Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹോട്ടലുകളിൽ മുറികൾ കിട്ടാനില്ല : വിമാന ടിക്കറ്റ് ബുക്കിംഗുകളിൽ 162 ശതമാനം വർധനവ് ; മഹാകുംഭമേളയിലൂടെ ലഭിക്കുന്നത് 4 ലക്ഷം കോടിയുടെ വ്യാപാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2025, 10:42 pm IST
inIndia

ലക്നൗ : മഹാകുംഭമേള യുപിയ്‌ക്ക് പണപ്പെട്ടിയാകുമെന്ന് റിപ്പോർട്ട് . മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പല ബിസിനസ് മേഖലകളും വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇവയിൽ ഏറ്റവും വലിയ കുതിപ്പ് ഹോട്ടൽ വ്യവസായത്തിലാണ്.

മഹാ കുംഭമേള കാരണം പ്രയാഗ്‌രാജിലെ ഹോട്ടലുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത് . മുറികൾ കിട്ടാനില്ലാത്ത അവസ്ഥ . . ഹോട്ടലുകൾക്കൊപ്പം, ഭക്ഷ്യവസ്തുക്കൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ, പുതപ്പുകൾ, കമ്പിളി വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയിലും വർധനവുണ്ട് . പ്രയാഗ്‌രാജിൽ വിമാന ടിക്കറ്റ് ബുക്കിംഗുകളിൽ 162 ശതമാനം വർധനവുണ്ടായി.

വിമാന സർവീസുകൾക്ക് പുറമെ, റെയിൽവേ, ബസുകൾ, ടാക്സികൾ എന്നിവയുടെ വരുമാനത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. ചെറുകിട ബിസിനസ്സ് നടത്തുന്ന ആളുകൾ മുതൽ ഹോട്ടൽ-റെസ്റ്റോറന്റുകൾ, ഓൺലൈൻ ബുക്കിംഗ് നടത്തുന്ന കമ്പനികൾ വരെ വൻ നേട്ടമാണ് കൊയ്യുന്നത് . 45 ദിവസത്തിനുള്ളിൽ വലിയ ലാഭമാണ് ഇവർ ലക്ഷ്യമിടുന്നത്.

ഹോട്ടൽ വ്യവസായം 30 മുതൽ 40 ശതമാനം വരെ ലാഭം നേടുന്നുണ്ടെന്ന് പ്രയാഗ്‌രാജ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഹർജീന്ദർ സിംഗ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് 50 ശതമാനമായി ഉയരുമെന്ന് അദ്ദേഹം പറയുന്നു.

മഹാ കുംഭമേളയിൽ ഹോട്ടലുകളുടെയും ടെന്റ് സിറ്റിയുടെയും ബിസിനസ്സ് മാത്രം 2,500 മുതൽ 3,000 കോടി രൂപ വരെയാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഗോയൽ പറയുന്നു. എഫ്എംസിജി ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈലുകൾ, സിസിടിവി ക്യാമറകൾ, കേബിളുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിൽപ്പനയിൽ വലിയ വർധനവുണ്ടായിട്ടുണ്ട് .

കരകൗശല തൊഴിലാളികൾക്ക് 35 കോടി രൂപയൂടെ ബിസിനസ്സ് കുതിപ്പാണുണ്ടാവുക.കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) കണക്കനുസരിച്ച്, ഹോട്ടലുകൾ, ധർമ്മശാലകൾ, ടെന്റുകൾ എന്നിവയിൽ നിന്ന് മാത്രം 40,000 കോടി രൂപയുടെ ബിസിനസ്സ് നടക്കാൻ സാധ്യതയുണ്ട്. പാക്കേജുചെയ്ത ഭക്ഷ്യവസ്തുക്കൾ, വെള്ളം, ബിസ്കറ്റുകൾ, ജ്യൂസ്, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് 20,000 കോടി രൂപയുടെ ബിസിനസ്സ് ഉണ്ടാകും. എണ്ണ, വിളക്കുകൾ, ഗംഗാജലം, വിഗ്രഹങ്ങൾ, ധൂപവർഗ്ഗങ്ങൾ, മതഗ്രന്ഥങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയിലൂടെ 20,000 കോടി രൂപയുടെ ബിസിനസ്സ് നടക്കും.

പരസ്യ, പ്രമോഷണൽ പ്രവർത്തനങ്ങളിൽ നിന്ന് 10,000 കോടി രൂപയുടെ ബിസിനസ്സ് കണക്കാക്കപ്പെടുന്നു. പ്രാദേശിക ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സുവനീറുകൾ എന്നിവയിലൂടെ 5,000 കോടി രൂപയുടെ വ്യാപാരം സൃഷ്ടിക്കാൻ കഴിയും.ഇത്തരത്തിൽ ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന 45 ദിവസം നീണ്ടുനിൽക്കുന്ന ഈ മഹാ കുംഭമേള 4 ലക്ഷം കോടി രൂപയിലധികം രൂപയുടെ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . കുംഭമേളയ്‌ക്കായി ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും ഏകദേശം 6,900 കോടി രൂപയാണ് ചെലവഴിച്ചരിക്കുന്നത്.

Tags: upBusinessmahakumbhamela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.