Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

കാഴ്‌ച്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ  നാഗേഷ് ട്രോഫി ക്രിക്കറ്റിന് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 12:37 am IST
inCricket
നാഗേഷ് ട്രോഫി വാര്‍ത്താസമ്മേളനത്തിനിടെ നാവിയോ ഷിപ്പിങ് പ്രൈവ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അജയ് തമ്പി, സിഎബികെ അധ്യക്ഷന്‍ രജനീഷ് ഹെന്റി കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനന്തു ശശികുമാര്‍

നാഗേഷ് ട്രോഫി വാര്‍ത്താസമ്മേളനത്തിനിടെ നാവിയോ ഷിപ്പിങ് പ്രൈവ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അജയ് തമ്പി, സിഎബികെ അധ്യക്ഷന്‍ രജനീഷ് ഹെന്റി കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനന്തു ശശികുമാര്‍

കൊച്ചി: കാഴ്‌ച്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ നാഗേഷ് ട്രോഫിയുടെ കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ തിങ്കളാഴ്‌ച്ച കൊച്ചിയില്‍ ആരംഭിക്കും. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടക്കും.

ഇന്ത്യന്‍ വനിതാ ടീമംഗമായ മിന്നുമണി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ഈ മാസം 22 വരെയാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റിന്റെ ആറാം പതിപ്പാണിത്. ഇത്തവണ കേരളത്തിനു പുറമെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ് ടീമുകളാണ് ഗ്രൂപ്പ് സിയിലുള്ളത്. നാഗേഷ് ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രാഥമിക റൗണ്ടിലെ ഒരു ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും കേരളത്തില്‍ നടക്കുന്നത്.

സംസ്ഥാനത്ത് നടക്കുന്ന ദേശീയ ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാന്‍ കേരള ടീം ഒരുങ്ങിയതായി കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍(സിഎബികെ) അധ്യക്ഷന്‍ രജനീഷ് ഹെന്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാവിയോ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

കേരളം നാളെ ആദ്യ മത്സരത്തില്‍ ബിഹാറിനെ നേരിടും. തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും യഥാക്രമം ഒഡീഷ, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് ടീമുകളെ നേരിടും. അനന്തു ശശികുമാര്‍ ക്യാപ്റ്റനും എന്‍ കെ വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമാണ് കേരളത്തിന്റേത്. എം. വേണുഗോപാല്‍, എ.വി.ബിനീഷ്, ജിബിന്‍ പ്രകാശ്, കെ.ബി. സായന്ത്, എ. മനീഷ്, സച്ചിന്‍ തുളസീധരന്‍, എസ്. ശൈലാജ്, സി.കെ. സദക്കത്തുല്‍ അന്‍വര്‍, എ. മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് കമാല്‍, കെ.എം. ജിനീഷ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. കെ. ശിവകുമാര്‍, ഇ.ബി. ഇസ്മായില്‍, ഷാഹുല്‍ ഹമീദ്, കെ. അബ്ദുള്‍ മുനാസ്, കെ.പി. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായി ടീമിലുണ്ട്. പോണ്ടിച്ചേരിയിലും കേരളത്തിലുമായാണ് രണ്ട് മാസത്തെ സെലക്ഷന്‍ ട്രയല്‍സ് നടന്നത്. മൊത്തം 28 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ആറു വേദികളിലായാണ് നടക്കുന്നത്.

കൊച്ചിക്കു പുറമെ ജമ്മു, ഡെറാഡൂണ്‍, ഛണ്ഡീഗഢ്, കോട്ട, അഗര്‍ത്തല എന്നിവയാണ് മറ്റു വേദികള്‍. സൂപ്പര്‍ 8 മത്സരങ്ങള്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ നാഗ്പൂരില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള ക്യാപ്റ്റന്‍ അനന്തു ശശികുമാറും പങ്കെടുത്തു. കേരള ടീമിനു പ്രചോദനം പകരാന്‍ മ്യൂസിക് ഡയറക്ടറും നടനുമായ മുന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് താരം രാഹുല്‍ രാജ് രചിച്ച് സംഗീതം പകര്‍ന്ന ഗാനം വാര്‍ത്താസമ്മേളനത്തില്‍ പുറത്തിറക്കി.

Tags: Nagesh Trophy cricketinter-state cricket tournamentvisually impaired
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നാഗേഷ് ട്രോഫി: കേരളം സൂപ്പര്‍ എട്ടില്‍

കേരളത്തിന്റെ സ്‌നേഹിത് എസ്.കുമാര്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിക്കുന്നു
Cricket

നാഗേഷ് ട്രോഫി: ആദ്യ മത്സരം കേരളം ജയിച്ചു

Article

ലോക ഭിന്നശേഷി ദിനം നാളെ: സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും

സംസ്ഥാന തല വിജയികള്‍ നൗഷാദ് ഇ.പി.(കോഴിക്കോട്), മുഹമ്മദ് റാഹില്‍(കണ്ണൂര്‍), മുഹമ്മദ് സാലിഹ്(കോഴിക്കോട്) എന്നിവര്‍ ജേ.സി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ. കുറ്റിക്കാട്ടിനൊപ്പം
Sports

കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ഓള്‍ കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു

Cricket

കാഴ്ചപരിമിതിയുള്ള വനിതാ ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.