Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കാഴ്ചപരിമിതിയുള്ള വനിതാ ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 04:57 am IST
inCricket

കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ആലുവ ബ്ലൈന്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 9ന് കേരളത്തിന്റെ ആദ്യ മത്സരം നടക്കും. ഉത്തര്‍ പ്രദേശ് ആണ് എതിരാളികള്‍.

തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ മദ്ധ്യപ്രദേശിനെ നേരിടും. ഉച്ചക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ ഒരു മണിക്ക് പശ്ചിമ ബംഗാള്‍ അസമിനെ നേരിടും. കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ കര്‍ണാടക രാജസ്ഥാനെ നേരിടും. ഉച്ചക്ക് ഗുജറാത്ത്- ഹരിയാന മത്സരം. ആലുവ യു. സി. കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആന്ധ്രാ പ്രദേശ് ഡല്‍ഹിയെ നേരിടുമ്പോള്‍ ഉച്ചക്ക് ശേഷം മഹാരാഷ്‌ട്രയെ തെലുങ്കാന നേരിടും. ജാര്‍ഖണ്ഡ്- ചണ്ഡീഗഡ് മത്സരം രാവിലെയും ബീഹാര്‍- വിദര്‍ഭ മത്സരം ഉച്ചക്ക് ശേഷവും അങ്കമാലി ഫിസാറ്റ് കോളേജില്‍ നടക്കും.

ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും (സി.എ.ബി.ഐ) ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയും(സി.എ.ബി.കെ)യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. അഞ്ച് ഗ്രൂപ്പുകളിലായി 19 ടീമുകളാണുള്ളത്. 18ന് തൃപ്പൂണിത്തുറയിലെ പാലസ് ഓവലില്‍ ഫൈനല്‍ മത്സരം. ആകെ 34 കളികളാണുള്ളത്. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡന്‍ എം. പി നിര്‍വ്വഹിച്ചു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ട്രോഫി പുറത്തിറക്കി.

Tags: visually impairedWomen's Twenty20 Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത്തിന്റെ പുതുമുഖ സ്പിന്നര്‍ വൈഷ്ണവി ശര്‍മ
Cricket

ഭാരതം-ശ്രീലങ്ക ട്വന്റി20 പരമ്പര: വിശാഖപട്ടണത്ത് ഇന്ന് രണ്ടാമങ്കം

Article

ലോക ഭിന്നശേഷി ദിനം നാളെ: സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും

സംസ്ഥാന തല വിജയികള്‍ നൗഷാദ് ഇ.പി.(കോഴിക്കോട്), മുഹമ്മദ് റാഹില്‍(കണ്ണൂര്‍), മുഹമ്മദ് സാലിഹ്(കോഴിക്കോട്) എന്നിവര്‍ ജേ.സി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ. കുറ്റിക്കാട്ടിനൊപ്പം
Sports

കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ഓള്‍ കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു

പ്രൊഫ. എം. കെ. സാനു പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കുന്നു
Kerala

സാനു മാസ്റ്റര്‍ പുരസ്‌കാരം എം. ടിക്ക് സമര്‍പ്പിച്ചു

നാഗേഷ് ട്രോഫി വാര്‍ത്താസമ്മേളനത്തിനിടെ നാവിയോ ഷിപ്പിങ് പ്രൈവ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അജയ് തമ്പി, സിഎബികെ അധ്യക്ഷന്‍ രജനീഷ് ഹെന്റി കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനന്തു ശശികുമാര്‍
Cricket

കാഴ്‌ച്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ  നാഗേഷ് ട്രോഫി ക്രിക്കറ്റിന് നാളെ തുടക്കം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.