Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍. എന്‍. കക്കാട് പുരസ്‌കാരം വലിയ ഭാഗ്യം; കൂടുതല്‍ ഉത്തരവാദിത്വവും: പി. എം.അഞ്ജന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 07:40 am IST
in Kerala

ആലപ്പുഴ: എന്‍. എന്‍. കക്കാട് പുരസ്‌കാരം നേടിയതിന്റെ സന്തോഷത്തിലാണ് പി. എം.അഞ്ജന. അവാര്‍ഡ് ലഭിച്ചതറിഞ്ഞതുമുതല്‍ അഭിനന്ദന പ്രവാഹമാണ്.

‘ആദ്യ കവിത പ്രസിദ്ധീകരിച്ചതുമുതല്‍ എഴുത്തുകാരിയായി അറിയപ്പെടണമെന്നായിരുന്നു എന്റെ ആഗ്രഹം. എഴുതുക എന്നത് എനിക്ക് ഏറെ പ്രിയപ്പെട്ട പ്രക്രിയയാണ്. എഴുത്തിനെ ഇഷ്ടപ്പെടുന്ന പലര്‍ക്കും അവരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ വേദി ലഭിക്കാറില്ല. എന്‍. എന്‍. കക്കാട് പുരസ്‌കാരം ലഭിച്ചത് എന്റെ ഭാഗ്യമാണ്, ഇത് എന്നില്‍ കൂടുതല്‍ ഉത്തരവാദിത്വവും സൃഷ്ടിക്കുന്നു,’ അഞ്ജന പ്രതികരിച്ചു.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എഴുത്ത് ആരംഭിച്ച അഞ്ജന നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012ല്‍ പ്രസിദ്ധീകരിച്ച ‘നിലാവിന്റെ ജാലകം’ ആണ് ആദ്യ കവിതാസമാഹാരം. അച്ഛന്റെ വായനാശീലമാണ് താനെഴുത്തിലേക്കും വായനയിലേക്കും നയിച്ചതെന്ന് അഞ്ജന ഓര്‍മ്മിച്ചു.

‘ഞാന്‍ അനുഭവിക്കുന്ന കാഴ്ചകളും മനുഷ്യരും എന്റെ കവിതകളില്‍ പ്രതിഫലിക്കുന്നു. പ്രകൃതിയോടുള്ള എന്റെ ആത്മബന്ധം പലപ്പോഴും കവിതകളില്‍ വ്യക്തമാണ്. ഈ ലോകത്തെ കുറിച്ചുള്ള എന്റെ വീക്ഷണം കവിതയിലൂടെ വരച്ചിടുകയാണ്,’ അഞ്ജന പറഞ്ഞു.

അഞ്ജനയുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് ‘കണിക്കൊന്ന’. ശലഭമായി മാറുന്ന മനസ്സ് കണിക്കൊന്നയുടെ മനോഹാരിതയില്‍ ലയിക്കുന്നു. മനുഷ്യനും പ്രകൃതിയും ഒന്നാകുന്ന നിമിഷങ്ങള്‍ ‘കണിക്കൊന്ന’ എന്ന കവിതയില്‍ വ്യക്തമാണ്.

മനുഷ്യജീവിതത്തിന്റെ വേദനകളെ തന്റേതാക്കി മാറ്റാനുള്ള തീവ്ര ശ്രമങ്ങളാണ് അഞ്ജനയുടെ കവിതകളില്‍ സജീവമാകുന്നത്. ‘എഴുത്തിന് ലഭിക്കുന്ന ഓരോ പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്,’ അഞ്ജന പറഞ്ഞു. പുന്നപ്രയിലെ പറമ്പില്‍ വീട്ടില്‍ സന്തോഷകരമായ നിമിഷങ്ങളാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അവാര്‍ഡിന്റെ തിളക്കത്തിനിടയിലും മൂന്നാമത്തെ കവിതാസമാഹാരം പൂര്‍ത്തിയാക്കുകയാണ്.

ആലപ്പുഴ എസ്.ഡി കോളേജില്‍ ചരിത്ര വിദ്യാര്‍ത്ഥിയായ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയും അഭ്യസിക്കുന്നു. അച്ഛന്‍ മധു പി.എസ്, അമ്മ ഷീബ, സഹോദരന്‍ അതുല്‍ എന്നിവരാണ് കുടുംബാംഗങ്ങള്‍.

Tags: P. M. AnjanaN. N. Kakadu award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.