Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേള: അഖാഡകള്‍ക്കും കല്പവാസികള്‍ക്കുമായി വിപുലമായ ഒരുക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 06:46 am IST
inIndia
മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തര്‍ക്കായി പ്രയാഗ്‌രാജില്‍ ഒരുക്കിയിട്ടുള്ള ടെന്റുകള്‍

മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തര്‍ക്കായി പ്രയാഗ്‌രാജില്‍ ഒരുക്കിയിട്ടുള്ള ടെന്റുകള്‍

പ്രയാഗ് രാജ്: മകരസംക്രമം മുതല്‍ മഹാശിവരാത്രി വരെ കുംഭമേളയുടെ പുണ്യം പൂര്‍ണമായും ഉള്‍ക്കൊള്ളാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യനിരക്കില്‍ ഭക്ഷണശാലകള്‍ ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

കുംഭമേളാ കാലയളവില്‍ പൂര്‍ണമായും തങ്ങുന്നവര്‍ക്കും (കല്പവാസികള്‍) അഖാഡകള്‍ക്കുമായി 138 പുതിയ റേഷന്‍കടകള്‍ തുറക്കും. 1.20 ലക്ഷം വെള്ള റേഷന്‍കാര്‍ഡുകള്‍ ഇവര്‍ക്ക് വിതരണം ചെയ്യും. അഖാഡകള്‍ക്ക് 800 പെര്‍മിറ്റുകള്‍ വിതരണം ചെയ്യും. 5 രൂപയ്‌ക്ക് അരിയും 18 രൂപയ്‌ക്ക് പഞ്ചസാരയും നല്കും. ഇതാദ്യമായാണ് മഹാകുംഭത്തില്‍ അഖാഡകള്‍ക്കും കല്പവാസികള്‍ക്കും ഇത്രയും വലിയ തോതില്‍ റേഷന്‍ സൗകര്യം നല്‍കുന്നത്.

ഭക്തരുടെ ഭക്ഷണത്തിന് പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ നല്‍കുന്നതിന് പുറമെ ഭക്ഷണം പാകം ചെയ്യുന്നതിനും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 25 മേഖലകളിലും ഇതിനായി ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. ഏജന്‍സികള്‍ കല്പവാസികള്‍ക്കും അഖാഡകള്‍ക്കും പുതിയ ഗ്യാസ് കണക്ഷനുകള്‍ നല്‍കും. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ സ്വന്തമായുള്ള കല്പവാസികള്‍ക്ക് ഇവിടെ നിന്ന് റീഫില്‍ ചെയ്യാം. 5 കിലോ, 14.2 കിലോ, 19 കിലോ എന്നിവയുടെ സിലിണ്ടറുകള്‍ ഇവയില്‍ നിറയ്‌ക്കാം.

ഭക്ഷ്യധാന്യങ്ങള്‍ക്കായി അഞ്ച് ഗോഡൗണുകളും ഒരുക്കിയിട്ടുണ്ട്. 6000 മെട്രിക് ടണ്‍ മാവും 4000 മെട്രിക് ടണ്‍ അരിയും 2000 മെട്രിക് ടണ്‍ പഞ്ചസാരയും ഗോഡൗണുകളിലുണ്ടാകും. ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെ ഈ റേഷന്‍ സൗകര്യം ലഭ്യമാക്കും. ഇതിന് പുറമെ വണ്‍ നേഷന്‍ വണ്‍ കാര്‍ഡ് എന്ന സൗകര്യവും ലഭ്യമാകും. എല്ലാ കടകളിലും 100 ക്വിന്റല്‍ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Tags: Mahakumbh MelaMahakumbhmelaKalpa residentsakhadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

Entertainment

അറിഞ്ഞോ! കുംഭമേള വൈറല്‍ താരം മലയാളസിനിമയിലേക്ക്…

India

മമതയും ലാലുവും അഖിലേഷുമെല്ലാം പ്രീണനത്തിന്റെ സേവകർ , അവർ ഇന്ത്യയുടെ വിശ്വസത്തെ അപമാനിക്കുന്നു : മഹാകുംഭമേള ലോകത്തെ ഞെട്ടിച്ചുവെന്നും യോഗി

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.