Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ ടോപ് വേരിയന്‍റുകളുടെ വില പ്രഖ്യാപിച്ചു; നിര്‍ണായക പ്രഖ്യാപനം പൂനെയില്‍ നടന്ന അണ്‍ലിമിറ്റ് ഇന്ത്യ-ടെക് ഡേയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2025, 03:52 pm IST
inAutomobile

കൊച്ചി: മഹീന്ദ്ര തങ്ങളുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ് ഇവികളുടെ ടോപ്പ്-എന്‍ഡ് (പായ്‌ക്ക് ത്രീ) വേരിയന്‍റുകളായ ബിഇ 6, എക്സ്ഇവി 9ഇ എന്നിവയുടെ വില പ്രഖ്യാപിച്ചു. പൂനെയില്‍ നടന്ന അണ്‍ലിമിറ്റ് ഇന്ത്യ-ടെക് ഡേയിലായിരുന്നു നിര്‍ണായക പ്രഖ്യാപനം. 2024 നവംബറിലായിരുന്നു ഈ രണ്ട് മോഡലുകളുടെയും അവതരണം.

ബിഇ 6 വേരിയന്‍റിന് 26.9 ലക്ഷം രൂപയും, എക്സ്ഇവി 9ഇ വേരിയന്‍റിന് 30.5 ലക്ഷം രൂപയുമാണ് വില. ഇരു വേരിയന്‍റുകളും യഥാക്രമം 39,224/മാസം, 45,450/മാസം എന്നിങ്ങനെ പ്രത്യേക ഇഎംഐ സ്കീമിലൂടെയും ലഭ്യമാവും. ഘട്ടം ഘട്ടമായുള്ള ടെസ്റ്റ് ഡ്രൈവുകള്‍ 2025 ജനുവരി 14 മുതല്‍ ആരംഭിക്കും. 2025 ഫെബ്രുവരി 14ന് ബുക്കിങുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 2025 മാര്‍ച്ച് ആദ്യം ഡെലിവറികള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.

മറ്റ് പായ്‌ക്കുകളുടെ വിശദാംശങ്ങളും ബുക്കിങുകളുടെ അടുത്ത ഘട്ടവും 2025 മാര്‍ച്ച് അവസാനത്തോടെ അപ്ഡേറ്റ് ചെയ്യും.

പ്രീമിയം സാങ്കേതികവിദ്യയെ ജനകീയമാക്കുന്നതിനുള്ള മഹീന്ദ്രയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പായ്‌ക്ക് ത്രീ വേരിയന്‍റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ആഡംബരത്തിന്റെയും അത്യാധുനിക ഫീച്ചറുകളുടെയും സമാനതകളില്ലാത്ത പ്രകടനത്തിന്റെയും സമ്മിശ്രണ മായിരിക്കും ഈ മോഡലുകള്‍. പായ്‌ക്ക് ത്രീ കൂടുതല്‍ ആളുകള്‍ക്ക് പ്രാപ്യമാക്കുന്നതിനായി ത്രീ ഫോര്‍ മി എന്ന പേരില്‍ ഫിനാന്‍സ് സ്കീമും മഹീന്ദ്ര അവതരപ്പിച്ചിട്ടുണ്ട്. ആറ് വര്‍ഷ കാലാവധിയോടെ പ്രതിമാസ ഇഎംഐയില്‍ പായ്‌ക്ക് ത്രീ വേരിയന്‍റുകള്‍ സ്വന്തമാക്കാന്‍ ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.

79 കിലോവാട്ട് ബാറ്ററി പായ്‌ക്കില്‍ 500 കിലോമീറ്ററിലധികം റിയല്‍വേള്‍ഡ് റേഞ്ചാണ് കമ്പനി പായ്‌ക്ക് ത്രീ വേരിയന്‍റിന് വാഗ്ദാനം ചെയ്യുന്നത്. വൈഡ് സിനിമാസ്കോപ്പ്, ഡിജിറ്റല്‍ കോക്ക്പിറ്റ്, ഓഗ്മെന്‍റഡ് റിയാലിറ്റി ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഇന്‍ഫിനിറ്റി റൂഫ്, സോണിക് സ്റ്റുഡിയോ എക്സ്പീരിയന്‍സ്, മള്‍ട്ടിഡ്രൈവ് മോഡ്സ്, അഞ്ച് റഡാറുകളും വിഷന്‍ സംവിധാനവുമുള്ള എഡിഎഎസ് ലെവല്‍ 2+, ഐ ഐഡന്‍റിറ്റി, 360 ഡിഗ്രി ക്യാമറ, ഓട്ടോപാര്‍ക്ക് എന്നിവയാണ് പായ്‌ക്ക് ത്രീയുടെ മറ്റു സവിശേഷതകള്‍.

ഉപഭോക്താക്കള്‍ ഹൈ എന്‍ഡ് ടെക്നോളജിയിലേക്ക് ശക്തമായ ചായ് വ് കാണിക്കുന്നതിനാല്‍ തങ്ങളുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്‍റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ ജോയിന്‍റ് മാനേജിങ് ഡയറക്ടറുമായ വീജയ് നക്ര പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രതിമാസം 500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Mahindrapremium EVtop variant pricesBE 6 and XEV 9e
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

India

ടാറ്റയ്‌ക്ക് പിന്നാലെ മഹീന്ദ്രയെയും ബഹിഷ്ക്കരിക്കണം ; ‘Boycott Mahindra’! പ്ലക്കാർഡും പിടിച്ച് വാഹന ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ഹമാസ് അനുകൂലികൾ

Automobile

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

Automobile

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.