Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തിക സംവരണം മന്‍മോഹന്‍ സര്‍ക്കാര്‍ അവഗണിച്ചു; നടപ്പാക്കിയത് മോദി: എന്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 06:32 am IST
inKerala
മന്നം ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് സമുദായ ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ചിത്രത്തിന് മുന്‍പില്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിലവിളക്ക് കൊളുത്തുന്നു.

മന്നം ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് സമുദായ ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ചിത്രത്തിന് മുന്‍പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിലവിളക്ക് കൊളുത്തുന്നു.

ചങ്ങനാശ്ശേരി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാരെന്ന് എന്‍എസ്എസ്. ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഈ ആവശ്യം നടപ്പാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എന്‍എസ്എസ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രമേയം: മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി ഭരണഘടനാധിഷ്ഠിതമായ ദേശീയ ഇഡബ്ല്യൂഎസ് കമ്മിഷനും ധനകാര്യ ഇഡബ്ല്യൂഎസ് വികസന കോര്‍പറേഷനും രൂപീകരിക്കണമെന്ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതി, വര്‍ഗക്കാര്‍ക്കും മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും സംവരണമുണ്ട്. സാമ്പത്തിക സംവരണം തേടി തിരുവിതാംകൂര്‍ മഹാരാജാവിനും 1957ലെ സര്‍ക്കാരിനും നിവേദനം നല്കിയത് മന്നത്തു പദ്മനാഭനും എന്‍എസ്എസുമാണ്. സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനും സാമൂഹ്യ-സാമ്പത്തിക പുരോഗതിക്ക് വേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാനും ദേശീയ ഇഡബ്ല്യൂഎസ് കമ്മിഷന്‍ രൂപീകരിക്കണം.

2006ല്‍ സാമ്പത്തിക സംവരണം പഠിച്ച് ശിപാര്‍ശ നല്കാന്‍ റിട്ട. മേജര്‍ ജനറല്‍ എസ്.ആര്‍. സിന്‍ഹു ചെയര്‍മാനായി കമ്മിഷനെ നിയമിച്ചു. സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിയും, മറ്റു ജാതി-മത വിഭാഗങ്ങളെപ്പോലെ ഭരണഘടനാധിഷ്ഠിത സ്ഥിരം ദേശീയ-സംസ്ഥാന കമ്മിഷനുകളും രൂപീകരിക്കണമെന്ന രണ്ടു പ്രധാന ശിപാര്‍ശകള്‍ സിന്‍ഹു കമ്മിഷന്‍ 2010ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനു സമര്‍പ്പിച്ചു. എന്നാല്‍ 2014 വരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഏഴു പതിറ്റാണ്ടത്തെ പഴക്കമുള്ള ആവശ്യത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കിയത് 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ്. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സാമ്പത്തിക സംവരണം ആദ്യമായി നടപ്പാക്കി. സാമ്പത്തിക സംവരണം ഇന്ന് രാജ്യത്തിന്റെ നിയമമാണ്.

സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരാതികള്‍ പരിഹരിക്കാനും ദേശീയ പട്ടികജാതി കമ്മിഷന്‍, ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍, ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍, ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ എന്നിവയുടെ മാതൃകയില്‍ ദേശീയ ഇഡബ്ല്യൂഎസ് കമ്മിഷന്‍ രൂപീകരിക്കണം.

സാമ്പത്തിക സംവരണ വിഭാഗത്തിന് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ലഭ്യമാക്കാനും കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പകള്‍ ലഭ്യമാക്കാനും ദേശീയ ധനകാര്യ ഇഡബ്ല്യൂഎസ് വികസന കോര്‍പറേഷന്‍ രൂപീകരിക്കണം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രമേയം അവതരിപ്പിച്ചു, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള അനുവാദകനായി.

Tags: Dr. Manmohan SinghManmohan governmenteconomic reservationNarendra ModiNair Service Society (NSS)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

പുതിയ വാര്‍ത്തകള്‍

ചെറുവയൽ രാമൻ അന്തരിച്ചു

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.