Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രത്തില്‍ ആദ്യമായി കിരീടം പങ്കുവച്ചു; ആര്‍. വൈശാലി സെമിയില്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 05:52 am IST
inSports

ന്യൂയോര്‍ക്ക്: ഫിഡെ ലോക ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി കിരീടം പങ്കുവച്ചു. ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ മാഗ്നസ് കാഴ്‌സണ്‍-ഇയാന്‍ നെപോമ്‌നിയാച്ചി എന്നിവരാണ് പുരുഷ ബ്ലിറ്റ്‌സ് ടൈറ്റില്‍ പങ്കുവച്ചത്.

നോര്‍വേയില്‍ നിന്നുള്ള കാഴ്‌സണിന്റെ കരിയറിലെ എട്ടാം ബ്ലിറ്റ്‌സ് കിരീടമാണിത്. മറുവശത്ത് ഇയാന്‍ നെപോമ്‌നിയാച്ചി നേടുന്ന കന്നി ടൈറ്റിലും.

നോക്കൗട്ടിലേ ഓരോ ഘട്ടത്തിലും വലിയ പ്രശ്‌നമില്ലാതെ വന്ന മത്സരത്തില്‍ ഇന്നലെ മത്സരത്തിന്റെ ഒരവസരത്തില്‍ കാഴ്‌സണ്‍ പിന്‍മാറാന്‍ തീരുമാനിച്ചതോടെയാണ് കിരീടം പങ്കുവയ്‌ക്കലിലേക്ക് നയിച്ചത്.

വനിതകളുടെ ബ്ലിറ്റ്‌സ് പോരാട്ടത്തില്‍ ചൈനയുടെ ജു വെന്‍ജുന്‍ കിരീടം നേടി. ഫൈനലില്‍ ലെ ടിങ്ജിയെ ആണ് വെന്‍ജുനിന് മുന്നില്‍ പരാജയപ്പെട്ടത്. ഭാരതത്തിന്റെ പ്രതീക്ഷയായിരുന്ന ആര്‍. വൈശാലി സെമിയില്‍ തോറ്റ് പുറത്തായി. ക്വാര്‍ട്ടറില്‍ ജിമ്മര്‍ സൂവിനെ തോല്‍പ്പിച്ച് സെമിയിലെത്തിയ വൈശാലിയെ ജുവെന്‍ജുന്‍ ആണ് കീഴടക്കിയത്.

Tags: magnuscarlsenR.VaishaliIan NepomniachtchiFIDE World Blitz Chess Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

Chess

ഇസ്രയേലില്‍ നടന്ന ജെറുസലെം മാസ്റ്റേഴ്സില്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ച് കിരീടം നേടി അര്‍ജുന്‍ എരിഗെയ്സി; സമ്മാനത്തുക 49.3 ലക്ഷം

ലോക 20ാം നമ്പര്‍ താരം ഹാന്‍സ് നീമാന്‍ (ഇടത്ത്) ലോക ഒമ്പാതം നമ്പര്‍ താരം വെസ്ലി സോ (നടുവില്‍) ലോക 19ാം നമ്പര്‍ താരം ഇയാന്‍ നെപോമ്നെഷി (വലത്ത്)
Sports

ഗോവയില്‍ ചെസ് ലോകകപ്പില്‍ ലോകമുന്‍നിരതാരങ്ങള്‍ വീഴുന്നു; എട്ടാം നമ്പര്‍ താരം വെസ്ലിസോ, 19ാം റാങ്കായ നെപോമ്നെഷി, 20റാങ്ക് നീമാന്‍ എന്നിവര്‍ പുറത്ത്.

ദീപ്തയാന്‍ ഘോഷ് (ഇടത്ത്) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (വലത്ത്)
Sports

റഷ്യയുടെ ഒന്നാം നമ്പര്‍ താരത്തെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ ദീപ്തയാന്‍ ഘോഷ്; ചെസ്സിന് വേണ്ടി ബാങ്ക് ജോലി ഉപേക്ഷിച്ച ദീപ്തയാന്‍ തിളങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.