Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേള നടക്കുന്നത് വഖഫ് ബോര്‍‍ഡിന്റെ സ്ഥലത്താണെന്ന് പ്രയാഗ് രാജിലെ മുസ്ലിങ്ങള്‍;പിന്തുണച്ച് ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ്

വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണ് മഹാകുംഭമേള സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രയാഗ് രാജിലെ മുസ്ലിങ്ങള്‍. ഇപ്പോള്‍ ഈ അവകാശവാദത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ് വി ബരേള്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 09:05 pm IST
inIndia
ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ് വി ബരേള്‍വി(വലത്ത്)

ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ് വി ബരേള്‍വി(വലത്ത്)

ന്യൂദല്‍ഹി: വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണ് മഹാകുംഭമേള സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രയാഗ് രാജിലെ മുസ്ലിങ്ങള്‍. ഇപ്പോള്‍ ഈ അവകാശവാദത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ് വി ബരേള്‍വി.

ജനവരി 13ന് മഹാകുംഭമേള നടക്കുന്നതിന് തൊട്ട് മുന്‍പാണ് ഈ അവകാശവാദവുമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ എത്തിയത്. പ്രയാഗ് രാജിലെ ഏകദേശം 52 ബിഘ സ്ഥളം (32.5 ഏക്കറോളം) വഖഫ് ബോര്‍ഡിന്‍റേതാണെന്നാണ് അവകാശവാദം. അതുകൊണ്ട് മഹാകുംഭ മേള നടക്കുമ്പോള്‍ ഈ പ്രദേശത്തേക്ക് മുസ്ലിങ്ങള്‍ക്കുള്ള പ്രവേശനം തടയാന്‍ പറ്റില്ലെന്നും വഖഫ് ബോര്‍ഡ് വാദിക്കുന്നു.

മഹാ കുംഭമേള നടക്കുന്ന പ്രദേശം 25 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതില്‍ 14 മേഖലകള്‍ ജുന്‍സിയിലാണ്. പ്രയാഗ് രാജും ജുന്‍സിയും തമ്മില്‍ ഒമ്പത് കിലോമീറ്റര്‍ ദൂരമുണ്ട്. പ്രയാഗ് രാജിലെ കെ.സി. പന്ത് ഇന്‍സ്റ്റിറ്റ്യൂട്ടും വഖഫ് സ്ഥലമാണെന്ന് മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. ഈ കെട്ടിടത്തിലാണ് കുംഭമേളയുടെ ആര്‍ക്കൈവ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. കുംഭമേള ആരംഭിക്കാന്‍ ദിവസങ്ങളേ ബാക്കിയുള്ളൂ എന്നതിനാല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കാരണം 40 കോടി ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളെ ഉടനടി തിരിച്ചറിയാനുള്ളതാണ് ഓട്ടോമാറ്റിക് തിരിച്ചറിയല്‍ സംവിധാനമെന്ന് സീനിയല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞിരുന്നു. അതിനിടയിലാണ് വഖഫ് ബോര്‍ഡിന്റെ അമ്പരപ്പിക്കുന്ന ഈ അവകാശവാദം.

ഇതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ രംഗത്ത് വന്നു. നമാസ് വാദി പാര്‍ട്ടി മഹാകുംഭമേള കാരണം മുസ്ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ഭയപ്പടുമ്പോള്‍ നമാസ് വാദി ഗ്യാങ് പറയുന്നത് മഹാകുംഭമേള നടക്കുന്നത് വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണെന്നാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ കുറ്റപ്പെടുത്തി.

“ഇസ്ലാം ഇവിടെ ഇല്ലാതിരുന്ന കാലത്തും മഹാകുംഭമേള ഇവിടെ നടത്തിയിരുന്നു. വഖഫ് ബോര്‍ഡാണ് ഇത് വഴി തുറന്നുകാട്ടപ്പെടുന്നത്. സകല മൗലാനമാരും ജിന്നയുടെ രീതി സ്വീകരിക്കുകയാണ്”. – വിനോദ് ബന്‍സാല്‍ ആരോപിച്ചു.

ഇന്ത്യയെ ഇസ്ലാം രാജ്യമാക്കി കീഴടക്കാമെന്ന ഗസ് വ-ഇ-ഹിന്ദ് എന്ന സ്വപ്നം നടപ്പാകാന്‍ പോകുന്നില്ല. വിനോദ് ബന്‍സാല്‍ പറഞ്ഞു.

Tags: WakflandWaqflandUttarpradeshPrayagrajMahakumbhmelaMahakumbhmela2025AllIndiaMuslimJamaatShahabuddinRazviBarelviKCPantInstitute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

India

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു
India

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.