Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാനഡയെ 51-ാം സംസ്ഥാനമാക്കാൻ സാമ്പത്തിക സമ്മർദ്ദം ചെലുത്തുമെന്ന് ഡൊണാൾഡ് ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 08:58 am IST
inWorld

വാഷിംഗ്ടൺ: കാനഡയെ 51-ാം സംസ്ഥാനമാക്കാൻ സാമ്പത്തിക സമ്മർദ്ദം ചെലുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ യുഎസിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്നില്ലെങ്കിൽ, കാനഡയുടേത് വാങ്ങുന്നതും അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡയുമായി വ്യാപാരത്തിൽ യുഎസ് വലിയ നഷ്ടം അനുഭവിക്കുകയാണെന്നും കാനഡയുടെ സംരക്ഷണത്തിനായി ഭീമമായ തുക ചെലവഴിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

“കാനഡ, ഞങ്ങളുടെ കാർ, കാർഷിക ഉൽപ്പന്നങ്ങൾ ഒന്നും എടുക്കരുത്. അതുപോലെ ഞങ്ങളും അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങില്ല. നമുക്ക് കാനഡയെ സംരക്ഷിക്കേണ്ടതാണ്. കാനഡയെ സംരക്ഷിക്കാൻ നാം കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു. വ്യാപാരത്തിൽ നാം നഷ്ടത്തിലാണ,” ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ വാക്കുകൾ കാനഡയോടുള്ള കടുത്ത സമീപനത്തിന്റെ ഭാഗമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അതേസമയം, കാനഡയെ 51-ാം സംസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്നതിനെതിരെ കാനഡൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശക്തമായ പ്രതികരണം നടത്തി. “കാനഡ ഒരിക്കലും യുഎസിന്റെ ഭാഗമാകില്ല. അത് നടക്കില്ല,” എന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം.

മെക്സിക്കോയെയും ട്രംപ് തള്ളിപ്പറഞ്ഞു. മെക്സിക്കോ യുഎസിനോട് അനാവശ്യമായ ഉപഭോഗം നടത്തുന്നുവെന്നും അവർ കൺട്രോൾ ചെയ്യുന്നത് മാഫിയകളാണെന്നും ട്രംപ് ആരോപിച്ചു. “മെക്സിക്കോ വലിയ പ്രശ്‌നത്തിലാണു. അവിടം അപകടകരമായ ഒരു രാജ്യമാണ്. അവിടം ഞങ്ങളുടെ കയ്യിൽ വരും,” ട്രംപ് പറഞ്ഞു. മെക്സിക്കോയും കാനഡയും ഉന്നതമായ മാർഗ്ഗങ്ങളിലൂടെ കുടിയേറ്റം നിയന്ത്രിക്കണമെന്നും അപ്രകാരം ചെയ്യാത്ത പക്ഷം പുതിയ നികുതികൾ ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

കാനഡയെ യുഎസിന്റെ ഭാഗമാക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ, ഗ്രിൻലാൻഡോ പനാമാ കനാലോ നേടുന്നതിന് സൈനിക മാർഗം സ്വീകരിക്കുമോ എന്ന ചോദ്യത്തിനോട് ട്രംപ് വ്യക്തമായ ഉത്തരം നൽകിയില്ല. “ഇത്തരം വിഷയങ്ങളിൽ ഞാൻ ഉറപ്പ് നൽകുന്നില്ല. പക്ഷേ, സാമ്പത്തിക സുരക്ഷയ്‌ക്കായി ഇത് ആവശ്യമാണ,” ട്രംപ് മറാ-ലാഗോയിൽ വെച്ച് പറഞ്ഞു.

ട്രംപിന്റെ സമീപനം കാനഡയുടെയും മെക്സിക്കോയുടെയും പ്രതികരണങ്ങളിലേക്ക് നയിച്ചേക്കാമെന്നും സമീപകാലത്ത് ഈ രാജ്യങ്ങളുമായുള്ള ട്രംപിന്റെ നിലപാടുകൾ കൂടുതൽ കടുപ്പമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

 

Tags: CanadaDonald Trump
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.