Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2026, 12:16 pm IST
inCricket

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. ഇടത് കാലിലെ പരിക്ക് കാരണം ഇനിയും വിശ്രമം വേണ്ടിവരും. ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയുടെ രണ്ടാം മത്സരത്തിന് ശേഷം ബുംറ കളിച്ചിട്ടില്ല.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഭാരത ടീമില്‍ ബുംറയെയും ഉല്‍പ്പെടുത്തിയിരുന്നു. ഇതിനായുള്ള ഫിറ്റ്‌നസിനായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഒരാഴ്‌ച്ചയായി പരിശീലനത്തിലായിരുന്നു ബുംറ. പരിശോധനയില്‍ ഇടത് കാല്‍മുട്ടിലെ പ്രശ്‌നം പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ല ഇനിയും വിശ്രമം വേണ്ടിവരുമെന്ന് കണ്ടെത്തിയതോടെയാണ് ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറുന്നത്.

ഈ മാസം 15ന് ഗാലെയിലാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 23ന് കൊളംബോയില്‍.

ബുംറയുടെ സാധ്യത മങ്ങിയതോടെ പകരക്കാരാകേണ്ടിയിരുന്നത് ഹര്‍ഷിത് റാണയോ നിതീഷ് കുമാര്‍ റെഡ്ഡിയോ ആണ്. ഈ രണ്ട് താരങ്ങളും നേരത്തെ തന്നെ ടീമിലുണ്ടാവില്ലെന്ന് അറിയിച്ചിരുന്നതാണ്. വാഷിങ്ടണ്‍ സുന്ദറും പരിക്കിന്റെ പിടിയിലാണ്.

അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത നേടാന്‍ ഭാരതത്തിന് ശ്രീലങ്കന്‍ പര്യടനത്തിലേതുള്‍പ്പെ ഉള്‍പ്പെടെ ഒമ്പത് ടെസ്റ്റുകളാണുള്ളത്. ഇതില്‍ ഏഴെണ്ണം ജയിച്ചെങ്കില്‍ മാത്രമേ ഫൈനലിലെത്താന്‍ സാധിക്കൂ.

Tags: jampreet bumrahIndia-Sri Lanka series
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇംഗ്ലണ്ടിനെതിരായ പരമ്പര: ബുംറ കളിക്കില്ല രോഹിതും കോഹ്‌ലിയും തുടരും

Cricket

സിഡ്നിയിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ; ആദ്യ ഇന്നിങ്സിൽ നാല് റൺസ് ലീഡ്, പേസ് ബൗളർമാരുടെ കരുത്തിന് മുന്നിൽ തകർന്ന് ഓസ്ട്രേലിയ

Cricket

ഭാരത ബൗളറുടെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റുമായി ബുംറ

Cricket

സൂര്യ-ഗംഭീര്‍ യുഗത്തിന് ഉജ്ജ്വല തുടക്കം; ഏകദിന പരമ്പര നാളെ മുതല്‍

Cricket

ഭാരതം-ശ്രീലങ്ക പരമ്പര: ഇന്ന് ആദ്യ ട്വന്റി20; പുതിയ തുടക്കത്തിന് ഗംഭീര്‍

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.