Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജാപ്പനീസ് ആനിമേഷന്റെ കലാവൈഭവം : ” രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ ” ജനുവരി 24ന് ഇന്ത്യയിൽ റിലീസ് ചെയ്യും 

നേരത്തെ "രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ" 1993-ലെ 24-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും സിനിമാ ഹാളുകളിൽ റിലീസ് ചെയ്തിരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 12:38 pm IST
inIndia

ന്യൂദൽഹി : 1993-ൽ പുറത്തിറങ്ങിയ ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ “രാമായണം : ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” ജനുവരി 24-ന് ഇന്ത്യൻ തിയേറ്ററുകളിൽ എത്തുമെന്ന് സിനിമയുടെ വിതരണക്കാർ ബുധനാഴ്ച അറിയിച്ചു. “രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” ഇന്ത്യയിലുടനീളം വിതരണം ചെയ്യുന്നത് ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യ, എഎ ഫിലിംസ്, എക്സൽ എൻ്റർടൈൻമെൻ്റ് എന്നിവർ ചേർന്നാണ്.

ആരാധകർക്കും പുതുമുഖങ്ങൾക്കും ഒരുപോലെ “ഈ പ്രിയപ്പെട്ട ഇതിഹാസം” പരിചയപ്പെടുത്തുന്നതിൽ അഭിമാനമുണ്ടെന്ന് ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യയുടെ സഹസ്ഥാപകൻ അർജുൻ അഗർവാൾ പറഞ്ഞു. ഒന്നിലധികം ഭാഷകളിൽ അവതരിപ്പിക്കുന്നതിലൂടെ, ഈ കാലാതീതമായ കഥ ഇന്ത്യയുടെ എല്ലാ കോണുകളിലെയും ഹൃദയങ്ങളെ സ്പർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ഒരു സിനിമ എന്നതിലുപരി ജാപ്പനീസ് ആനിമേഷന്റെ സമാനതകളില്ലാത്ത കലാവൈഭവത്തിലൂടെ ഇന്ത്യയുടെ പൈതൃകം പ്രദർശിപ്പിക്കുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ ആഘോഷമാണിതെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

ഈ ആനിമേറ്റഡ് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുതിയ ഡബ്ബുകളോടെ അതിന്റെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പിനൊപ്പം 2024 ഒക്ടോബർ 18 ന് 4K ഫോർമാറ്റിൽ റിലീസ് ചെയ്യാൻ നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നതാണ്. എന്നാൽ സിനിമ കൂടുതൽ തീയറ്ററുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമയുടെ റിലീസ് പുനഃക്രമീകരിച്ചത്.

“രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” സംവിധാനം ചെയ്തത് യുഗോ സാക്കോ, റാം മോഹൻ, കൊയിച്ചി സസാക്കി എന്നിവർ ചേർന്നാണ്. അതിന്റെ ആദ്യ ഹിന്ദി പതിപ്പിൽ “രാമായണം” സ്റ്റാർ അരുൺ ഗോവിൽ രാമന്റെ കഥാപാത്രത്തിന് ശബ്ദം നൽകി. നമ്രത സാഹ്നി സീതയായി അഭിനയിച്ചു. അന്തരിച്ച അമരീഷ് പുരിയാണ് രാവണന് ശബ്ദം നൽകിയത്. മുതിർന്ന നടൻ ശത്രുഘ്നൻ സിൻഹയാണ് ആമുഖം അവതരിപ്പിച്ചത്.

ബാഹുബലി ഫ്രാഞ്ചൈസി, ബജ്രംഗി ഭായ്ജാൻ, ആർആർആർ തുടങ്ങിയ സിനിമകൾക്ക് പേരുകേട്ട പ്രശസ്ത തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദ് ചിത്രത്തിന്റെ പുതിയ പതിപ്പുകളുടെ ക്രിയേറ്റീവ് അഡാപ്റ്റേഷന് മേൽനോട്ടം വഹിച്ചിട്ടുണ്ട്. നേരത്തെ “രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” 1993-ലെ 24-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും സിനിമാ ഹാളുകളിൽ റിലീസ് ചെയ്തിരുന്നില്ല.

Tags: movieJapanreleaseAnimation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

Kerala

കരുവാറ്റ കൊലക്കേസ്: കുട്ടികളായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവിനു സ്റ്റേ

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.