Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആന്റണി ജോണ്‍സണും ശ്രീകലയും നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 05:45 am IST
in Sports
ആന്റണി ജോണ്‍സണ്‍, ശ്രീകല ആര്‍

ആന്റണി ജോണ്‍സണ്‍, ശ്രീകല ആര്‍

തിരുവനന്തപുരം: ദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോളില്‍ കേരള പോലീസില്‍ നിന്നുള്ള ആന്റണി ജോണ്‍സണ്‍, കെഎസ്ഇബിയില്‍ നിന്നുള്ള ശ്രീകല ആര്‍. എന്നിവര്‍ യഥാക്രമം കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളെ നയിക്കും. ഞായറാഴ്‌ച്ച് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ 74-ാം പതിപ്പ് ഒരാഴ്‌ച്ച നീണ്ടുനില്‍ക്കും. ഗുജറാത്തിലെ ഭാവ്ഗറില്‍ ആണ് ഇത്തരണത്തെ മത്സരങ്ങള്‍.

ആന്റണി സ്റ്റീഫന്‍ (പുരുഷ ടീം), വിപിന്‍ കെ.(വനിതാ ടീം) എന്നിവരാണ് പരിശീലകര്‍. അനു മോഹന്‍ ദാസ്(കേരള പോലീസ്), തൃശൂര്‍ സ്വദേശി രാഹുല്‍ എന്നിവര്‍ സഹപരിശീലകരാകും. റാണ ജോസ് തളിയത് മാനേജരാകും. കേരളാ പുരുഷടീം ഗ്രൂപ്പ് എയില്‍ തമിഴ്നാട്, ദല്‍ഹി, സര്‍വീസസ്, രാജസ്ഥാന്‍ എന്നിവര്‍ക്കൊപ്പവും വനിതകള്‍ ഗ്രൂപ്പ് ബിയില്‍ തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവര്‍ക്കൊപ്പവും ആണ് മത്സരിക്കുക.

പുരുഷ ടീം:- ആന്റണി ജോണ്‍സണ്‍ (ക്യാപ്റ്റന്‍) വൈശാഖ് കെ മനോജ്, ജോഷ്വ സുനില്‍ ഉമ്മന്‍, മുഹമ്മദ് ഷിറാസ്, റിജാസ് ടി എം (എല്ലാവരും എറണാകുളത്ത് നിന്ന്) സെജിന്‍ മാത്യു, ശരത് എ.എസ്., ജിഷ്ണു ജി.നായര്‍, ജെറോം പ്രിന്‍സ് ജോര്‍ജ്, ഗ്രിഗോ മാത്യു വര്‍ഗീസ് (എല്ലാവരും തിരുവനന്തപുരം നിന്ന്) നോയല്‍ ജോസ് (കോട്ടയം) ശരത് കൃഷ്ണ എ എസ (പാലക്കാട് ) കോച്ച് ആന്റണി സ്റ്റീഫന്‍ (എറണാകുളം) അസി. കോച്ച് അനു മോഹന്‍ ദാസ് (കേരള പോലീസ്) മാനേജര്‍ റാണാ ജോസ് തളിയത്ത് (എറണാകുളം)

വനിതാ ടീം:- ശ്രീകല ആര്‍.(ക്യാപ്റ്റന്‍) കവിത ജോസ്, സൂസന്‍ ഫ്‌ലോറന്റീന (തിരുവനന്തപുരം), ചിപ്പി മാത്യു, ജയലക്ഷ്മി വി.ജെ.(പാലക്കാട്) ഐറിന്‍ എല്‍സ ജോണ്‍, അക്ഷയ ഫിലിപ്പ് (കോട്ടയം), സ്വപ്ന മെറിന്‍ ജിജു, ഒലിവിയ ടി.ഷൈബു(ആലപ്പുഴ), അലീന ആന്റണി(തൃശൂര്‍), അമാന്‍ഡ മരിയ റോച്ച(എറണാകുളം), കൃഷ്ണ പ്രിയ എസ്.എസ്.(പത്തനംതിട്ട). കോച്ച്- വിപിന്‍ കെ (കെഎസ്എസ്സി) അസി.കോച്ച് രാഹുല്‍ (തൃശൂര്‍)

Tags: Kerala PoliceNational Senior BasketballAnthony Johnson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.