Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ഓള്‍ കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2025, 10:59 am IST
in Sports
സംസ്ഥാന തല വിജയികള്‍ നൗഷാദ് ഇ.പി.(കോഴിക്കോട്), മുഹമ്മദ് റാഹില്‍(കണ്ണൂര്‍), മുഹമ്മദ് സാലിഹ്(കോഴിക്കോട്) എന്നിവര്‍ ജേ.സി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ. കുറ്റിക്കാട്ടിനൊപ്പം

സംസ്ഥാന തല വിജയികള്‍ നൗഷാദ് ഇ.പി.(കോഴിക്കോട്), മുഹമ്മദ് റാഹില്‍(കണ്ണൂര്‍), മുഹമ്മദ് സാലിഹ്(കോഴിക്കോട്) എന്നിവര്‍ ജേ.സി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ. കുറ്റിക്കാട്ടിനൊപ്പം

ആലുവ: ആലുവ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡും, കെഎഫ്ബി യൂത്ത് ഫോറവും കേരള ബ്ലൈന്‍ഡ് ചെസ് അസോസിയേഷനും സംയുക്തമായി കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു.

മത്സരത്തില്‍ മുഹമ്മദ് റാഹില്‍ (കാസര്‍ഗോഡ്) ഒന്നാം സ്ഥാനവും നൗഷാദ് ഇ.പി (കോഴിക്കോട്) രണ്ടാം സ്ഥാനവും, മുഹമ്മദ് സാലിഹ് (കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തില്‍ ശില്പ രവിചന്ദ്രന്‍(പാലക്കാട്) ഒന്നാംസ്ഥാനവും ഗോപി എല്‍(കൊല്ലം) രണ്ടാം സ്ഥാനവും, നീരജ ആര്‍.(പാലക്കാട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂനിയര്‍ വിഭാഗത്തില്‍ ശരണ്‍ ബാബു (തൃശ്ശൂര്‍) ഒന്നാം സ്ഥാനവും, അഭയകൃഷ്ണ(കണ്ണൂര്‍) രണ്ടാം സ്ഥാനവും മുഹമ്മദ് റാനിഷ്(കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായവര്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം ജേ.സി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ. കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍. കെ. ജേക്കബ് അധ്യക്ഷനായ സമ്മേളനത്തില്‍ കെഎഫ്ബി യൂത്ത് ഫോറം സെക്രട്ടറി രാജേഷ് പി.ആര്‍, കെഎഫ്ബി എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. ശ്രീജിത്ത്, സലാവുദ്ദീന്‍, കേരള ബ്ലൈന്‍ഡ് ചെസ് അസോസിയേഷന്‍ സെക്രട്ടറി ഇ.പി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

Tags: All Kerala Open Chess Tournamentvisually impaired
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ലോക ഭിന്നശേഷി ദിനം നാളെ: സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും

Cricket

കാഴ്ചപരിമിതിയുള്ള വനിതാ ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം

പ്രൊഫ. എം. കെ. സാനു പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കുന്നു
Kerala

സാനു മാസ്റ്റര്‍ പുരസ്‌കാരം എം. ടിക്ക് സമര്‍പ്പിച്ചു

നാഗേഷ് ട്രോഫി വാര്‍ത്താസമ്മേളനത്തിനിടെ നാവിയോ ഷിപ്പിങ് പ്രൈവ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അജയ് തമ്പി, സിഎബികെ അധ്യക്ഷന്‍ രജനീഷ് ഹെന്റി കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനന്തു ശശികുമാര്‍
Cricket

കാഴ്‌ച്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ  നാഗേഷ് ട്രോഫി ക്രിക്കറ്റിന് നാളെ തുടക്കം

പുതിയ വാര്‍ത്തകള്‍

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.