Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേളയില്‍ ഗ്രഹങ്ങളുടെ അപൂര്‍വ്വ സംഗമം നടക്കുന്ന മൂന്ന് നാളുകളിലെ സ്നാനം മോക്ഷ ദായകം; ഭാരതീയര്‍ അത് പാഴാക്കരുതെന്നും സദ്ഗുരു

മഹാകുംഭമേളയുടെ ഭാഗമായി ഭൂമിയും സൂര്യനും വ്യാഴവും ചന്ദ്രനും എല്ലാം ഒരേ ദിശയില്‍ വരുന്നത് അത്യപൂര്‍വ്വ സംഭവമാണെന്നും ആ നാളുകളില്‍ ത്രിവേണി സംഗമത്തില്‍ കുളിച്ചാല്‍ മോക്ഷം ലഭിക്കുമെന്നുമുള്ള വിശ്വാസം സത്യമാണെന്നും ഭാരതത്തില്‍ ജനിച്ചവര്‍ ഈ അവസരം പാഴാക്കരുതെന്നും സദ്ഗുരു ജഗ്ഗി വാസുദേവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 07:48 pm IST
inIndia

പ്രയാഗ് രാജ് :മഹാകുംഭമേളയുടെ ഭാഗമായി ഭൂമിയും സൂര്യനും വ്യാഴവും ചന്ദ്രനും എല്ലാം ഒരേ ദിശയില്‍ വരുന്നത് അത്യപൂര്‍വ്വ സംഭവമാണെന്നും ആ നാളുകളില്‍ ത്രിവേണി സംഗമത്തില്‍ കുളിച്ചാല്‍ മോക്ഷം ലഭിക്കുമെന്നുമുള്ള വിശ്വാസം സത്യമാണെന്നും ഭാരതത്തില്‍ ജനിച്ചവര്‍ ഈ അവസരം പാഴാക്കരുതെന്നും സദ്ഗുരു ജഗ്ഗി വാസുദേവ്. അമൃതസ്നാന്‍ എന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്ന (പഴയ ഷാഹിസ്നാന്‍) വിശുദ്ധദിവസങ്ങളില്‍ ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ചാല്‍ പാപങ്ങള്‍ കഴുകിപ്പോകുമെന്നും മോക്ഷം ലഭിക്കമെന്നുമാണ് വിശ്വാസം. ഒന്നാമത്തെ അമൃതസ്നാന്‍ (ഷാഹിസ്നാന്‍) നടന്നത് ജനവരി 15ലെ മകര സംക്രാന്തി നാളിലാണ്. രണ്ടാമത്തെ അമൃതസ്നാന്‍ (ഷാഹി സ്നാന്‍) നടക്കാന്‍ പോകുന്നത് ജനവരി 29ലെ മൗനി അമാവാസി നാളിലാണ്. മൂന്നാം അമൃതസ്നാന്‍ നടക്കുക ഫെബ്രുവരി 3ലെ ബസന്ത് പഞ്ചമി നാളിലാണ്. ഈ മൂന്ന് ദിവസങ്ങളിലെ ത്രിവേണിസംഗമത്തിലെ മുങ്ങിക്കുളിക്കലാണ് പ്രധാനം.

“മനുഷ്യശരീരത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്. മഹാകുംഭമേളയില്‍ ശരീരം ത്രിവേണി സംഗമത്തില്‍ മുങ്ങുമ്പോള്‍ ആ സമയത്തെ ജലം അത്ഭുതകരമായാണ് നിങ്ങളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയെന്നും സദ് ഗുരു പറയുന്നു. മഹാകുംഭമേള നടക്കുന്ന 45 നാളുകളിലും മുങ്ങിക്കുളിക്കമ്പോഴാണ് മുഴുവന്‍ ഗുണവും ലഭിക്കുകയെന്നും സദ്ഗുരു പറയുന്നു. ശരീരത്തിന്റെ 72 ശതമാനവും ജലമാണെന്നിരിക്കെ, മഹാകുംഭമേളസമയത്തെ ഗ്രഹങ്ങളുടെ സവിശേഷ വിന്യാസം കാരണം തുടര്‍ച്ചയായി സ്നാനം ചെയ്യുമ്പോള്‍ ശരീരത്തിന് അപൂര്‍വ്വ ശക്തികൈവരുന്നു. നിങ്ങള്‍ ഒരു അസാധാരണ മനുഷ്യനായി മാറുന്നു”. – സദ്ഗുരു പറയുന്നു.

യോഗാശാസ്ത്രത്തിന്റെ സത്ത എന്ന് പറയുന്നത് ഭൂത ശുദ്ധിയാണ്. പഞ്ചഭൂതങ്ങളുടെ ശുദ്ധീകരണപ്രക്രിയയാണ് ലക്ഷ്യം. മഹാകുംഭമേളയില്‍ നടക്കുന്നത് ഈ പഞ്ചഭൂതങ്ങളുടെ ശുദ്ധീകരണമാണ്. നിങ്ങളുടെ ശരീരത്തിലെ ജലം പ്രകൃതിയിലെ പഞ്ചഭൂതങ്ങളുമായി സംതുലനം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ആഴത്തിലുള്ള അന്ത:പരിവര്‍ത്തനമാണ് സംഭവിക്കുക.

മഹാകുംഭമേളയ്‌ക്ക് മനുഷ്യസംഗമം മാത്രമല്ല നടക്കുക. ജ്യോതിര്‍മണ്ഡലത്തിലെ ഗ്രഹങ്ങളുടെ അത്യപൂര്‍വ്വ സംഗമം കൂടിയാണ് നടക്കുന്നത്. ഇത് നൂറ്റാണ്ടുകളായി പണ്ഡിതന്മാര്‍ ആദരിക്കുന്നതാണ് ഈ ഗ്രഹങ്ങളുടെ സംയോജനം.

 

Tags: SadhguruMokshaJaggiVasudevMahakumbhmelaMahakumbhmela2025Mahakumbh2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.