Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെരിയ കുറ്റവാളികള്‍ക്ക് ജയില്‍ ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് ശരത് ലാലിന്റെ അച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 06:55 am IST
inKerala

കണ്ണൂര്‍: ജയില്‍ പെരിയ കുറ്റവാളികള്‍ക്ക് ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പ്രതികരിച്ചു. സിപിഎമ്മെന്നാല്‍ എന്തുമാകാമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സിപിഎം രീതി നാടിനെ ഭയപ്പെടുത്തുന്നുവെന്നും സത്യനാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന് ഇനിയും തിരിച്ചറിവായിട്ടില്ലെന്നും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെ എന്നപോലെയാണെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് പിന്തുണ അറിയിക്കാന്‍ പി. ജയരാജന്‍ ജയിലില്‍ എത്തിയതിനും പ്രതികളെ സന്ദര്‍ശിച്ചതിനും പിന്നാലെയാണീ പ്രതികരണങ്ങള്‍.

ഇന്നലെ പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സിപിഎം സ്വീകരണമൊരുക്കിയിരുന്നു.  എതിര്‍പക്ഷ രാഷ്‌ട്രീയക്കാരായ രണ്ടുപേരെ കൊന്നുതള്ളിയതിന് കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ച മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ സ്വീകരിക്കാനും മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്യാനും ജയില്‍ ഉപദേശക സമിതി അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ പി. ജയരാജനും ജയിലിനു മുന്നില്‍ ഉണ്ടായിരുന്നു. കൊലക്കേസിലെ കുറ്റവാളികള്‍ക്ക് പാര്‍ട്ടി നല്കിയ വന്‍ സ്വീകരണം വിവാദമായിക്കഴിഞ്ഞു.

കുറ്റവാളികളെ തൃശ്ശൂര്‍ ജയിലില്‍നിന്നാണ് കണ്ണൂരിലെത്തിച്ചത്. പി. ജയരാജന്‍ അതിന് 10 മിനിട്ടുമുമ്പുവരെ ജയിലില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്കി കൊലക്കുറ്റവാളികള്‍ക്ക് വേണ്ടുന്നതെല്ലാം ഉറപ്പാക്കി. പിന്നീടാണ് പാര്‍ട്ടി അണികള്‍ക്കൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ച് കുറ്റവാളികളെ അഭിവാദ്യം അര്‍പ്പിച്ചത്.

കോടതിവിധി അന്തിമമല്ലെന്ന് വിമര്‍ശിക്കുയും ജയില്‍ കാണിച്ച് കമ്യൂണിസ്റ്റുകളെ ഭീഷണിപ്പെടുത്തേണ്ടെന്ന് വീമ്പിളക്കുകയും ചെയ്ത ജയരാജന്‍ ജയില്‍ ഉപദേശക സമിതി അംഗം എന്ന പദവിയില്‍ കുറ്റവാളികളെ ജയിലില്‍ കടന്ന് കണ്ടു. അഞ്ച് പേരെ കണ്ട് ചര്‍ച്ച നടത്തിയെന്നും സ്വന്തം രചനയായ പുസ്തകം സമ്മാനിച്ചെന്നും ജയരാജന്‍ വെളിപ്പെടുത്തി. കോടതിവിധി അന്തിമമല്ല, കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കേണ്ട.

സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങളുടെ ധാര്‍മിക ബോധം കാശിക്കുപോയോ. കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണ, ജയരാജന്‍ ചോദിച്ചു. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎമ്മുകാര്‍ ജയിലിന് പുറത്തുണ്ടായിരുന്നു.

Tags: CPM KannurPeriya double murder casePeriya criminalsSarath Lal's father
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Kerala

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.