Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വ്യാജപേരിൽ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്തു , ഇസ്ലാം മതം സ്വീകരിക്കാൻ മർദ്ദനം : എഎപി നേതാവ് മഹ്മൂദ് ഖാൻ അറസ്റ്റിൽ

ഏകദേശം 15 മാസം മുമ്പ് മഹ്മൂദ് ഖാൻ തന്റെ പേര് സോനു എന്ന് പറഞ്ഞ് തന്നോട് സൗഹൃദം സ്ഥാപിച്ചതായി ഇര പറഞ്ഞു. ഓഗസ്റ്റ് 20 ന് കളക്ടറേറ്റിൽ വെച്ച് പ്രതിയെ കണ്ടുമുട്ടി. അവിടെ നിന്ന് നഗരത്തിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മഹ്മൂദ് ഖാൻ ബലാത്സംഗം ചെയ്യുകയും തന്റെ വീഡിയോ പകർത്തുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2025, 02:02 pm IST
inIndia

ലക്നൗ : ഉത്തർപ്രദേശിൽ ഹിന്ദു നാമധേയത്തിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്യുകയും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തന്ന പരാതിയിൽ ആം ആദ്മി പാർട്ടി നേതാവ് അറസ്റ്റിൽ. സുൽത്താൻപൂർ ജില്ലയിലെ ജയ്സിംഗ്പൂർ കോട്‌വാലി പ്രദേശത്തെ ഒരു ഹിന്ദു പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് എഎപി മുൻ ജില്ലാ പ്രസിഡന്റ് മഹ്മൂദ് ഖാൻ ആണ് അറസ്റ്റിലായത്.

സോനു എന്ന് പരിചയപ്പെടുത്തി മഹ്മൂദ് ഖാൻ തന്നോട് സൗഹൃദം സ്ഥാപിച്ചുവെന്നും വിശ്വാസം നേടിയെടുത്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഇര പരാതിയിൽ പറയുന്നു. ഏകദേശം 15 മാസം മുമ്പ് മഹ്മൂദ് ഖാൻ തന്റെ പേര് സോനു എന്ന് പറഞ്ഞ് തന്നോട് സൗഹൃദം സ്ഥാപിച്ചതായി ഇര പറഞ്ഞു. ഓഗസ്റ്റ് 20 ന് കളക്ടറേറ്റിൽ വെച്ച് പ്രതിയെ കണ്ടുമുട്ടി. അവിടെ നിന്ന് നഗരത്തിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മഹ്മൂദ് ഖാൻ ബലാത്സംഗം ചെയ്യുകയും തന്റെ വീഡിയോ പകർത്തുകയും ചെയ്തു.

ഇതിനുശേഷം വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദത്തിലാക്കിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇതിനു പുറമേ ആം ആദ്മി പാർട്ടി നേതാവ് തന്നെ മാംസം കഴിക്കാൻ നിർബന്ധിച്ചതായും മറ്റുള്ളവരെ വിളിച്ച് ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ചതായും ഇര പോലീസിനോട് പറഞ്ഞു.

പ്രതിയായ ആം ആദ്മി നേതാവിന്റെ മുറിയിൽ തടവിലാക്കപ്പെട്ടപ്പോൾ തനിക്ക് ഏറെ ക്രൂരതകൾ നേരിടേണ്ടിവന്നുവെന്നും കഴിഞ്ഞ നവംബർ 25 നാണ് മഹ്മൂദ് ഖാന്റെ തടവിൽ നിന്നും തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ പിന്നീട് ജനുവരി 5 ഞായറാഴ്ച പ്രതി തന്നെ വീണ്ടും വിളിക്കാൻ ശ്രമിച്ചു. തുടർന്ന് വിസമ്മതിച്ചപ്പോൾ അയാൾ മർദ്ദിക്കുകയും ലഹരി കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് ഇരയുടെ പരാതിയിൽ കോട്വാലി നഗർ പോലീസ് മഹ്മൂദ് ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, ബ്ലാക്ക് മെയിലിംഗ്, മതപരിവർത്തനം എന്നീ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ഇൻ ചാർജ് നരദ്മുനി സിംഗ് പറഞ്ഞു.

Tags: aapmuslimwomansexual assaultUthar Pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.