Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചാലക്കുടി പുഴയില്‍ മുതലയുടെ സാന്നിധ്യം ഭീതിയില്‍ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 11:46 am IST
inThrissur
മുതലയുടെ സാന്നിധ്യം ചാലക്കുടി പുഴയില്‍ ഫയര്‍ ഫോഴ്‌സ് സ്‌കൂബ ടീം നടത്തുന്ന തിരച്ചില്‍

മുതലയുടെ സാന്നിധ്യം ചാലക്കുടി പുഴയില്‍ ഫയര്‍ ഫോഴ്‌സ് സ്‌കൂബ ടീം നടത്തുന്ന തിരച്ചില്‍

ചാലക്കുടി: ചാലക്കുടി പുഴയില്‍ മുതലയുടെ സാന്നിധ്യം വര്‍ദ്ധിച്ചത് അഗ്നിരക്ഷാ സേന ഉള്‍പ്പെടെയുള്ള പുഴയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ഭീഷണിയാവുന്നു. അടുത്തിടെ ചാലക്കുടി പുഴയില്‍ മുതലയുടെ സാന്നിധ്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. വെറ്റിലപ്പാറ, മുനിപ്പാറ,വിരിപ്പാറ,തുടങ്ങി ചാലക്കുടി പുഴയുടെ പല കടവുകളിലും വലിയ തോതില്‍ മുതലയുടെ സാന്നിധ്യം വളരെ കൂടിയത്തോടെ പലപ്പോഴും സ്വന്തം ജീവന്‍ പോലും നോക്കാതെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

മുതലയുടെ സാന്നിധ്യം ഫയര്‍ഫോഴ്സിലെ സ്‌കൂബ ടീമിന് വലിയ ഭീഷണിയായി മാറുകയാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പലപ്പോഴും വെള്ളത്തില്‍ പോയ ആളുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവിടെ മുതുലയുടെ സാന്നിധ്യമൊന്നും നോക്കാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.മുതലയുടെ സാന്നിധ്യം കുടുതലായുള്ള കടവുകളിലാണ് വിനോദ സഞ്ചാരികളും മറ്റും അപകടത്തില്‍ പെട്ടുന്നത്. 2018ലെ പ്രളയത്തിന് ശേഷമാണ് ചാലക്കുടി പുഴയുടെ പല ഭാഗത്തും മുതലയുടെ സാന്നിധ്യം കൂടിയതെന്നാണ് പറയുന്നത്.

മുതലയില്‍ നിന്ന് സ്വയ രക്ഷപ്പെടുവാനുള്ള സുരക്ഷ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നാണ് ആവശ്യം. സ്വന്തം ജീവന്റെ ഭീഷണിവരെ നോക്കാതെയാണ് ഒരാള്‍ക്കായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. ബുധനാഴ്ച പരിയാരം വേളൂക്കര പമ്പ് കടവില്‍ കാണാതായ യുവാവിനായി ഫയര്‍ ഫോഴ്സും സ്‌കൂബ ടീം അടക്കമുള്ളവര്‍ തെരച്ചിലാരംഭിച്ചോള്‍ നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു.

Tags: crocodileChalakkudy river
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

India

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

കാട്ടാന കുത്തൊഴുക്കില്‍പ്പെട്ടു; ഡാമിന്റെ ഷട്ടറുകള്‍ അടച്ച് രക്ഷിച്ചു

യുപിയിലെ ബുലന്ദ്ഷഹറില്‍ 10 അടി നീളമുള്ള മുതലയെ വനംവകുപ്പ് രക്ഷപ്പെടുത്തുന്നു
India

ബുലന്ദ്ഷഹറില്‍ കനാലില്‍ നിന്ന് ഇഴഞ്ഞിറങ്ങിയ 10 അടിയുള്ള മുതലയെ രക്ഷപ്പെടുത്തി വനംവകുപ്പ്

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.