Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാകുംഭമേളയില്‍ കേരളത്തില്‍ നിന്ന് 21 സംന്യാസിമാര്‍; ജനുവരി 21ന് യാത്ര ആരംഭിച്ച് 31ന് മടങ്ങിയെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 04:29 pm IST
inKerala

കൊച്ചി: പ്രയാഗ്‌രാജ് മഹാകുംഭമേളയില്‍ മാര്‍ഗദര്‍ശക് മണ്ഡലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് 21 സംന്യാസിമാര്‍ പങ്കെടുക്കുമെന്ന് മാര്‍ഗദര്‍ശകമണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അറിയിച്ചു.

സ്വാമി ചിദാനന്ദപുരി (അദൈ്വതാശ്രമം, കൊളത്തൂര്‍), സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ (തീര്‍ത്ഥപാദാശ്രമം, വാഴൂര്‍), സ്വാമി വിവിക്താനന്ദസരസ്വതി (അധ്യക്ഷന്‍, ചിന്മയ മിഷന്‍ കേരള ചാപ്റ്റര്‍), സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മിഷന്‍, തൃശ്ശൂര്‍), സ്വാമി അധ്യാത്മാനന്ദ സരസ്വതി (ആചാര്യന്‍, സംബോധ് ഫൗണ്ടേഷന്‍, കേരളം), സ്വാമി സത്സ്വരൂപാനന്ദ സരസ്വതി (ജന. സെക്രട്ടറി, മാര്‍ഗദര്‍ശക് മണ്ഡല്‍), സ്വാമി വിരേശ്വരാനന്ദ (ശിവഗിരി മഠം, വര്‍ക്കല), സ്വാമി ഡോ. ധര്‍മ്മാനന്ദ, രാമാനന്ദാശ്രമം, വഴിക്കടവ്), സ്വാമി അയ്യപ്പദാസ് (തത്വമസി ആശ്രമം, തൊടുപുഴ), സ്വാമി വേദാമൃതാനന്ദപുരി (അമൃതാനന്ദമയീമഠം, വള്ളിക്കാവ്), സ്വാമി ഹംസാനന്ദപുരി (നരനാരായണ അദൈ്വതാശ്രമം, മീനങ്ങാടി), സ്വാമി അംബികാനന്ദ സരസ്വതി (അംബികാനന്ദാശ്രമം, ആറ്റിങ്ങല്‍), സ്വാമി ബോധേന്ദ്ര തീര്‍ത്ഥ (ആനന്ദധാമം, കേരളപുരം, കൊല്ലം), സ്വാമി ദേവചൈതന്യാനന്ദ സരസ്വതി (അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം, കൊടകര), ബ്രഹ്മചാരി സുധീര്‍ ചൈതന്യ, സ്വാമി പ്രണവാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍, തൃശ്ശൂര്‍), സ്വാമി ആനന്ദ ചൈതന്യ (ശുഭാനന്ദ ശാന്തി ആശ്രമം, പെരുനാട്, റാന്നി), സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ (വിദ്യാധിരാജ തീര്‍ത്ഥപാദാശ്രമം, പന്മന), സ്വാമിനി കൃഷ്ണാനന്ദമയീപൂര്‍ണ തീര്‍ത്ഥ (ശ്രീവിജയാനന്ദാശ്രമം, കിടങ്ങന്നൂര്‍, ആറന്മുള), സ്വാമിനി സത്യപ്രിയാനന്ദ സരസ്വതി (നിത്യാനന്ദാശ്രമം, പാലക്കാട്), സ്വാമിനി അന്തര്‍യോഗിനി തീര്‍ത്ഥ (തീര്‍ത്ഥപാദാശ്രമം, വാഴൂര്‍).

സംന്യാസിമാര്‍ ജനുവരി 21ന് യാത്ര ആരംഭിച്ച് 31ന് മടങ്ങിയെത്തും. കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍ യോഗം, യുവ സംന്യാസിമാരുടെ സമ്മേളനം, സംന്യാസിനിമാരുടെ സമ്മേളനം, മുതിര്‍ന്ന സം്യാസിമാരുടെ സമ്മേളനം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കുമെന്ന് സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

Tags: keralaasceticsMahakumbhmela2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.