Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: മറക്കാനാകില്ല … കുന്നില്‍ മുകളിലെ ആ രാത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 06:44 am IST
inKerala
ദുരന്തരാത്രിയെ കുറിച്ച് വിവരിക്കുന്ന ഋഷിക.

ദുരന്തരാത്രിയെ കുറിച്ച് വിവരിക്കുന്ന ഋഷിക.

തിരുവനന്തപുരം: ‘ഉറങ്ങുകയായിരുന്നു…വല്യ ശബ്ദം കേട്ടപ്പോള്‍ വല്യമ്മ വിളിച്ചുണര്‍ത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അച്ഛനും അമ്മയും അനുജനും
എല്ലാവരുകൂടി രാത്രിയില്‍ എങ്ങോട്ടിന്നില്ലാതെ ഓടി. നിലവിളികള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. ഒരുകുന്നിന്‍മുകളിലെത്തി..ആ മഴയത്ത് രാത്രിമുഴുവന്‍ അവിടെയായിരുന്നു. രക്ഷപ്പെട്ട് ഇരുന്നിടം വരെ മണ്ണും വെള്ളവും ഒലിച്ചെത്തി. വെളിച്ചം വീണപ്പോ വീടില്ല, ആരൊക്കെ ജീവിച്ചിരിക്കുന്നു എന്നും അറിയില്ല….’ വെള്ളാര്‍മല സ്‌കൂളിലെ എട്ടാംക്ലാസുകാരി ഋഷിക പറയുമ്പോള്‍ കണ്ണുകളില്‍ ഭീതി മറഞ്ഞിട്ടില്ല. സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ നൃത്തം അവതരകിപ്പിച്ച വെള്ളാര്‍മല സ്‌കൂള്‍ സംഘത്തിലെ അംഗമാണ് ഋഷിക.

വെള്ളാര്‍ മല സ്‌കൂള്‍ റോഡിന് സമീപം ആയിരുന്നു ഋഷികയുടെ മഹേഷ് നിവാസ്‌വീട്. വീടുമാത്രമല്ല ആ പരിസരം മുഴുവന്‍ ഉരുളെയെടുത്തു. ഓടുന്നതിനിടയില്‍ കാലില്‍ മുറിവുപറ്റിയതോടെ ആശുപത്രിയിലായി. ആരൊക്കെ ജീവനോടെയുണ്ടെന്നറിയാതെയാണ് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞത്. ക്യാമ്പിലേക്ക് എത്തിയപ്പോള്‍ പരിചയമുള്ളവര്‍ ആരും ഇല്ല. തകര്‍ന്നടിഞ്ഞ മനസിനെ കെട്ടിപ്പടുക്കാന്‍ രണ്ടുമാസത്തോളം വേണ്ടിവന്നു. ഇപ്പോള്‍ റിപ്പണ്‍ 52ല്‍ അച്ഛന്‍ പ്രഷ്‌ണോവിനും അമ്മ സൗമ്യക്കും അനുജന്‍ അക്ഷിതനുമൊപ്പം വാടകക്കാണ് താമസം.

 

Tags: Trivandrum63rd School Arts Festival63ാ-മത് സ്‌കൂള്‍ കലോത്സവം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.