Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

16കാരിയെ ബലാത്സംഗം ചെയ്തും പിതാവിനെയും പിഞ്ചുകുഞ്ഞിനെയും തല്ലികൊല്ലുകയും ചെയ്ത അഞ്ച് പേർക്ക് വധശിക്ഷ

പിതാവിന്റെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 10:03 pm IST
in India

ഛത്തീസ്ഗഡിലെ കോർബയിൽ ആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ച് പേർക്ക് കോടതി വധശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സെക്ഷൻ 302, 376 (2 )ജി (2 )വകുപ്പുകൾ പ്രകാരം സന്ത്രം മജ് വാർ (49), അബ്ദുൽ ജബ്ബാർ(34), അനിൽകുമാർ സാർത്തി (24), പരദേശിറാം (39), ആനന്ദ് റാം പണിക (29) എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി മമ്ത ഭോജ് വാനി ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ ഉമാശങ്കർ യാദവിനെ (29) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രായപൂർത്തിയാകാത പെൺകുട്ടിയെ പിതാവിന്റെ മുൻപിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും പിതാവിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുള്ള പിഞ്ചുകുഞ്ഞിനെയും അടിച്ചും കല്ലെറിഞ്ഞും കൊല്ലുകയും ചെയ്തു. 2021 ലാണ് സംഭവം നടന്നത്. പിതാവും മക്കളും ബസ് കാത്തു നിൽക്കുമ്പോൾ പ്രതികളായ ആറ് പേരും മോട്ടോർ ബൈക്കിൽ അതുവഴി എത്തുകയും ഇവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവരെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പെൺകുട്ടിയെ പിതാവിന്റെ മുമ്പിൽ വച്ച് കൂട്ട ബലാൽസംഗം ചെയ്തു. ഈ കുറ്റകൃത്യം തടയാൻ ശ്രമിച്ച പിതാവിനെയും പിഞ്ചുകുഞ്ഞിനെയും അക്രമി സംഘം എറിഞ്ഞും തല്ലിയും കൊല്ലുകയായിരുന്നുവെന്ന് പബ്ലിക് പ്രോസക്യൂട്ടർ സുനിൽകുമാർ മിശ്ര പറഞ്ഞു. പ്രായപൂർത്തിയാകാത പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം അബോധാവസ്ഥയിൽ ഗ്രാമവാസികൾ വയലിൽ കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയെ മരിക്കുകയായിരുന്നു. മരിച്ചയാളുടെ മകൻ ഇവരെ കാണാതായതിനെ തുടർന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കന്നുകാലികളെ മേയ്‌ക്കുന്ന തൊഴിൽ ചെയ്യുന്ന പഹാഡി കോർവ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ 16 കാരിയായ പെൺകുട്ടിയെ തന്റെ രണ്ടാം ഭാര്യയായി ജീവിക്കാൻ മുഖ്യപ്രതി മാജ്വാർ നിർബന്ധിച്ചെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളുടെത് മനുഷ്യത്വരഹിതമായ അങ്ങേയറ്റം ഹീനമായ പ്രവർത്തിയാണെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. തങ്ങളുടെ കാമദാഹം തീർക്കാൻ മൂന്നു നിരപരാധികളെ കൊന്നത് സമൂഹത്തിന്റെ മുഴുവൻ മനസ്സാക്ഷിയെയും ഞെട്ടിച്ച സംഭവമാണെന്ന് വിധിയിൽ പറയുന്നു. ഇവർ സമൂഹത്തിൽ ജീവിക്കുന്നത് വലിയ ഭീഷണിയാണെന്നും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചാൽ ജയിൽ സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് അത് അനുവദിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: gangrapeSentenced five men ....
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

India

ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയില്‍; പിന്നില്‍ അഞ്ചംഗ സംഘം;കൂട്ടബലാത്സംഗം ക്വട്ടേഷനോ?

India

മമതയുടെ ബംഗാൾ ‘ബലാൽസംഗങ്ങളുടെ പറുദീസ’ ആകുന്നു: പ്രതികൾക്ക് ‘സുരക്ഷിത സ്വർഗം’

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

ഉദ്ധവ് താക്കറെ (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍) ആദിത്യ താക്കറേ (വലത്ത്)
India

കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചതിന് പിന്നില്‍ ഉദ്ധവ് താക്കറെയോ? ലക്ഷ്യം മകനെതിരായ മാധ്യമ ശ്രദ്ധ തിരിച്ചുവിടല്‍?

പുതിയ വാര്‍ത്തകള്‍

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.