Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ മാറുകയാണ്…മലകള്‍ തുരന്നും കൂട്ടിയോജിപ്പിച്ചും ആധുനിക റെയില്‍പാതകള്‍…വികസനത്തിലേക്ക് കശ്മീര്‍ കുതിച്ചുപായുന്നു

കശ്മീരിലെ മലകളും താഴ്വാരങ്ങളും നിറഞ്ഞ ദുര്‍ഘടമായ ഭൂപ്രദേശവും മഞ്ഞുപെയ്യുന്ന തണുത്ത കാലാവസ്ഥയെയും അതിജീവിച്ച് 18 കിലോമീറ്റര്‍ ദൂരമുള്ള കത്ര-റിയാസി റെയില്‍പാത സാധ്യമാക്കി ഇന്ത്യന്‍ റെയില്‍വേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 08:13 pm IST
inIndia
വന്‍മലകളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ ഉയര്‍ത്തിയ 18 കിലോമീറ്റര്‍ ദൂരത്തിലുള്ള കത്ര-റിയാസി റെയില്‍പ്പാത. ഈ ദുര്‍ഘടപ്രദേശത്തെ കശ്മീരിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയാണ് റെയില്‍വേ. മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം കശ്മീരിന്‍റെ വികസനം തന്നെ.

വന്‍മലകളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ ഉയര്‍ത്തിയ 18 കിലോമീറ്റര്‍ ദൂരത്തിലുള്ള കത്ര-റിയാസി റെയില്‍പ്പാത. ഈ ദുര്‍ഘടപ്രദേശത്തെ കശ്മീരിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയാണ് റെയില്‍വേ. മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം കശ്മീരിന്‍റെ വികസനം തന്നെ.

ശ്രീനഗര്‍: കശ്മീരിലെ മലകളും താഴ്വാരങ്ങളും നിറഞ്ഞ ദുര്‍ഘടമായ ഭൂപ്രദേശവും മഞ്ഞുപെയ്യുന്ന തണുത്ത കാലാവസ്ഥയെയും അതിജീവിച്ച് 18 കിലോമീറ്റര്‍ ദൂരമുള്ള കത്ര-റിയാസി റെയില്‍പാത സാധ്യമാക്കി ഇന്ത്യന്‍ റെയില്‍വേ. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് 18 കിലോമീറ്റര്‍ ദൂരത്തിലുള്ള കത്ര-റിയാസി പാത. കത്ര, റിയാസ് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ 18 കിലോമീറ്റര്‍ പാത കശ്മീരിലെ തീവണ്ടിയാത്ര സുഗമമാക്കും. അതിവേഗത്തിലുള്ളതാക്കും.

#WATCH | Jammu and Kashmir: Indian Railways begins trial runs on the Katra-Reasi section of the Udhampur-Srinagar-Baramulla Rail Link (USBRL) project

The Katra-Reasi section, spanning approximately 18 kilometres, is a crucial segment of the USBRL project, which aims to enhance… pic.twitter.com/88yHluPJHr

— ANI (@ANI) December 28, 2024

ഒറ്റപ്പെട്ട കത്ര, റിയാസി മേഖലകളെക്കൂടി കശ്മീരിന്റെ മറ്റ് ഭാഗങ്ങളുമായി അനായാസം ബന്ധിപ്പിക്കാന്‍ കഴിയും എന്നതാണ് ഈ റെയില്‍വേ ലൈനിന്റെ പ്രത്യേകത. കശ്മീര്‍ മേഖലയില്‍ ഉടനീളം വികസനം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉദ്യമങ്ങളുടെ സുപ്രധാനതെളിവാണ് ഏറെ വെല്ലുവിളികളുയര്‍ത്തുന്ന ഈ പ്രദേശത്ത് റെയില്‍പ്പാത നിര്‍മ്മിക്കുക എന്നത്. ഈ പ്രദേശം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ആധുനിക സിഗ്നലിംഗ് സംവിധാനം, ടണലുകള്‍, റെയില്‍വേ പാലം എന്നിവ നിര്‍മ്മിച്ചാണ് ഇത്രയും ദുരത്തെ ബന്ധപ്പെടുത്തുന്ന റെയില്‍വേ ട്രാക്ക് സ്ഥാപിച്ചത്.

ആദ്യ പരീക്ഷണയോട്ടം വിജയമായിരുന്നു.. പരീക്ഷണയോട്ടത്തിന്റെ ഭാഗമായി സിഗ്നലിംഗ് സംവിധാനവും ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനവും പരിശോധനകള്‍ക്ക് വിധേയമാക്കി. ഇനി വൈകാതെ ചരക്കുകള്‍ നിറച്ചും പിന്നീട് യാത്രാക്കാരെ വെച്ചും ഈ പാത പരിശോധിക്കും. കശ്മീരിലേക്കുള്ള യാത്രാസമയം നല്ലതുപോലെ വെട്ടിച്ചുരുക്കാന്‍ 18 കിലോമീറ്റര്‍ ദൂരമുള്ള കത്ര-റിയാസി റെയില്‍പാളത്തിന് സാധിക്കും. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പ്പാതയില്‍ വലിയ ദൂരം എളുപ്പത്തില്‍ കടക്കാന്‍ കത്ര-റിയാസി പാത സഹായിക്കും. കശ്മീരിന്റെ എല്ലാ മേഖലകളിലേക്കും വികസനം കൊണ്ടുവരാന്‍ റെയില്‍വേയും പരിശ്രമിക്കുകയാണ്.

ലോകനിലവാരത്തിലുള്ള റെയില്‍വേ സംവിധാനമാണ് കശ്മീര്‍ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേ ഉയര്‍ത്തുന്നത്. മാത്രമല്ല, സമയബന്ധിതമായിത്തന്നെ ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

Tags: KatraUSBRLProjectUddhampurBaramullaSrinagardevelopmentJammuKashmirIndianrailwaysreasiIndianrailway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

News

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.