Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദൽഹിയിൽ നിന്നും പിടികൂടി നാട് കടത്തിയത് അഞ്ച് ബംഗ്ലാദേശികളെ ; 500 ഓളം പേർ സംശയത്തിന്റെ നിഴലിൽ

അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ താമസക്കാരായി ഇടപഴകുക എന്നിവയുൾപ്പെടെ നിരവധി തന്ത്രങ്ങളാണ് സംഘം സ്വീകരിച്ചത്. ചേരികൾ, ലേബർ ക്യാമ്പുകൾ, അനധികൃത കോളനികൾ, പ്രത്യേകിച്ച് കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണ സംഘം പരിശോധനകൾ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 12:10 pm IST
inIndia

ന്യൂദൽഹി : രാജ്യ തലസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന പോലീസ് നടപടിയുടെ ഭാഗമായി ദ്വാരക ഡിസ്ട്രിക്ട് സ്‌പെഷ്യൽ സ്റ്റാഫ് ടീം ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് ബംഗ്ലാദേശി പൗരന്മാരെ പിടികൂടി നാടുകടത്തി. സംശയാസ്പദമായ 500 ഓളം പേരെ പരിശോധിച്ചുവെന്നും ദ്വാരക ജില്ലാ പോലീസ് കമ്മീഷണർ അറിയിച്ചു.

രാജ്യ തലസ്ഥാനത്ത് ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദ്വാരക ഡിസിപിയുടെ നേതൃത്വത്തിൽ ഈ ഓപ്പറേഷൻ നിർവഹിക്കാൻ പ്രത്യേക സംഘം തന്നെ രൂപീകരിച്ചു.

അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ താമസക്കാരായി ഇടപഴകുക എന്നിവയുൾപ്പെടെ നിരവധി തന്ത്രങ്ങളാണ് സംഘം സ്വീകരിച്ചത്. ചേരികൾ, ലേബർ ക്യാമ്പുകൾ, അനധികൃത കോളനികൾ, പ്രത്യേകിച്ച് കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണ സംഘം പരിശോധനകൾ നടത്തി. ഇതിനിടയിലാണ് അഞ്ച് ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാർ പിടിയിലായത്.

ബംഗ്ലാദേശിലെ ബഗർഹട്ട് സ്വദേശിയായ ഷാഹിദ് (53) , ബസാർ ശർമഷി സ്വദേശി നജ്‌റുൾ ഷെയ്ഖ് (50), ബഗർഹട്ട് ജില്ലയിലെ പിഎസ് മോറൽ ഗഞ്ച് സ്വദേശിനി പ്രവീൺ (25) രണ്ടു കുട്ടികൾ എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയതായി ഇവർ സമ്മതിച്ചു. ഇവരുടെ ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന മൊബൈൽ നമ്പറുകളും രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ ഇവരുടെ ഫോണിൽ നിന്ന് കണ്ടെടുത്തു.

തുടർന്ന് പിടിയിലായ വ്യക്തികളെ ദൽഹിയിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ ഹാജരാക്കുകയും തുടർനടപടികൾക്കായി ഇൻഡർലോകിലെ ഒരു കേന്ദ്രത്തിൽ തടങ്കലിലാക്കുകയും ചെയ്തു. നേരത്തെ 2024ൽ 132 വിദേശ പൗരന്മാരെ നാടുകടത്തിയിരുന്നു. 116 പേർ നൈജീരിയയിൽ നിന്നും 73 പേർ ഘാനയിൽ നിന്നും 48 പേർ ഉഗാണ്ടയിൽ നിന്നുമുള്ളവരായിരുന്നു.

Tags: delhiarrestBengladeshpolicedeportedillegal immigrants
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.