Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐസിസി ടെസ്റ്റ് റാങ്കിങ്; യശസ്വി ജയ്‌സ്വാളിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 11:43 pm IST
in Cricket

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഭാരത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് തിരിച്ചടി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസറ്റിലെ സെഞ്ചുറിയോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന യശസ്വിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി പുതിയ റാങ്കിങ്ങില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് രണ്ടാമതെത്തി.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ 171 റണ്‍സടിച്ച ഇന്നിങ്‌സാണ് ബ്രൂക്കിന് നേട്ടമായത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്ന ബാറ്റിംഗ് റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ആണ് മൂന്നാമത്.

ആറാം സ്ഥാനത്തുള്ള റിഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഭാരത താരം. പെര്‍ത്തില്‍ സെഞ്ചുറി നേടിയെങ്കിലും വിരാട് കോഹ്‌ലി ഒരു സ്ഥാനം നഷ്ടപ്പെടുത്തി പതിനാലാമതാണ്. പതിനെട്ടാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്ലാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഭാരത താരം.

ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കാഗിസോ റബാഡ രണ്ടാമതും ജോഷ് ഹോസല്‍വുഡ് മൂന്നാമതുമാണ്. പെര്‍ത്തില്‍ കളിച്ചില്ലെങ്കിലും അശ്വിന്‍ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി.

ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ അശ്വിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ഓള്‍ റൗണ്ട് പ്രകടനമാണ് യാന്‍സന് നേട്ടമായത്. അശ്വിന്‍ മൂന്നാമതാണ്. അക്‌സര്‍ പട്ടേല്‍ എട്ടാം സ്ഥാനത്തുണ്ട്.

 

Tags: ICC Test Rankingyashaswi jaiswal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓപ്പണറായി ഗില്ലോ ജയ്‌സ്വാളോ ? ഏഷ്യാ കപ്പിനുള്ള ഭാരത ടീമിനെ ഇന്നു പ്രഖ്യാപിക്കും

Cricket

മുഹമ്മദ് സിറാജിന് ബൗളിങ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്

Cricket

ഭാരത ബൗളറുടെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റുമായി ബുംറ

Cricket

യശസ്വി കോഹ്‌ലിക്കൊപ്പം

Cricket

നാലാം ടെസ്റ്റില്‍ 5 വിക്കറ്റ് ജയം നേടി ഇന്ത്യ, ഇംഗ്ലണ്ടിനെതിരായ പരമ്പരയും സ്വന്തമാക്കി

പുതിയ വാര്‍ത്തകള്‍

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.