Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
World

ഉക്രെയ്‌നിലെ കീവിൽ മിസൈൽ ആക്രമണം നടത്തി റഷ്യ : നാല് പേർ കൊല്ലപ്പെട്ടു : തിരിച്ചടിച്ച് ഉക്രെയിനും

ഉക്രെയ്‌ൻ വ്യോമസേനയുടെ കണക്കനുസരിച്ച് റഷ്യ 39 ഷാഹെദ് ഡ്രോണുകളും മറ്റ് സിമുലേറ്റർ ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചുവെന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2025, 02:52 pm IST
inWorld
Add to Preferred Sources

കീവ് : ശനിയാഴ്ച പുലർച്ചെ ഉക്രെയ്‌ൻ തലസ്ഥാനത്ത് വൻ ആക്രമണം നടത്തി റഷ്യ. ഡ്രോണുകളുടെയും മിസൈലുകളുടെയും ആക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഉക്രെയ്‌ൻ വ്യോമസേനയുടെ കണക്കനുസരിച്ച് റഷ്യ 39 ഷാഹെദ് ഡ്രോണുകളും മറ്റ് സിമുലേറ്റർ ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചുവെന്നാണ്.

എന്നാൽ ഉക്രെയ്‌ൻ വ്യോമ പ്രതിരോധ സേന രണ്ട് മിസൈലുകളും 24 ഡ്രോണുകളും വെടിവച്ചു വീഴ്‌ത്തി. 14 ഡ്രോൺ സിമുലേറ്ററുകൾ കൂടി സ്ഥലത്തുതന്നെ നശിപ്പിക്കപ്പെട്ടു.  ഷെവ്‌ചെൻകിവ്‌സ്‌കി ജില്ലയിലാണ് നാലുപേരും കൊല്ലപ്പെട്ടതെന്ന് കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി തിമൂർ തകചെങ്കോ പറഞ്ഞു.

ഡെസ്നിയാൻസ്‌കി ജില്ലയിലും ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണുകൊണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഷെവ്‌ചെൻകിവ്‌സ്‌കി ജില്ലയിലെ ജലവിതരണ പൈപ്പ്‌ലൈനും തകർന്നതായും കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ലുക്യാനിവ്‌സ്‌ക മെട്രോ സ്റ്റേഷന്റെ ഗ്ലാസ് പ്രവേശന കവാടത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അത് അടച്ചിട്ടതായും തകചെങ്കോ പറഞ്ഞു.

അതേ സമയം ഉക്രെയ്‌നിലുടനീളം, പോൾട്ടാവ, സുമി, ഖാർകിവ്, ചെർകാസി, ചെർണിഹിവ്, കൈവ്, ഖ്മെൽനിറ്റ്‌സ്‌കി, സൈറ്റോമിർ, കിറോവോഹ്രാഡ്, ഡിനിപ്രോപെട്രോവ്‌സ്ക്, കെർസൺ, ഡൊനെറ്റ്‌സ്ക് മേഖലകളിൽ ഡ്രോണുകളും മിസൈലുകളും വെടിവച്ചു വീഴ്‌ത്തിയിട്ടുണ്ട്.

Tags: UkraineattackmissileRussiaDrones
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്രിയാത്മകമായ സഹകരണത്തിലൂടെ ആഗോള സ്ഥിരത ശക്തിപ്പെടുത്താം : യുക്രെയ്ൻ വിഷയത്തിലും ഊർജ്ജ സുരക്ഷയിലും നിലപാട് വ്യക്തമാക്കി പുടിൻ

Kollam

അണികൾ കൈവിട്ടിട്ടും അക്രമരാഷ്‌ട്രീയം വിടാതെ സിപിഎം; കടയ്‌ക്കലിൽ നോക്കുകുത്തിയായി പോലീസ്

Keralam

പരിപ്പുവടയ്‌ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ കൊല്ലത്ത് തട്ടുകട അടിച്ചുതകർത്തു ; ഉടമയ്‌ക്ക് കുത്തേറ്റു ; ജീവനക്കാരന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു

India

റഷ്യ-യുക്രൈന്‍ സംഘര്‍ഷം: നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂ, നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ഭാരതം

Keralam

ഗതാഗതക്കുരുക്കിൽ വലഞ്ഞ് കൊച്ചി; സാധാരണക്കാർക്ക് നേരെ അക്രമം അഴിച്ചു വിട്ട് യൂത്ത് ലീഗ് ജാഥ, നേതാക്കൾക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

അല്‍കരാസ് സെമിയില്‍

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം അഞ്ചിന് 220

ആഷ് ബാര്‍ട്ടി

ബാര്‍ട്ടി ഹാള്‍ ഓഫ് ഫെയിമില്‍

കാഴ്ചയുടെ പരിമിതികള്‍ക്കിടയിലും കുടയുണ്ടാക്കി അഡോണ

കശ്മീര്‍ ഭീകരതയെ തുടച്ചുനീക്കുമ്പോള്‍

മുത്തുമണികളില്‍ വിസ്മയം തീര്‍ത്ത്ത ജിയോ

കുതിപ്പ് തുടര്‍ന്ന് മലപ്പുറം രണ്ടാമത് കണ്ണൂര്‍

അനഘ ബാബുക്കുട്ടന്‍ കസേര നെയ്ത്തിനിടയില്‍

അനഘ നെയ്‌ത്തെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ ലോകം

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; ആസ്വദിക്കാം അതിരുകളില്ലാത്ത കഥകള്‍

ചന്ദുസുധാകര്‍ മുളകൊണ്ട് കുട്ട നിര്‍മിക്കുന്നു

മഗധയില്‍ നിന്നെത്തി മുളയില്‍ വിസ്മയം തീര്‍ത്ത് ചന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.