Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിവേണീ തീരത്ത് തരംഗമായി മഹാകുംഭ ബ്രാന്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 10:00 am IST
inIndia
മഹാകുംഭ ബ്രാന്‍ഡുകളിലുള്ള ഉത്പ്പന്നങ്ങളുമായി യുപി കരകൗശലത്തൊഴിലാളി

മഹാകുംഭ ബ്രാന്‍ഡുകളിലുള്ള ഉത്പ്പന്നങ്ങളുമായി യുപി കരകൗശലത്തൊഴിലാളി

പ്രയാഗ്രാജ് (ഉത്തര്‍പ്രദേശ്): ത്രിവേണീതീരത്ത് മഹാകുംഭ ബ്രാന്‍ഡുകളുടെ വ്യാപക വിപണി തുറന്ന് യുപി കരകൗശലത്തൊഴിലാളികള്‍. 45 കോടി തീര്‍ത്ഥാടകരെ പ്രതീക്ഷിക്കുന്ന മഹാകുംഭമേളയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ പുണ്യനഗരിയിലേക്കെത്തുന്നത് ആയിരങ്ങളാണ്. കുംഭമേളയുടെ ചിഹ്നങ്ങളും ചിത്രങ്ങ
ളും അടയാളപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ആവശ്യക്കാരേറെ. 20-25 ശതമാനം വരെ വര്‍ധനവ് വിപണിയില്‍ ഇതിനകം ഉണ്ടായി എന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഉത്തര്‍പ്രദേശിലെ വ്യാപാര മേഖലയിലുടനീളം മഹാകുംഭ ബ്രാന്‍ഡ് തരംഗമാവുകയാണ്. തുണിസഞ്ചികള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ ഈ ബ്രാന്‍ഡിലാണ് പുറത്തിറങ്ങുന്നത്. പുതുവത്സര സമ്മാനങ്ങളുടെ പട്ടികയിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് മഹാകുംഭ ഇനങ്ങളാണ്.

മഹാകുംഭ് ലോഗോ ഉള്‍ക്കൊള്ളുന്ന 14 സ്റ്റേഷനറി ഇനങ്ങളുടെ പരമ്പര തന്നെ പുറത്തിറക്കിയാണ് പ്രയാഗ്രാജിലെ സീറോ റോഡ് പ്രദേശത്തെ ഭഗവതി പേപ്പേഴ്സ് ട്രേഡിങ് ഉടമ അരവിന്ദ്കുമാര്‍ അഗര്‍വാള്‍ ശ്രദ്ധേയനായത്. ഡയറികള്‍, ഫയല്‍ ബോക്‌സുകള്‍, കലണ്ടണ്ടറുകള്‍, പേനകള്‍, പെന്‍ സ്റ്റാന്‍ഡുകള്‍, കീ ചെയിനുകള്‍ തുടങ്ങിയവയ്‌ക്ക് ആവശ്യക്കാരേറെയാണ്. പ്ലാസ്റ്റിക് പൂര്‍ണമായും വിലക്കിയിട്ടുള്ളതിനാല്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു.

ചണം, കോട്ടണ്‍ ബാഗുകള്‍ പുറത്തിറക്കിയ ശിവ ഇന്റര്‍നാഷണല്‍ ഉടമ ഗോപാല്‍ പാണ്ഡെയ്‌ക്ക് 25000ത്തിലധികം യൂണിറ്റുകളില്‍ നിന്നാണ് ഓര്‍ഡര്‍ ലഭിച്ചത്. അയോദ്ധ്യയില്‍
പ്രാണപ്രതിഷ്ഠാ വേളയിലുണ്ടണ്ടായ അതേ തരംഗമാണ് കുംഭമേളയുടെ കാലത്ത് സംസ്ഥാനത്തെ വിപണികളിലുണ്ടായരുന്നതെന്ന് ഇവര്‍ പറയുന്നു.

Tags: MahakumbhaPrayagrajKumbhmelaTriveni coastMahakumbha brands
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ വരുമാനം ഉയർത്തി മഹാകുംഭമേള : നടന്നത് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ്

India

ഭാരതത്തെ നിലനിർത്തുന്നതും നയിക്കുന്നതും മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ സിവി ആനന്ദ ബോസ്

India

ദൽഹി സംഭവത്തിന് ശേഷം യുപിയിലെ റെയിൽവേ സ്റ്റേഷനുകളിൽ കർശന സുരക്ഷ : പല ജില്ലകളിലും ജാഗ്രത വർദ്ധിപ്പിച്ചു

India

താന്ത്രിക് മാനേജ്‌മെന്റിന്റെ വിജയഗാഥ;ആത്മീയാനുഭൂതി തൊട്ടറിഞ്ഞൊരു യാത്ര!

Main Article

പ്രകൃതി തന്നെ ഹിന്ദു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.