Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 11:05 am IST
inAutomobile

കൊച്ചി: മഹീന്ദ്ര തങ്ങളുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ് യുവികളായ മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ എന്നിവയുടെ പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ചു. ജൂലൈ അവസാന വാരം മുതല്‍ 21.90 ലക്ഷം എന്ന ആകര്‍ഷകമായ വിലയില്‍ തങ്ങളുടെ പ്രശസ്തമായ ബിഇ 6, എക്സ്ഇവി 9ഇ എസ് യുവികളുടെ വിതരണം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് പായ്‌ക്ക് ടുവിന് ഇപ്പോള്‍ നിലവിലുള്ള 59 കിലോ വാട്ട് വേരിയന്‍റിനൊപ്പം 79 കിലോ വാട്ട് ബാറ്ററി ഓപ്ഷനും ഉണ്ടായിരിക്കും. യഥാക്രമം 500 കിലോമീറ്റര്‍, 400 കിലോമീറ്റര്‍ റേഞ്ചാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഡോള്‍ബി അറ്റ്മോസുള്ള 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ഫുള്‍ ഗ്ലാസ് റൂഫ്, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, എക്സ്ഇവി 9ഇയില്‍ ട്രിപ്പിള്‍സ്ക്രീന്‍ വൈഡ് സിനിമാസ്കോപ്പ്, ബിഇ 6 ല്‍ റേസ്-റെഡി ഡിജിറ്റല്‍ കോക്ക്പിറ്റ് എന്നിവയുള്‍പ്പെടെ മഹീന്ദ്രയുടെ അഡ്വാന്‍സ്ഡ് ടെക്നോളജി സ്യൂട്ട് സജ്ജീകരിച്ചാണ് രണ്ട് ബാറ്ററി ഓപ്ഷനുകളും വരുന്നത്. മനോഹരമായ ഐവറി റൂഫ് ഫിനിഷ് ഉള്‍പ്പെടെ പാക്ക് ത്രീയില്‍ നിന്നുള്ള പ്രീമിയം സേജ് ലെതറെറ്റ് ഇന്‍റീരിയറുകള്‍ ഉപയോഗിച്ച് മഹീന്ദ്ര ബിഇ 6 പായ്‌ക്ക് ടു കൂടുതല്‍ മനോഹരവുമാക്കിയിട്ടുണ്ട്.

ബിഇ 6 പായ്‌ക്ക് 2 മോഡലിന്റെ 59 കിലോവാട്ട് വേരിയന്‍റിന് 21.90 ലക്ഷം രൂപയും, 79 കിലോവാട്ട് വേരിയന്‍റിന് 23.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എക്സ്ഇവി 9ഇ പായ്‌ക്ക് ടു 59 കിലോവാട്ട് വേരിയന്‍റിന് 24.90 ലക്ഷം രൂപയാണ് വില. 79 കിലോവാട്ട് വേരിയന്‍റിന് 26.50 ലക്ഷം രൂപ നല്‍കണം. ചാര്‍ജറും ഇന്‍സ്റ്റലേഷന്‍ ചെലവും ഉള്‍പ്പെടുത്താതെയുള്ള വിലയാണിത്. 7.2 കെഡബ്ളിയു അല്ലെങ്കില്‍ 11.2 കെഡബ്ളിയു എന്നിങ്ങനെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. എല്ലാ വേരിയന്‍റുകള്‍ക്കും ഡെലിവറി സമയത്തെ വിലകള്‍ ബാധകമായിരിക്കും. നിലവില്‍ ബുക്ക് കാത്തിരിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമെങ്കില്‍ പുതിയ പായ്‌ക്ക് 79 കിലോവാട്ട് വേരിയന്‍റിലേക്ക് അവരുടെ ബുക്കിങുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Tags: XEV 9MahindraavailableSUVTwo variantsAttractive pricesEnd of JulyMahindra BE6
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Automobile

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

Kerala

ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ കിട്ടും, പക്ഷിപ്പനി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

India

എട്ടാം ശമ്പളക്കമ്മിഷന്‍: 2027 മധ്യത്തോടെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമായേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.