Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുംഭമേളയ്‌ക്ക് സുരക്ഷ ഒരുക്കാൻ 40,000 പോലീസുകാർ , എൻഎസ്ജി കമാൻഡോസ് , അണ്ടർവാട്ടർ ഡ്രോണുകൾ ; ഇതുവരെ വെടിവച്ച് വീഴ്‌ത്തിയത് 10 ഡ്രോണുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 10:44 pm IST
inIndia

ന്യൂഡൽഹി : പ്രയാഗ്രാജിലെ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ രാജ്യത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തർ എത്തിക്കൊണ്ടേയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണിത് . ഇത്തവണ യുപി പോലീസ് മഹാ കുംഭമേളയ്‌ക്കായി വലിയ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനായി, മേളയുടെ വിശാലമായ പ്രദേശത്ത് വ്യോമ നിരീക്ഷണവും ജനക്കൂട്ട നിയന്ത്രണവും ശക്തിപ്പെടുത്തുന്നതിനായി 11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ടെതർ ചെയ്ത ഡ്രോണുകൾ കേബിളുകൾ വഴി ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിൽ തുടർച്ചയായി വൈദ്യുതി വിതരണം ഉണ്ട്. ബാറ്ററി ഡിസ്ചാർജ് ചെയ്യുന്ന പ്രശ്നമില്ല. അതുകൊണ്ടുതന്നെ ഇതിനു 24 മണിക്കൂറും തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും. ഈ ഡ്രോണുകൾക്ക് 120 മീറ്റർ ഉയരം വരെ പറക്കാനും 3 കിലോമീറ്റർ ചുറ്റളവിൽ പറക്കാനും കഴിയും. ഏറ്റവും പുതിയ തെർമൽ, ഐആർ ക്യാമറകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഡ്രോണുകളാണിവ.

യുപി പോലീസിന്റെ സുരക്ഷാ വിഭാഗം നാല് ടെതർഡ് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്നതിനായി ട്രാഫിക് ഡയറക്ടറേറ്റ് നാല് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. എ.ടി.എസ് മൂന്ന് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണങ്ങളും അതുമായി ബന്ധപ്പെട്ട ഭീഷണികളും തടയുക എന്നതാണ് അവരുടെ ലക്ഷ്യം.

മഹാ കുംഭമേളയുടെ മൂന്നാം ദിവസം യുപി പോലീസ് ഇതുവരെ 9 ഡ്രോണുകൾ വെടിവച്ചിട്ടു. ഇതിൽ 6 ഡ്രോണുകൾ മകരസംക്രാന്തി ദിനത്തിൽ തന്നെ പിടിക്കപ്പെട്ടു. ഈ ഡ്രോണുകളിൽ ഒന്ന് റെഡ് സോണിൽ പറക്കാൻ ശ്രമിക്കുകയായിരുന്നു. യുപി പോലീസ് സുരക്ഷാ പോലീസ് മേധാവിയും മുതിർന്ന ഐപിഎസ് ഓഫീസറുമായ രഘുവീർ ലാലാണ് ഈ സംവിധാനം നിരീക്ഷിക്കുന്നത്. മഹാ കുംഭമേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് മുതൽ ഭക്തരുടെ എണ്ണം കണക്കാക്കാനായി വരെ എല്ലാം ഡ്രോണുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്.

ഏഴ് നിർണായക വഴികളിലായി 102 ചെക്ക്‌പോസ്റ്റുകളുള്ള ഒരു വൃത്താകൃതിയിലുള്ള സുരക്ഷാ സംവിധാനം പോലീസ് സ്ഥാപിച്ചിട്ടുണ്ട് . 40,000 പോലീസ് ഉദ്യോഗസ്ഥരും സൈബർ ക്രൈം വിദഗ്ധരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിരീക്ഷണ ശൃംഖല തന്നെ ഒരുക്കിയിട്ടുണ്ട്. ഒപ്പം എൻ എസ് ജി കമാൻഡോസും സജ്ജമാണ്. അണ്ടർവാട്ടർ ഡ്രോണുകൾ, എഐ- ക്യാമറകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Tags: SecurityMahakumbhmela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.