Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ഭാരത ബൗളറുടെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റുമായി ബുംറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 05:56 am IST
inCricket

ദുബായ്: പുതിയ ടെസ്റ്റ് റാങ്ക് പട്ടികയില്‍ ബൗളിങ്ങില്‍ ഒന്നാമതുള്ള ഭാരത പേസര്‍ ജസ്പ്രീത് ബുംറയുടെ റേറ്റിങ് പോയിന്റ് 907 ആയി ഉയര്‍ന്നു. ഒരു ഭാരത താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് ആണിത്. ദിവസങ്ങള്‍ക്ക് മുമ്പ് വിരമിച്ച സ്പിന്നര്‍ ആര്‍. അശ്വിന്റെ റിക്കാര്‍ഡ് ആണ് ബുംറ മറികടന്നത്.

2016ല്‍ 904 റേറ്റിങ് പോയിന്റോടെയാണ് അശ്വിന്‍ ടെസ്റ്റില്‍ എക്കാലത്തെയും മികച്ച റേറ്റിങ്ങുള്ള ഭാരത ബൗളറായി റിക്കാര്‍ഡിട്ടിരുന്നത്. പുതിയ റാങ്ക് പട്ടിക പുറത്തുവന്നതോടെയാണ് ബുംറ റിക്കാര്‍ഡ് ബ്രേക്ക് ചെയ്തിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ ഇക്കാര്യത്തില്‍ 17-ാം സ്ഥാനത്താണ് ബുംറ. 932 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ടിന്റെ മുന്‍കാല ക്രിക്കറ്റര്‍ ഡെറെക്ക് അണ്ടര്‍വൂഡ് ആണ് ഏറ്റവും മുന്നില്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഭാരതം പിന്നിലായിപോയിരിക്കുമ്പോള്‍ ബുംറയുടെ അത്യുഗ്രന്‍ ബൗളിങ് പ്രകടനം വ്യക്തിഗത നേട്ടത്തിന് വഴിയൊരുക്കി.

ബോക്‌സിങ് ഡേ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനത്തിലൂടെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 റേറ്റിങ്ങോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

റാങ്ങിങ്ങില്‍ ഭാരത ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലേക്ക് മുന്നേറിയിട്ടുണ്ട്.

Tags: ICC Test Rankingjampreet bumrahIndian bowler
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

Cricket

മുഹമ്മദ് സിറാജിന് ബൗളിങ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്

Cricket

ഇംഗ്ലണ്ടിനെതിരായ പരമ്പര: ബുംറ കളിക്കില്ല രോഹിതും കോഹ്‌ലിയും തുടരും

Cricket

സിഡ്നിയിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ; ആദ്യ ഇന്നിങ്സിൽ നാല് റൺസ് ലീഡ്, പേസ് ബൗളർമാരുടെ കരുത്തിന് മുന്നിൽ തകർന്ന് ഓസ്ട്രേലിയ

Cricket

ഐസിസി ടെസ്റ്റ് റാങ്കിങ്; യശസ്വി ജയ്‌സ്വാളിന് തിരിച്ചടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.