Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

1971ലേതു പോലെ പാകിസ്ഥാന് വീണ്ടും ‘പാന്‍റഴിക്കല്‍ ചടങ്ങ്’ നടത്തേണ്ടിവരുമോ? താലിബാന്റെ ആക്രമണത്തില്‍ പാകിസ്ഥാന് പരിഹാസം

15000 താലിബാന്‍ ഭീകരര്‍ പാകിസ്ഥാന്‍ കേന്ദ്രമായി മാര്‍ച്ച് ചെയ്യുന്നതോടെ സമൂഹമാധ്യമങ്ങളില്‍ പാകിസ്ഥാനെതിരെ പരിഹാസം ഉയരുന്നു. ഇനി 1971ല്‍ സംഭവിച്ചതുപോലെ വീണ്ടും പാകിസ്ഥാന് പാന്‍റഴിക്കല്‍ ചടങ്ങ് നടത്തേണ്ടിവരുമോ എന്ന പരിഹാസച്ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 12:03 am IST
in World
1971ല്‍ ഇന്ത്യയുമായി യുദ്ധത്തില്‍ തോറ്റ പാകിസ്ഥാന്‍ പട്ടാളക്കാര്‍ കീഴടങ്ങുന്നു

1971ല്‍ ഇന്ത്യയുമായി യുദ്ധത്തില്‍ തോറ്റ പാകിസ്ഥാന്‍ പട്ടാളക്കാര്‍ കീഴടങ്ങുന്നു

ഇസ്ലാമബാദ് :15000 താലിബാന്‍ ഭീകരര്‍ പാകിസ്ഥാന്‍ കേന്ദ്രമായി മാര്‍ച്ച് ചെയ്യുന്നതോടെ സമൂഹമാധ്യമങ്ങളില്‍ പാകിസ്ഥാനെതിരെ പരിഹാസം ഉയരുന്നു.

പാകിസ്ഥാന് നേരെ നീങ്ങുന്ന താലിബാന്‍ സേന: 

🚨Afghan Taliban mobilizes troops towards Pakistan.

Will the Pakistan Army face another 'pant removal ceremony' in history's repeat?#Pakistan #Afghanistan #Taliban #TTP #viral #viralvideo pic.twitter.com/0Qg7DiMNin

— KashmirFact (@Kashmir_Fact) December 27, 2024

ഇനി 1971ല്‍ സംഭവിച്ചതുപോലെ വീണ്ടും പാകിസ്ഥാന് പാന്‍റഴിക്കല്‍ ചടങ്ങ് നടത്തേണ്ടിവരുമോ എന്ന പരിഹാസച്ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

This picture is of Pakistan Army's "Pant Removing Ceremony" after 93,000 Pakistani soldiers surrender in 1971 War.

Today similar scenes were observed in Narendra Modi Stadium in Ahmedabad, Gujarat. pic.twitter.com/QW1fETxqan

— Incognito (@Incognito_qfs) October 14, 2023

1971ല്‍ ബംഗ്ലാദേശിനെ വിമോചിപ്പിക്കാന്‍ വേണ്ടിയുള്ള യുദ്ധത്തിനൊടുവില്‍ തോറ്റു തൊപ്പിയിട്ട പാകിസ്ഥാന്‍ കിഴക്കന്‍ പാകിസ്ഥാനിലെ ധാക്കയിലാണ് കീഴടങ്ങല്‍ പ്രഖ്യാപിച്ചത്. ഇവിടെ ഏകദേശം 93000 പാക് പട്ടാളക്കാരെ ഇന്ത്യന്‍ സേന തടവുകാരായി പിടിച്ചിരുന്നു. ഈ കീഴടങ്ങല്‍ ചടങ്ങില്‍ പാകിസ്ഥാന്‍ പട്ടാളക്കാര്‍ പാന്‍റഴിച്ചിരുന്നു എന്ന ഒരു പരിഹാസം മുന്‍പേ ഉള്ളതാണ്. പക്ഷെ ഇതില്‍ വസ്തുതയുണ്ടോ എന്നറിയില്ല. ഇത്തരത്തിലുള്ള ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.

1971ല്‍ പാന്‍റഴിക്കല്‍ ചടങ്ങ് നടത്തിയ പാകിസ്ഥാന്‍ സൈന്യം. ഇപ്പോള്‍ താലിബാനോട് പൊരുതുന്നത് ഈ സൈന്യമാണെന്ന് പരിഹസിക്കുന്ന പോസ്റ്റ്:

This picture is of Pakistan Army's "Pant Removing Ceremony" after 93,000 Pakistani soldiers surrender in 1971 War.

This army wants to fight the Taliban 😂😂😂😂😂😂😂😂😂😂😂😂😂😂 pic.twitter.com/1RAs5YNadx

— W.A. Mubariz – وکیل احمد مبارز (@WakeelMubariz) December 27, 2024

താലിബാന്‍ സേന പാകിസ്ഥാനിലേക്ക് മാര്‍ച്ച് ചെയ്യുക വഴി, ഇവര്‍ പാകിസ്ഥാന്‍ സേനയെ കീഴടക്കി വീണ്ടും ഒരു പാന്‍റഴിക്കല്‍ ചടങ്ങ് പാകിസ്ഥാനെക്കൊണ്ട് നടത്തിക്കുമോ എന്ന ചോദ്യമാണ് ചിലര്‍ പരിഹാസരൂപേണ ഉയര്‍ത്തുന്നത്. പാകിസ്ഥാന്‍ പട്ടാളക്കാര്‍ പാന്‍റഴിച്ച് കീഴടങ്ങുന്ന ഒരു ഫോട്ടോയും ഈ പരിഹാസപോസ്റ്റുകള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

പാകിസ്ഥാനകത്ത് പ്രവര്‍ത്തിക്കുന്ന തെഹറീക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്ന തീവ്രവാദിസംഘടനയുടെ ചില പരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കാന‍് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ ഡ്രോണുകളും മറ്റും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാന്‍ ഭരിയ്‌ക്കുന്ന താലിബാന‍ും പാകിസ്ഥാന് എതിരെ തിരിയുകയായിരുന്നു. ഇപ്പോള്‍ 15000 താലിബാന്‍ ഭീകരര്‍ പാകിസ്ഥാന്‍ പ്രവിശ്യയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. വെടിവെയ്‌പില്‍ 29 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ചില പാക് പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് താലിബാന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു.

 

Tags: pakistanTalibanPantremovingceremonyTalibanattack1971war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

World

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

World

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.