Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്‌രിവാളിന്റെ കാർ ഇടിച്ച് രണ്ട് ബിജെപി പ്രവർത്തകർക്ക് പരിക്ക്

കാർ ആക്രമിച്ചെന്ന് എഎപി, ഇല്ലെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2025, 06:28 pm IST
in India

ന്യൂദെൽഹി:വീടുകളിൽ വോട്ട് അഭ്യർത്ഥിക്കാനെത്തിയ അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ഉന്നയിച്ച ബിജെപി പ്രവർത്തകരായ രണ്ടുപേരെ കെജ്‌രിവാളിന്റെ വാഹനം ഇടിച്ചിട്ടതായി പരാതി. എന്നാൽ കെജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് എഎപിയുടെ വ്യാജ പ്രചരണം. ആക്രമണം നടന്നിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. വീടുവീടാന്തരം കയറിയുള്ള വോട്ട് അഭ്യർത്ഥിക്കാനായി ലാൽ ബഹദൂർ സദനിലെത്തിയ കെജ്‌രിവാളിനോട് ബിജെപി പ്രവർത്തകർ ചോദ്യം ചോദിക്കാൻ തയ്യാറായപ്പോൾ എഎപി പ്രവർത്തകരും കെജ്‌രിവാളും പ്രകോപിതരാവുകയായിരുന്നു. ചോദ്യങ്ങൾ നേരിടാൻ ആകാതെ കെജ്‌രിവാളും സംഘവും മുന്നോട്ടു നീങ്ങി. ഈ സമയത്ത് കെജ്‌രിവാളിന്റെ വാഹനം രണ്ട് ബിജെപി പ്രവർത്തകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഉടനെ രണ്ട് പേരെയും സമീപത്തെ ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നിൽ തോൽവി കാണുന്ന അരവിന്ദ് കെജ്‌രിവാൾ മനുഷ്യരുടെ ജീവന്റെ വില മറന്നതായും പരിക്കേറ്റവരെ സന്ദർശിക്കാൻ ആശുപത്രിയിൽ പോകുന്നതിനിടെ ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പർവേഷ് സാഹബ് വർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥി പർവേഷ് സാഹബ് വർമ്മയുടെ ആളുകൾ കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ നേരെ കല്ലേറ് നടത്തുകയും തിരഞ്ഞെടുപ്പ് പ്രചരണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി എഎപി ആരോപിച്ചു. ബിജെപിക്കാരുടെ ഭീരുത്വം നിറഞ്ഞ നടപടിയിൽ കെജ്‌രിവാൾ ഭയപ്പെടാൻ പോകുന്നില്ലെന്ന് എഎപി വ്യക്തമാക്കി.

എന്നാൽ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് ദെൽഹി പോലീസ് വൃത്തങ്ങൾ പറഞ്ഞു. എഎപിയുടെ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. അരവിന്ദ് കെജ്‌രിവാൾ ലാൽ ബഹദൂർ സദനിൽ പൊതുയോഗം നടത്താൻ വേണ്ടി എത്തിയപ്പോൾ ചില ബിജെപി പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാൻ എത്തി. ഇത് ഇരുവശത്തുനിന്നുമുള്ള പ്രവർത്തകരിൽ മുദ്രാവാക്യം വിളികൾക്കിടയാക്കി. സ്ഥിതിഗതികൾ ഉടനെ നിയന്ത്രണവിധേയമാക്കി പോലീസ് ഇരുവിഭാഗത്തിലെ ആളുകളെയും പിരിച്ചുവിട്ടു. ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Tags: aapCar attackedBJP hits back...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.