Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരുപ്പതിയിലെ കാണിക്കയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്: അടിയന്തര നടപടി വേണമെന്ന് ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 08:10 am IST
inIndia
ഭാനു പ്രകാശ് റെഡ്ഡി

ഭാനു പ്രകാശ് റെഡ്ഡി

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ കാണിക്കയിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം (ടിടിഡി)ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി. നൂറ് കോടി രൂപയുടെ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാണിക്കയായി ലഭിച്ച വിദേശ കറന്‍സി കൈകാര്യം ചെയ്യുന്നതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ടിടിഡി ബോര്‍ഡ് അധ്യക്ഷനും ട്രസ്‌റ്റികള്‍ക്കും നല്‍കിയ ഔദ്യോഗിക കത്തില്‍ ആവശ്യപ്പെട്ടു.

വിദേശ കറന്‍സി എണ്ണുന്നതിന്റെ ചുമതയുള്ള സി വി രവികുമാറിനെതിരെ നിരാകരിക്കാനാകാത്ത തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇദ്ദേഹം 200 കോടി രൂപയുടെ വിദേശ കറന്‍സി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. പൊതു വിശ്വാസത്തെ ഒറ്റിക്കൊടുക്കലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ, രവികുമാർ തന്റെ ശരീരത്തിൽ ഒരു രഹസ്യ അറ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയനായെന്നും, സുരക്ഷാ പരിശോധനകൾ മറികടക്കാൻ വേണ്ടിയാണെന്നും റെഡ്ഡി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി.

2023 ഏപ്രിലില്‍ ഇയാളെ കാണിക്ക കടത്തിയതിന് കയ്യോടെ പിടികൂടിയിരുന്നു. വിജിലന്‍സ് അസിസ്‌റ്റന്‍റ് സുരക്ഷ ഉദ്യോഗസ്ഥന്‍ സതീഷ് കുമാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും എഫ്ഐആർ സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും ശക്തമായ നടപടികളൊന്നുമുണ്ടായില്ല.  ഈ മൂടിവെക്കൽ ഒത്തുകളിയുടെ ഭാഗമാണ്, തങ്ങള്‍ ഇവിടെയുള്ളപ്പോള്‍ അത്തരം നടപടികള്‍ തുടരാൻ അനുവദിക്കാനാവില്ലെന്നും ഭാനുപ്രകാശ് റെഡ്ഡി പറഞ്ഞു.

ഭക്തര്‍ സമര്‍പ്പിക്കുന്ന ഓരോ രൂപയും വിശുദ്ധമാണ്. പദവികള്‍ ദുരുപയോഗം ചെയ്‌ത് ഇതില്‍ തട്ടിപ്പ് നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു.

Tags: AndrapradeshTirupati scamTirumala parakamani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുംഭമേള മാതൃകയാകും, പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലെത്തുന്ന ഗോദാവരീ പുഷ്‌കരം 2027ല്‍

Kerala

ശബരിമലയിൽ ഉള്ളിൽ ദീപനാളവുമായി ബലൂൺ പറത്തിയത് ആശങ്കയുണ്ടാക്കി; ആന്ധ്രയിൽ നിന്നുള്ള ഭക്തനെ വിലക്കി പോലീസ്

India

മൂന്ന് സംസ്ഥാനങ്ങളിലെ 24 സ്റ്റാർ ഹോട്ടലുകൾക്കും ബോംബ് ഭീഷണി; അഫ്സൽ ഗുരു പുനർജനിക്കുന്നുവെന്നും സന്ദേശം

India

ഹനുമാന്‍ ക്ഷേത്രപരിസരത്ത് ആടിനെ അറുത്ത് പ്രകോപനം

India

ആന്ധ്രയില്‍ ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം; തിരുപ്പതി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുസമൂഹത്തിന് കൈമാറണം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.