Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ മോഹങ്ങൾ വിലപ്പോകില്ല ; സിഖ്‌സ് ഫോർ ജസ്റ്റിസിനെ വിലക്കാനുള്ള കേന്ദ്ര തീരുമാനം സ്ഥിരീകരിച്ച് യുഎപിഎ ട്രിബ്യൂണൽ

ജൂലൈ 8 നാണ് ആഭ്യന്തര മന്ത്രാലയം എസ്എഫ്‌ജെയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നത്. മുമ്പ് 2019-ൽ എസ്എഫ്‌ജെയ്‌ക്ക് സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 12:33 pm IST
inIndia

ന്യൂദൽഹി : ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിഖ്‌സ് ഫോർ ജസ്റ്റിസിനെ (എസ്എഫ്‌ജെ) അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ ജൂലൈ 8 ലെ വിജ്ഞാപനം നിയമവിരുദ്ധ പ്രവർത്തന (പ്രിവൻഷൻ) ആക്‌ട് (യുഎപിഎ) ട്രിബ്യൂണൽ സ്ഥിരീകരിച്ചു. ദൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അനൂപ് കുമാർ മെൻദിരത്തയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ എസ്എഫ്‌ജെയ്‌ക്കെതിരായ കേന്ദ്രത്തിന്റെ തെളിവുകൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥിരീകരിച്ചത്.

സോഷ്യൽ മീഡിയ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദത്തിൽ ചേർക്കുക, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങാൻ കള്ളക്കടത്ത് ശൃംഖലയിലൂടെ തീവ്രവാദത്തിന് ധനസഹായം നൽകുക, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾക്കെതിരെ വധഭീഷണി മുഴക്കുക, സിഖ് സൈനികർക്കിടയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ തെളിവുകളായി ഉയർത്തിക്കാട്ടിയായിരുന്നു സ്ഥിരീകരണം.

ഇതിനു പുറമെ പ്രത്യേകിച്ച് ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഖാലിസ്ഥാനി തീവ്രവാദികളുമായും വിഘടനവാദ ഗ്രൂപ്പുകളുമായും എസ്എഫ്‌ജെയുടെ ബന്ധങ്ങളും തെളിവിന് കൂടുതൽ ശക്തി പകർന്നു. കൂടാതെ പാക്കിസ്ഥാന്റെ ഐഎസ്ഐയുമായുള്ള എസ്എഫ്‌ജെയുടെ ബന്ധവും പഞ്ചാബിലെ തീവ്രവാദം പുനരുജ്ജീവിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ജൂലൈ 8 നാണ് ആഭ്യന്തര മന്ത്രാലയം എസ്എഫ്‌ജെയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നത്. മുമ്പ് 2019-ൽ എസ്എഫ്‌ജെയ്‌ക്ക് സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. എസ്എഫ്‌ജെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്‌ക്കും പൊതു ക്രമത്തിനും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.

Tags: Sikh for JusticeGurpanth Singh pannuUAPA Actterrorist organisation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

India

‘ദുക്തരൻ ഇ മില്ലത്ത്’ എന്ന പേരിൽ വിഘടന​ ​ഗ്രൂപ്പ്; UAPA കേസിൽ ആസിയ അന്ദ്രാബി കുറ്റക്കാരി; ശിക്ഷ നാളെ പ്രഖ്യാപിക്കും

Editorial

പിഎഫ്ഐ ഭീകരത മറനീക്കുമ്പോള്‍

Kerala

തടിയൻ്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധം : യുഎപിഎ ചുമത്തിയ കൊടും കുറ്റവാളി : മലപ്പുറം സ്വദേശി ഷംനാദ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.