Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയെ പിന്തുണച്ച് താലിബാന്‍; ചൈനയ്‌ക്കും പാകിസ്ഥാനും തിരിച്ചടി

ഇറാനില്‍ മോദി സര്‍ക്കാര്‍ പണിത ചാഹബാര്‍ തുറമുഖത്തെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ചൈനയ്‌ക്കും പാകിസ്ഥാനും താലിബാന്റെ ഈ നിലപാട് തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 12:48 am IST
in World
താലിബാന്‍ നേതാവ് (ഇടത്ത്) ചാബഹാര്‍ തുറമുഖം (വലത്ത് താഴെ)

താലിബാന്‍ നേതാവ് (ഇടത്ത്) ചാബഹാര്‍ തുറമുഖം (വലത്ത് താഴെ)

കാബൂള്‍ ഇറാനില്‍ മോദി സര്‍ക്കാര്‍ പണിത ചാബഹാര്‍ തുറമുഖത്തെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ചൈനയ്‌ക്കും പാകിസ്ഥാനും താലിബാന്റെ ഈ നിലപാട് തിരിച്ചടിയായി.

ഇറാനില്‍ ഇന്ത്യ നിര്‍മ്മിച ചാബഹാര്‍ തുറമുഖത്തെ പിന്തുണയ്‌ക്കാന്‍ തയ്യാറാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയെ റഷ്യയുമായി ബന്ധപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതാണ് ചാബഹാര്‍. ഈ പാത ഇറാന്‍ വഴി അസര്‍ബൈജാനിലൂടെ റഷ്യയിലേക്കെത്തുന്നതാണ്. 400 കോടി രൂപ ചെലവിലാണ് ഈ തുറമുഖം ഇന്ത്യ നിര്‍മ്മിച്ചത്.

“ചാബഹാര്‍ നില്‍ക്കുന്ന പ്രദേശത്ത് കുഴപ്പമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നും ഇതിനെതിരെ ഒരു കുഴപ്പവും ചെയ്യാന്‍ ആരെയും അനുവദിക്കില്ല.” – ഔദ്യോഗിക പ്രഖ്യാപനത്തില്‍ താലിബാന്‍ പറഞ്ഞു. ഇറാനിലാണെങ്കിലും അഫ്ഗാനിസ്ഥാന് തൊട്ടടുത്താണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്. മാത്രമല്ല മധ്യേഷ്യല്‍ രാജ്യങ്ങളായ തുര്‍ക്മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ചാബഹാര്‍ വഴി തുറക്കുന്നു. അതേ സമയം പാകിസ്ഥാനെ ഒഴിവാക്കുകയും ചെയ്യാം. ഇതോടെ ചൈന കോടികള്‍ മുടക്കി പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഗ്വാധാര്‍ തുറമുഖത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതാണ് ഇരുരാജ്യങ്ങളും ചാബഹാറിനെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്നത്.

“നമ്മള്‍ മനസ്സുവെച്ചാല്‍ കാശിയില്‍ നിന്നും കഷാന്‍ (ഇറാനിലെ ഒരു നഗരം) തമ്മിലുള്ള ദൂരം വെറും അരച്ചുവട് മാത്രമാണ്.”- ചാബഹാര്‍ തുറമുഖം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ മോദി ഗാലിബിന്റെ ഈ കവിതാഈരടി ചൊല്ലിയത്.

Tags: modipakistanchinairanTalibanchabaharportSwadarport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

World

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

World

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.