്തിയിരുന്നു എന്നര്‍ത്ഥം.

എന്നാല്‍ ഈ കിന്നര്‍ വിഭാഗത്തിന് എപ്പോഴോ വേദിക് സനാതനധര്‍മ്മത്തില്‍ സ്ഥാനം നഷ്ടപ്പെട്ടു. ആ സ്ഥാനമാണ് ഇപ്പോള്‍ തിരിച്ചുകിട്ടുന്നത്. 2015ല്‍ രൂപീകരിച്ചെങ്കിലും അഖാഡ എന്ന നിലയ്‌ക്ക് അംഗീകാരം കിട്ടിയത് 2019ലെ പ്രയാഗ് രാജ് അര്‍ധകുംഭമേളയിലാണ്. പക്ഷെ അന്ന് സ്വതന്ത്രഅഖാഡയായല്ല, ജുന അഖാഡയുടെ കീഴിലുള്ള ഒരു അഖാഡയായാണ് കിന്നര്‍ അഖാഡയ്‌ക്ക് അംഗീകാരം കിട്ടിയത്. ജുന അഖാഡയുടെ ഹരിഗിരി മഹാരാജാണ് അനുഗ്രഹം നല്‍കിയത്. അന്ന് ജൂന അഖാഡയ്‌ക്കൊപ്പമാണ് ഷാഹി സ്നാനത്തില്‍ പങ്കെടുത്തത്. വൈദിക സനാതനധര്‍മ്മത്തില്‍ ട്രാന്‍സ് ജെന്‍ഡറെയും ഉള്‍ച്ചേര്‍ക്കുന്നു എന്നതാണ് 2025ലെ പ്രയാഗ് രാജ് മഹാകുംഭമേളയുടെ പ്രാധാന്യമെന്നും ലക്ഷ്മി നാരായണ്‍ ത്രിപാഠി പറയുന്നു. മാത്രമല്ല, പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ സ്വതന്ത്രപദവിയുള്ള അഖാഡയായാണ് കിന്നര്‍ അഖാഡ പ്രവര്‍ത്തിക്കുന്നത്. സനാതനധര്‍മ്മത്തില്‍ അഹംബ്രഹ്മാസ്മി എന്ന് പറയുന്നതുപോലെ ബ്രഹ്മം, സ്രഷ്ടാവ് എല്ലായിടത്തും ഉണ്ട് എന്നതിന് ഉദാഹരണമാണ് ട്രാന്‍സ് ജെന്‍ഡര്‍വിഭാഗത്തെയും അഖാഡയില്‍ ഉള്‍പ്പെടുത്തിയത്. എല്ലാവരേയും ഉള്‍ചേര്‍ക്കുന്ന സനാതനധര്‍മ്മം എന്നേ പറയേണ്ടൂ എന്നും ലക്ഷ്മി നാരായണ്‍ ത്രിപാഠി.ലിംഗപദവിയോ ജാതിയോ ഒന്നും സനാതനധര്‍മ്മത്തിന് പ്രശ്നമല്ല, എല്ലാം ഒന്നാണ് എന്ന് ലക്ഷ്മി നാരായണ്‍ ത്രിപാഠി പറയുന്നു.

ഉത്തരേന്ത്യയില്‍ അഖാഡ എന്ന വാക്കിന് അര്‍ഥം ആശ്രമം എന്നാണ്. ഇവിടെ സന്യാസത്തിലേക്കുള്ളവരെ പരിശീലിപ്പിക്കുന്ന, ആത്മീയ സംവാദങ്ങള്‍ നടക്കുന്ന, ആത്മീയാചാരങ്ങള്‍ സംഘടിപ്പിക്കുന്ന കേന്ദ്രങ്ങളാണ് അഖാഡകള്‍. കുംഭമേളകളില്‍ എത്തുന്ന പല വിഭാഗത്തില്‍ പെട്ട സന്യാസിമാര്‍ ഈ അഖാഡകളില്‍ നിന്നാണ് എത്തുന്നത്.

13 അഖാഡകളില്‍ നിന്നുള്ള സന്യാസിമാര്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കിന്നര്‍ അഖാഡയില്‍ എല്ലാ ലിംഗത്തിലുള്ളവര്‍ക്കും പ്രവേശനമുണ്ട്. ആണിനും പെണ്ണിനും ട്രാന്‍സ്ജെന്‍ഡറിനും എല്ലാം. പ്രവേശനം അനുവദിക്കുന്നുണ്ട്.

2015ല്‍ ആണ് കിന്നര്‍ അഖാഡ ആരംഭിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനും ആത്മീയത അനുഷ്ഠിക്കാന്‍ ഇടം നല്‍കുന്ന വലിയൊരു വിപ്ലവമാണ് കിന്നര്‍ അഖാഡ തുടങ്ങിവെച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് മൂന്നാമത്തെ ലിംഗപദവി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായത് 2014ല്‍ ആണ്. അതോടെയാണ് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെയും അഖാഡയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനും സന്യാസ പദവിവഹിക്കാമെന്നും സന്യാസചര്യകളില്‍ പങ്കാളികളാകാമെന്നും അതോടെയാണ് തീരുമാനമായത്.

Tags: AkharaJunaAkhadaMahakumbh2025KinnarAkhadaAkhadaLaxmiNarayanTripathiTransgenderPrayagrajMahakumbhmela2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.