Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗവര്‍ണര്‍ എഴുതിയ പാട്ടും കുട്ടികളുടെ നൃത്തവുമായി ക്രിസ്മസ് വിരുന്നൊരുക്കി കൊല്‍ക്കത്ത രാജ്ഭവന്‍

അംതാല കെ ഇ കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗവര്‍ണര്‍ എഴുതിയ കവിതയെ ആസ്പദമാക്കി ക്രിസ്മസ് കരോള്‍ ഒരുക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 09:31 pm IST
inKerala, India

കൊല്‍ക്കത്ത: ഗവര്‍ണര്‍ എഴുതിയ ക്രിസ്മസ് ഗാനങ്ങളും അതിനൊപ്പം കുട്ടികള്‍ കാഴ്ചവെച്ച ആനന്ദനൃത്തവും വിഭവസമൃദ്ധമായ ചായസല്‍ക്കാരവുമൊക്കെയായി ബംഗാള്‍ രാജ്ഭവനില്‍ നടന്ന ക്രിസ്മസ് ആഘോഷം ബംഗാള്‍ – കേരള സൗഹൃദപഥത്തില്‍ മറ്റൊരു നാഴികക്കല്ലായി

ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് മുന്‍കൈയെടുത്ത് രാജ്ഭവനില്‍ ഒരുക്കിയ ഊഷ്മളമായ ആഘോഷവിരുന്നില്‍ ബംഗാളിലും കേരളത്തിലും നിന്നുള്ള പ്രമുഖ പുരോഹിതരും സാമൂഹികസേവകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ ക്രിസ്മസ് സന്ദേശം നല്‍കി.

അംതാല കെ ഇ കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗവര്‍ണര്‍ എഴുതിയ കവിതയെ ആസ്പദമാക്കി ക്രിസ്മസ് കരോള്‍ ഒരുക്കിയത്. സാരംഗബാദ് കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അതിനൊപ്പം ചുവടുവെച്ചു. സാന്താക്ലോസുകള്‍ രാജ്ഭവന്‍ അങ്കണത്തില്‍ ആര്‍ത്തുല്ലസിച്ചു. ആശംസകളും സമ്മാനങ്ങളും കൈമാറി അവര്‍ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷം പങ്കുവെച്ചു.

ബെത്‌ലഹേം, കാല്‍വരി തുടങ്ങി യേശുക്രിസ്തുവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഹൃദ്യാനുഭവങ്ങള്‍ പങ്കുവെച്ചുള്ള ഗവര്‍ണര്‍ ആനന്ദബോസിന്റെ വികാരനിര്‍ഭരമായ പ്രസംഗം ആഘോഷവേദിയില്‍ വിസ്മയം തീര്‍ത്തു. ലേഡി ഗവര്‍ണര്‍ ലക്ഷ്മി ആനന്ദബോസും ഉടനീളം പങ്കെടുത്തു.

ഗവര്‍ണറായി ചുമതലയേറ്റവര്‍ഷം ആനന്ദബോസ് തന്റെ ക്രിസ്മസ് ആഘോഷിച്ചത് ന്യൂദല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ആയിരുന്നു. ക്രിസ്മസ്ആഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചിരുന്നു.കഴിഞ്ഞവര്‍ഷവും ബംഗാള്‍ രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ വിപുലമായ ക്രിസ്മസ് ആഘോഷംനടത്തിയിരുന്നു.

 

Tags: rajbhavanWest BengalgovernnorchristmasCV AnandaboseCarole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.