Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമൃദ്ധ ഭാരതത്തിനായി സമാജം സജ്ജമാകുക: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 09:00 am IST
inIndia
ഇന്‍ഡോറില്‍ ആര്‍എസ്എസ് മാള്‍വ പ്രാന്തത്തിലെ ത്രിദിന ഘോഷ് ശിബിരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വരശതകം പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്‌

ഇന്‍ഡോറില്‍ ആര്‍എസ്എസ് മാള്‍വ പ്രാന്തത്തിലെ ത്രിദിന ഘോഷ് ശിബിരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വരശതകം പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്‌

ഇന്‍ഡോര്‍: സമൃദ്ധ ഭാരതം ലക്ഷ്യമിട്ട് പോയ നൂറ് വര്‍ഷമായി ആര്‍എസ്എസ് പ്രവര്‍ത്തകള്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ സമാജത്തിലുടനീളം പ്രതിഫലിക്കണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

രാഷ്‌ട്രപുനര്‍ നിര്‍മാണമെന്ന മഹായജ്ഞത്തില്‍ സമൂഹം പങ്ക് ചേരണം. ഞാന്‍, എന്റേത് എന്ന സ്വാര്‍ത്ഥത്തില്‍ നിന്ന് രാഷ്‌ട്രത്തിന് വേണ്ടി എന്ന ആത്മീയ ഭാവം എല്ലാവരും ഉള്‍ക്കൊള്ളണം. സമാജം സ്വയംസേവക ഭാവത്തില്‍ സംഘമയമാവുകയും സമൃദ്ധ ഭാരതത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ആര്‍ എസ് എസ് മാള്‍വ പ്രാന്ത ഘോഷ് വിഭാഗം സംഘടിപ്പിച്ച സ്വര ശതകം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സംഘത്തിന്റെ ഘോഷ് സംവിധാനം ഏതെങ്കിലും പ്രകടനങ്ങളില്‍ പ്രചോദനം കൊണ്ടുണ്ടായതല്ല. ദേശസ്‌നേഹത്താല്‍ പ്രചോദിതമായ സംഘ പ്രവര്‍ത്തനമാണ് അതിന്റെ ആധാരം. ഭാരതത്തിന് പുറത്തുള്ള സംഗീതം മനസിന്റെ വാസനകളെ ഉത്തേജിപ്പിക്കുന്നതാണെങ്കില്‍ നമ്മുടെ സംഗീതം ശാന്തമാക്കുന്നതാണ്. സഹജവാസനകള്‍ ശാന്തമാകുമ്പോഴാണ് സച്ചിദാനന്ദമുണ്ടാകുന്നത്.

പ്രതിബദ്ധതയും അച്ചടക്കവും ശീലമാക്കാനാണ് സംഗീതത്തെ സംഘം ഘോഷ് രൂപത്തില്‍ ഉള്‍പ്പെടുത്തിയത്, മോഹന്‍ ഭാഗവത് പറഞ്ഞു. മനസിന് ആനന്ദം നല്കുന്ന ഭാരതീയ രാഗങ്ങള്‍ സ്വയംസേവകരില്‍ അച്ചടക്കത്തിനും നല്ല പ്രവൃത്തികള്‍ക്കും പ്രചോദനം നല്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാള്‍വ പ്രാന്തത്തിലെ ത്രിദിന ഘോഷ് ശിബിരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് സ്വരശതകം സംഘടിപ്പിച്ചത്. കബീര്‍ ഭജന്‍ ഗായകന്‍ പദ്മശ്രീ കലുറാം ബാംനിയ, പ്രന്ത് സംഘചാലക് പ്രകാശ് ശാസ്ത്രി, വിഭാഗ് സംഘചാലക് മുകേഷ് മോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. 28 ജില്ലകളില്‍ നിന്ന് 868 വാദകര്‍ അന്‍പതിലധികം ഘോഷ് രചനകളുടെ തുടര്‍ച്ചയായ അവതരണം കൊണ്ട് സ്വരശതകം അവിസ്മരണീയമാക്കി.

Tags: Dr.Mohan Bhagwatprosperous BharatRSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.