Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്ധ്യാത്മിക ഭാരതത്തിന്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്‌ക്ക് പകരണം: ഹൊസബാളെ

കുടുംബങ്ങള്‍ രാഷ്‌ട്രത്തിന്റെ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 07:30 am IST
in India

ബെംഗളൂരു: ആദ്ധ്യാത്മിക ഭാരതത്തിന്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്‌ക്ക് പകരണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മൂല്യങ്ങളില്‍ വളരാത്ത തലമുറ നഷ്ടപ്പെടും. അവരെ സംരക്ഷിക്കേണ്ട കടമ കുടുംബങ്ങള്‍ക്കാണ്. കുടുംബങ്ങള്‍ നിലനിന്നാലേ ഭാരതം നിലനില്‍ക്കൂ, അദ്ദേഹം പറഞ്ഞു.

പൂര്‍ണപ്രജ്ഞ വിദ്യാപീഠത്തില്‍ പേജാവര്‍ ശ്രീവിശ്വേശതീര്‍ത്ഥയുടെ പഞ്ചമ ആരാധനോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരു സംസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്. ഭക്തിയുടെയും ജാഗ്രതയുടെയും സാമൂഹിക അവബോധത്തിന്റെയും ജനജീവിതത്തിന്റെയും അര്‍ത്ഥവും വിജയവും കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ് ശ്രീവിശ്വേശതീര്‍ത്ഥയുടെ ആരാധനോത്സവം. കുട്ടികള്‍ ഭാരതത്തിന്റെ ശാശ്വതമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെയാണ് സ്വാമിജി വിദ്യാപീഠം ആരംഭിച്ചത്. അറിവിനും അധ്വാനത്തിനും ആദരവ് നല്‍കി മനുഷ്യജീവിതം സാര്‍ത്ഥകമാകണമെന്ന് അദ്ദേഹം പറഞ്ഞു.

ആത്മീയതയില്ലാതെ ഭാരതീയ പൗരജീവിതം അഭിവൃദ്ധി പ്രാപിക്കില്ല. രാജ്യത്തിന് അതിന്റേതായ വ്യക്തിത്വം പകര്‍ന്നത് ആത്മീയതയാണ്. അത് ഭാരതത്തിന്റെ ആത്മാവാണ്. ഭാരതമാണ് ലോകത്തിന് വെളിച്ചം നല്‍കുന്നത്. എന്നാല്‍ ഭാരതത്തിന് വെളിച്ചം നല്‍കേണ്ടത് ആത്മീയതയാണെന്ന് അദ്ദേഹം പറഞ്ഞു.

1979- 80ല്‍ സ്വാമി വിശ്വേശതീര്‍ത്ഥ ഹിന്ദുസേവാ പ്രതിഷ്ഠാന്‍ സ്ഥാപിച്ചു. ഹിന്ദു സമൂഹത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യം. നൂറു വര്‍ഷത്തിലേറെയായി രാഷ്‌ട്രീയ സ്വയംസേവക സംഘം ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നു. ഈ സംസ്‌കൃതിയെ സംരക്ഷിച്ച് വരുംതലമുറയ്‌ക്ക് സംഭാവന നല്‍കണമെന്നും ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു. പേജാവര്‍ ശ്രീവിശ്വപ്രസന്നതീര്‍ത്ഥ സ്വാമിജി, ഭണ്ഡാര്‍കേരി ശ്രീവിദ്യാ സതീര്‍ത്ഥ സ്വാമിജി, ബന്നന്‍ജെ രാഘവേന്ദ്ര തീര്‍ത്ഥ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: Dattatreya HosabaleFamily Valuesspiritual India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.